മൂവാറ്റുപുഴ : എൻ.എസ്.എസ്. താലൂക്ക് യൂണിയൻ, വനിതാ യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മെഗാ തിരുവാതിര വെള്ളൂർക്കുന്നം ക്ഷേത്ര മൈതാനിയിൽ നടന്നു.എൻ.എസ്.എസ്. താലൂക്ക് യൂണിയൻ പ്രസിഡന്റ് ആർ.ശ്യാംദാസ് മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്തു. വനിതാ യൂണിയൻ പ്രസിഡന്റ് ജയസോമൻ അധ്യക്ഷത വഹിച്ചു. വൈസ്…
Category: Entertainments
Entertainment section
ദേശീയ ചലച്ചിത്ര പിന്നണി ഗായിക അവാർഡ് ജേതാവ് നഞ്ചിയമ്മയെ ആദരിച്ചു
എടത്തനാട്ടുകര: വട്ടമണ്ണപ്പുറം എ.എം.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ ദേശീയ ചലച്ചിത്ര പിന്നണി ഗായിക അവാർഡ് ജേതാവ് നഞ്ചിമ്മയെ ഉപഹാരം നൽകി ആദരിച്ചു. വിദ്യാർത്ഥികളുമായി പാടിയും ആടിയും ഇറങ്ങാനിരിക്കുന്ന പുതിയ സിനിമകളെക്കുറിച്ചും അതിൽ താൻ പാടിയ പാട്ടുകളെക്കുറിച്ചും, ഊര് വാസികളുടെ ജീവിതരീതികളെക്കുറിച്ചും, കൃഷി രീതികളെ…
പ്രവാസി ഭാരതി പ്രതിഭ പുരസ്‌കാരം ജാസ്മിന്‍ അമ്പലത്തിലകത്തിന്
ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി പ്രതിഭ പുരസ്‌കാരത്തിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ അമ്പലത്തിലകത്തിനെ തെരഞ്ഞെടുത്തതായി എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും…
മദർ ഓഫ് ഗോഡ് പ്രകാശനം ചെയ്തു
പാലക്കാട്: ജോർജ്ജ് ദാസ് രചിച്ച തമ്പുരാൻ്റെ അമ്മ എന്ന നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ “മദർ ഓഫ് ഗോഡ് ” എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലക്കാട് രൂപത എമിരിറ്റീസ് മെത്രാൻ മാർ ജേക്കബ്ബ് മനത്തോടത്ത് നിർവ്വഹിച്ചു. യുവക്ഷേത്ര കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ…
വടുക സമുദായ സാംസ്കാരിക സമിതി യു.എ.ഇ. യൂണിറ്റ് കുടുംബസംഗമവും പതിനൊന്നാം വാർഷികവും ആഘോഷിച്ചു.
ഷാർജ :വടുക സമുദായ സാംസ്കാരിക സമിതി യു.എ.ഇ. യൂണിറ്റ് കുടുംബസംഗമവും പതിനൊന്നാം വാർഷികവും ഷാർജ റോളലെ ഏഷ്യൻ എംപയർ റസ്റ്റോറൻ്റിൽ നടന്നു. 120 ഓളം പേർ പങ്കെടുത്ത സംഗമത്തിൽ ദുബായ് യൂണിറ്റ് സെക്രട്ടറി അനിൽ എഴക്കാട് സ്വാഗതം പറഞ്ഞു. രാവിലെ പത്തുമണിക്ക്…
ചാലക്കൽ കുടുംബ സംഗമം നടത്തി
വേലൂർ: തൃശൂർവേലൂരിലെ ചാലക്കൽ തറവാട്ടുകാരുടെ കുടുംബ സംഗമം നടത്തി. രാവിലെ 11ന് വേലൂർ സെൻ്റ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ കുടുംബത്തിൽ നിന്നും മരണമടഞ്ഞവർക്കു വേണ്ടി ദിവൃബലിയും സിമിത്തേരിയിൽ ഒപ്പീസും നടത്തി.തുടർന്ന് നടന്ന സമ്മേളനം കൂടുംബാംഗമായ ഫാ.തോമസ് ചാലക്കൽ ഉദ്ഘാടനം ചെയ്തു. വേലൂർ…
കൽപ്പാത്തി തേരിൻ്റെ അറ്റകുറ്റപണികൾ മൂന്നാം തലമുറയിലേക്ക്
—ജോസ് ചാലയ്ക്കൽ —പാലക്കാട്: കൽപ്പാത്തി തേരിൻ്റെ അറ്റകുറ്റപണികൾ മൂന്നാം തലമുറയിലേക്ക് എത്തി നിൽക്കുമ്പോൾ നാലു് പതിറ്റാണ്ടിൻ്റെ പാരമ്പര്യമാണ് മൂന്നാം തലമുറയിലെ പുത്തൂർ നടരാജന് പറയാനുള്ളത്. മുത്തഛനായി തുടങ്ങി വെച്ച ഈ ജോലി ഒരു പുണ്യ പ്രവർത്തി കൂടിയാണെന്ന ചിന്തയിലാണ് ചെയ്യുന്നതെന്ന് പുത്തൂർ…
“രാക്കിളി പേച്ച്” നവംബർ മൂന്നിന് ഷാർജയിൽ പ്രകാശനം ചെയ്യും
ഷാർജ: കണ്ണൂർ സ്വദേശിയും എഴുത്തുകാരിയും അധ്യാപികയുമായ ജാസ്മിൻ അമ്പലത്തിലകത്തിന്റെ ഏഴാമത്തെ പുസ്തകമാണ് രാക്കിളി പേച്ച്. 2 പുസ്തകങ്ങൾ എഡിറ്ററായും 1 അറബിക്ക് തർജ്ജിമയും 3 പുസ്തകങ്ങൾ കവിതാസമാഹാരങ്ങളുമാണ് . നാലാമത്തെ കവിത സമാഹാരമായ “രാക്കിളിപ്പേച്ച് ” 2023 നവംബർ 3 വെള്ളിയാഴ്ച…
ജീവിതം മറന്നവൻ്റെ കഥ പറയുന്ന മറവൻ്റെ ടീസർ പുറത്തിറങ്ങി
എറണാകുളം: രേവതി മീഡിയാസിൻ്റെ ബാനറിൽ വിഷ്ണു പ്രസാദ് നിർമിച്ച് മാധ്യമ പ്രവർത്തകനായ ശിവ കൈലാസ് രചനയും ഗാനങ്ങളും എഴുതിയ ‘മറവൻ ‘ എന്ന ഷോർട്ട് ഫിലിമിൻ്റെ ടീസർ പുറത്തിറങ്ങി. നവംബറിൽ ചിത്രം പ്രദർശനത്തിനെത്തും .ഗിരീഷ് . കെ .നായർ തിരക്കഥയും സംവിധാനവും…
പ്രകൃതിയെ മനസ്സിലേക്ക് ആവഹിച്ച് ക്യാൻവാസിലേക്ക് പകർത്തി പ്രകൃതി ചിത്രരചനാ ക്യാമ്പു്
മലമ്പുഴ: പ്രകൃതിയെ സ്നേഹിക്കുക, പ്രകൃതിയെ സംരക്ഷിക്കുക എന്നീ സന്ദേശങ്ങൾ ജനങ്ങളെ ഓർമ്മപ്പെടുത്താൻ പാലക്കാട് കലാഗ്രാമം കൂട്ടായ്മ മലമ്പുഴയിൽ പ്രകൃതി ചിത്രരചന ചിത്രകലാ ക്യാമ്പ് നടത്തി.മലമ്പുഴ ഡാം റിസർവോയർ പ്രദേശമായ തെക്കേമലമ്പുഴയിലിരുന്നാണ് ക്യാമ്പു് അംഗങ്ങൾ പ്രകൃതിയെ മനസ്സിൽ ആവഹിച്ച് പ്രകൃതി ഭംഗി ഒട്ടും…