വരോട് കെ.പി എസ് മേനോൻ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ കലോത്സവം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ അബ്ദുൾ നാസർ ഉദ്ഘാടനം ചെയ്തു. സിനിമാ താരം മാസ്റ്റർ വസിഷ്ട്(മിന്നൽ മുരളി ഫെയിം) മുഖ്യാതിഥിയായി. പി.ടി എ വൈസ്…
Category: Entertainments
Entertainment section
പ്രസിദ്ധ സംഗീതജ്ഞൻ പുതുക്കോട് കൃഷ്ണമൂർത്തിയുടെ നൂറാം ജന്മവാർഷിക ആചരണം നടത്തി
പുതുക്കോട്:ഗ്രാമം സാംസ്‍കാരിക സമിതി, പുതുക്കോട് കൃഷ്ണമൂർത്തി സ്മാരക ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിൽ പ്രസിദ്ധ സംഗീതജ്ഞൻ പുതുക്കോട് കൃഷ്ണമൂർത്തിയുടെ നൂറാം ജന്മവാർഷിക ആചരണം നടത്തി. പരുപാടി ബഹു:തരൂർ എം.എൽ.എ പി.പി സുമോദ് ഉദ്ഘാടനം ചെയ്തു.ചടങ്ങിന്റെ ഭാഗമായി ശ്രീ.പുതുക്കാട് ജി.വിശ്വനാഥൻ കർണ്ണാടക സംഗീതജ്ഞനെ ആദരിച്ചു.…
പട്ടാമ്പി ബസ് സ്റ്റാൻഡിൽ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു
കേന്ദ്ര സർക്കാരിന്റെ വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ഒരു മാസക്കാലമായി നടന്ന് വന്നിരുന്ന പോഷണ്മ പദ്ധതിയുടെ സമാപനത്തിന്റെ ഭാഗമായി ഐ സി ഡി എസിന്റെ നേതൃത്വത്തിൽ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ അംഗനവാടി ഹെൽപ്പർമാർ,വർക്കർമാർ എന്നിവർ ചേർന്ന് പട്ടാമ്പി ബസ് സ്റ്റാൻഡിൽ…
സൂര്യാ ഹൈറ്റ്സ് ഓണാഘോഷം
കൽമണ്ഡപം സൂര്യാ ഹൈറ്റ്സ് ഓണേഴ്സ് അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം വിവിധ കലാപരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട ജില്ലാ ജഡ്ജിമാരായ ശ്രീ. തങ്കച്ചൻ.കെ.പി.യും, ശ്രീ.എൽ.ജയ് വന്തും ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷം ഉൽഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ഡോ.വത്സ കുമാർ പൊരുന്നംകോട്ട്…
കെ.എം.റോയ് അനുസ്മരണ സമ്മേളനം
പാലക്കാട് : നിലപാടുകളിൽ ഉറച്ചു നിന്ന മാതൃകാ മാധ്യമ പ്രവർത്തകനായിരുന്നുമൺമറഞ്ഞ കെ എം റോയിയെന്ന് വികെ ശ്രീകണ്ഠൻ എം പി പറഞ്ഞു. പാലക്കാട് പ്രസ്ക്ലബും സീനിയർ ജേണലിസ്റ്റ് ഫോറം പാലക്കാട് ജില്ലാ ഘടകവും സംയുക്തമായിസംഘടിപ്പിച്ച കെ എം റോയ് അനുസ്മരണ സമ്മേളനം…
ഗോപീ തിലകം ഡോ: പാർവ്വതീ വാര്യർ ഉദ് ഘാടനം ചെയ്തു
കോങ്ങാട്: പാലക്കാട് നാട്ടരങ്ങ് കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അഭിനയ ജീവിതത്തിൽ അമ്പതു വർഷം പിന്നിട്ട ഗോപിനാഥ് പൊന്നാനിയെ ആദരിച്ചു. കവിയരങ്ങ്, തിരുവാതിരക്കളി ,സിനിമാ പ്രദർശനം എന്നിവ ഉൾക്കൊള്ളിച്ചുള്ള ‘ഗോപീതിലകം വനിതാരത്നം ഡോ പാർവ്വതി വാര്യർ ഉദ്ഘാടനം ചെയ്തു.’ ഗോപിനാഥ് പൊന്നാനി സംവിധാനം ചെയ്യുന്ന…
സാംസ്കാരിക പാഠശാലസംഘടിപ്പിച്ചു.
നെന്മാറ. പുരോഗമന കലാസാഹിത്യ സംഘം കൊല്ലങ്കോട് മേഖലയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക പാഠശാല സംഘടിപ്പിച്ചു. വിഭജനത്തിനും വിദ്വേഷത്തിനുമെതിരെ വീട്ടുമുറ്റ സദസ്സുകൾ എന്ന സന്ദേശം ഉയർത്തിയാണ് സാംസ്കാരിക പാഠശാലകൾ ജില്ലാസെക്രട്ടറി രാജേഷ് മേനോൻ ഉദ്ഘാടനം ചെയ്തു സി.എസ്. പ്രവീൺ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി…
ഡോ: രഘുനാഥ് പാറക്കലിൻ്റെ പുസതക പ്രകാശനം ഒക്ടോബർ 22 ന്
പാലക്കാട്: പ്രമുഖ മനശ്ശാസ്ത്രജ്ഞനും കോളമിസ്റ്റും ആയ ഡോ.പ്രൊഫ രഘുനാഥ് പാറക്കലിൻ്റെ രണ്ടാമത്തെ പുസ്തകമായ “എൻ്റെ ജീവിത കൗൺസിലിംഗ് അനുഭവങ്ങൾ” ഓക്ടോബർ 22 ന് കാലത്ത് 11 മണിക്ക് പത്തിരിപ്പാല സദനം ഓഡിറ്റോറിയത്തിൽ വച്ച് പ്രകാശിതമാകുകയാണ്. കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റ്…
സർവ്വാഗാസനം
ചെയ്യുന്നത്. യോഗചാര്യൻ രഘുനാഥൻ പരിശീലന രീതി : ഇരുകാലുകൾ നീട്ടി സുഖകരമായി ഇരിക്കുന്നു, പതുക്കെ മലർന്ന് കിടക്കുന്നു, നോട്ടം മുകളിലേക്ക് നോക്കുക.കൈപ്പത്തികൾ തറയിൽ അമർത്തി, ഇരുകാലുകളും ഉയർത്തി അർദ്ധഹ ലാസനത്തിൽ വരിക. കൈപ്പത്തി തറയിൽ അമർത്തി ഇരുകാലുകളും ഉയർത്തി ലംബമായ രീതിയിൽ…
സംയോജിത വനം ചെക്ക്പോസ്റ്റ് ഉദ്ഘാടനം നാളെ
ജോജി തോമസ് നെന്മാറ: പാലക്കാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലേക്കുള്ള പ്രധാന പാതയിൽ നെന്മാറ വനം ഡിവിഷനിലെ നെല്ലിയാമ്പതി റെയ്ഞ്ചിലെ പോത്തുണ്ടിയിൽ നബാർഡിന്റെ സാമ്പത്തികമായി സഹായത്തോടെ നിർമ്മിച്ച സംയോജിത വനം ചെക്ക്പോസ്റ്റിന്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.…
