സെമിനാർ നടത്തി

പട്ടാമ്പി :- ഭാരതിയ ജനതാ പാർട്ടിയുടെ പട്ടാമ്പി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മോദി @ 20 സെമിനാർ മാർജി സ്മൃതി മന്ദിരത്തിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോക്ടർ പ്രമീള ദേവി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ദേശീയ സമിതി അംഗം വി.രാമൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് കെ.വി.ജയൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം വി. തങ്കമോഹനൻ , മണ്ഡലം പ്രസിഡണ്ട് എ.കെ. സുനിൽകുമാർ , ജനറൽ സെകേട്ടറിമാരായ ഗോപി പൂവ്വക്കോട്, സി. അനിൽകുമാർ , പുഷ്പകുമാർ , പി.ടി. വേണുഗോപാൽ, പി.ശ്രീദേവി ടീച്ചർ, സുമസത്യൻ, ടി.പി. പ്രിയ, റഹീം ഓങ്ങല്ലൂർ, എം. മഹേഷ് ,ജയശങ്കർ , എന്നിവർ പങ്കെടുത്തു സംസാരിച്ചു.