പുതുനഗരം ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ ചെണ്ടുമല്ലി കൃഷിവിളവെടുപ്പ് നടത്തി. ഓണ വിപണി ലക്ഷ്യം വെച്ചാണ് സുരേഷ് കുമാർ. M നടുവത്ത് കളഞ്ഞിന്റെ കൃഷിയിടത്തിൽ ചെണ്ടുമല്ലി കൃഷി ചെയ്തത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരമായിരുന്നു ചെണ്ടുമല്ലി കൃഷി . ചെണ്ടുമല്ലി…
Author: Special Reporter
രാഹുൽ ഗാന്ധിയുടേത് ഭാരത് ജോഡോ പദയാത്രയല്ല, വിമാനം വഴി ആകാശയാത്രയാണ്
—- പ്രത്യേക ലേഖകൻ — പാലക്കാട്:സ്വാതന്ത്ര്യത്തിനുശേഷം ഇത്തരമൊരു പദയാത്ര നടത്തുന്ന ആദ്യത്തെ പാർട്ടി കോൺഗ്രസ്സാണെന്ന് സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പ്രസ്ഥാവന സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണെന്ന് എൻ.സി.പി. സംസ്ഥാന കമ്മിറ്റി അംഗം എം.എ. കബീർ…
തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് സ്നേഹോപഹാരം നൽകി
പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ‘പ്രതിഭകള്‍ക്ക് സ്നേഹോപഹാരം’ സംഘടിപ്പിച്ചു.എസ്.എസ്.എല്‍.സി പ്ലസ് ടു ഫുള്‍ എ.പ്ലസ് നേടിയവര്‍ക്കും, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളേയും മറ്റു വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരേയും തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ആദരിച്ചു.വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി മുഹമ്മദലി…
മൂന്നാം തവണയും ടി. ഗോപിനാഥൻ പ്രസിഡണ്ട്
പാലക്കാട്: പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ടായി മൂന്നാം തവണയും ടി ഗോപിനാഥനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. എൻ. വിദ്യാധരൻ സെക്രട്ടറി, എ. എസ്. ബേബി വൈസ് പ്രസിഡൻറ്, ഡയറക്ടർമാരായി ,വി. കൃഷ്ണൻ. ആർ . മണികണ്ഠൻ, എൻ.സി. ഷൗക്കത്തലി,ആർ.…
സെമിനാർ നടത്തി
പട്ടാമ്പി :- ഭാരതിയ ജനതാ പാർട്ടിയുടെ പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മോദി @ 20 സെമിനാർ മാർജി സ്മൃതി മന്ദിരത്തിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ പ്രമീള ദേവി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ദേശീയ സമിതി അംഗം…
വിനോദ സഞ്ചാരികൾക്ക് കൗതുകമായി ചുരം റോഡിലെ കാട്ടാനകൂട്ടം
നെല്ലിയാമ്പതി: അയ്യപ്പൻ തിട്ടിനു സമീപം റോഡിൽ ആനകളും കുഞ്ഞു മായ കാട്ടാനക്കൂട്ടം ഇറങ്ങി വിനോദ സഞ്ചാരികളായ യാത്രക്കാർക്ക് കൗതുകമായി. ഇന്നലെ വൈകുന്നേരം മൂന്നിനാണ് റോഡിലിറങ്ങി 30 മിനിട്ടോളം ഗതഗതം കാട്ടാനക്കൂട്ടം തടസ്സപ്പെടുത്തിയത്. ഇന്നലെ ഞായറാഴ്ചയായതിനാൽ വിനോദസഞ്ചാരികളുടെ എണ്ണം കൂടിയിരുന്നു. അല്പസമയത്തിനുശേഷം ചുരം…
ജനകീയ സമിതിയുടെ നന്മ: ചാലിശ്ശേരി കോഴിപ്പള്ളിയാലിൽ ആയിഷക്ക് വീടൊരുങ്ങി
തൃത്താല | ചാലിശ്ശേരി മുക്കില പീടിക ജനകീയ സമിതിയുടെ നേതൃത്വത്തിൽ കോഴിപള്ളിയിലിൽ ആയിഷക്ക് വീട് നിർമ്മിച്ച് നൽകി.ന്യൂനപക്ഷ വിധവകൾക്കുള്ള ഭവന പദ്ധതിയിൽ നിന്നുള്ള തുകയും ഗ്രാമത്തിലെ നന്മ നിറഞ്ഞ സുമനസ്സുകളുടെ സഹായ ധനവും ഉപയോഗപ്പെടുത്തിയാണ് ജനകീയ സമിതി ആയിഷക്കും കുടുംബത്തിനും എഴുന്നൂറ്…
നിശാ ശിൽപശാല നടത്തി
പട്ടാമ്പി :- ഭാരതിയ ജനതാ പാർട്ടിയുടെ പട്ടാമ്പി നിയോജക മണ്ഡലം നിശാശിൽപ്പശാല പട്ടാമ്പി രാജ പ്രസ്ഥം ഓഡിറ്റോറിയത്തിൽ ബി.ജെ.പി. മദ്ധ്യമേഖല പ്രസി സണ്ട് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി…
അനുമോദിച്ചു
കൊപ്പം : സംസ്ഥാന ഇൻറർ ക്ലബ്ബ് കായികമേളയിൽ ജേതാക്കളായ സായിനന്ദന , സഞ്ജയ്, അർജുൻ ,രഞ്ജിമ എന്നിവരെയും കായിക കോച്ച് ഹരിദേവൻ മാസ്റ്ററെയും കൊപ്പം സിപിഒ ഫിസിക്കൽ ടീം അനുമോദിച്ചു. പിടിഎ പ്രസിഡണ്ട് നിസാർ ആലം ഉത്ഘാടനം ചെയ്തു.. ക്ലബ്ബ് പ്രസിഡണ്ടും…
തിരുനാളിന് കൊടിയേറി
ചാലിശ്ശേരി:ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോൿസ് സുറിയാനി പള്ളിയിൽ ഞായറാഴ്ച വിശുദ്ധ കുർബ്ബാനക്ക് ശേഷം വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിന്നോടനുബന്ധിച്ച് എട്ടുനോമ്പ് പെരുന്നാളിന് വികാരി ഫാദർ ജോയ് പുലിക്കോട്ടിൽ കൊടി ഉയർത്തി.വിശുദ്ധ ദൈവമാതാവിന്റെ പെരുന്നാളിനോടനുബന്ധിച്ച് ആഗസ്റ്റ് 31മുതൽ സെപ്റ്റംബർ…