ആൾ ഇന്ത്യാ വീരശൈവ സഭയുടെ ആഭിമുഖ്യത്തിൽ നടന്ന ബസവേശ്വര ജയന്തി 2025 സംസ്ഥാന തല ഉദ്ഘാടനം പാലക്കാട് നടന്നു. പാലക്കാട് എം.പി ശ്രീ. വി.കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു. കേരള സംസ്ഥാന കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ. രാമ ഭദ്രൻ…
Author: Chief Editor
ശ്രീ ചട്ടമ്പിസ്വാമികളുടെ 101ആം സമാധി ദിനം
ശ്രീ ചട്ടമ്പിസ്വാമികളുടെ 101ആം സമാധി ദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു. ദിനാചരണം യൂണിയൻ പ്രസിഡന്റ്അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ ശിവാനന്ദൻ അധ്യക്ഷത വഹിച്ച സമാധി ദിനാചരണത്തിൽ യൂണിയൻ സെക്രട്ടറി എൻ…
അട്ടപ്പാടിയിലെ ഡിഅഡിക്ഷൻ സെന്ററിലേക്ക് പുസ്തകങ്ങൾ നൽകി
പാലക്കാട്:അട്ടപ്പാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് വകുപ്പിന്റെ ഡി അഡിക്ഷൻ സെന്റർ ലൈബ്രറിയിലേക്ക് പാലക്കാട് എൻ എസ് എസ് താലൂക്ക് യൂണിയൻ ശേഖരിച്ച പുസ്തകങ്ങൾ എക്സൈസ് ഇൻസ്പെക്ടർ കെ. ശ്രീലതക്ക് യൂണിയൻ പ്രസിഡന്റ് കെ കെ മേനോൻ കൈമാറി. യൂണിയൻ വൈസ് പ്രസിഡന്റ് കെ…
പാലക്കാട് മുനിസിപ്പൽ ബസ്റ്റാന്റിന് ആർ ട്ടി എ അംഗീകാരം ഉണ്ടോ?
—- ജോസ് ചാലക്കൽ —പാലക്കാട്: മെയ് രണ്ടിന് പാലക്കാട് മുനിസിപ്പൽ ബസ്റ്റാന്റ് പ്രവർത്തനം ആരംഭിക്കാനിരിക്കെ ആർ ടി എ യുടെ അംഗീകാരം ഇല്ലാത്തതടക്കം ഒട്ടേറെ പരാതികളും പരിഭവങ്ങളുമായി യാത്രക്കാരും ബസ് ജീവനക്കാരും ബസ്സുടമകളും. സ്റ്റാന്റ് പണി പൂർണ്ണമായും പണിതീർന്നതായി ആർ ടി…
ചേറ്റൂരിനെ അനുസ്മരിച്ചു
പുതുപ്പരിയാരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ് ആയിരുന്ന ഏക മലയാളിയായ സർ സി. ചേറ്റൂർ ശങ്കരൻ നായരുടെ 91 ആം ഓർമ്മദിനം, മലമ്പുഴ. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽസംഘടിപ്പിച്ചു.മുട്ടിക്കുളങ്ങര ക്ഷീരോല്പാദക ഹാളിൽ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.…
തപസ്യ കലാ സാഹിത്യ വേദി, പാലക്കാട് യൂണിറ്റ് വാർഷികോത്സവം
തപസ്യ കലാ സാഹിത്യ വേദി പാലക്കാടു യൂണിറ്റ് വാർഷികോത്സവം യൂണിറ്റ് പ്രസിഡന്റ് ശ്രീ. വി.എസ് മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടത്തി. യോഗം തപസ്യ സംസ്ഥാന സമിതി അംഗം ശ്രീമതി.പി. വിജയാംബിക ഉൽഘാടനം ചെയ്തു.തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ.ടി രാമചന്ദ്രൻ മുഖ്യപ്രഭാഷണവും…
നേതൃതല യോഗം നടത്തി
പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയന്റെ നേതൃത്വത്തിൽ യൂണിയനിലെ 91കരയോഗങ്ങളിലെ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള നേതൃതല യോഗം യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ്പ്രസിഡണ്ട് കെ ശിവാനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ, യൂണിയൻ…
ജല വിതരണം മുടങ്ങും
പാലക്കാട്: ജെ ജെ എം പൈപ്പ്ലൈൻ പ്രവർത്തികൾ നടക്കുന്നതിനാൽ മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മരുതറോഡ് എന്നീ പഞ്ചായത്തുകളിൽ ഏപ്രിൽ 22 ന് ജലവിതരണം മുടങ്ങും. പാലക്കാട് വാട്ടർ സപ്ലൈ സ്കീംന്റെ കീഴിൽ വരുന്ന മലമ്പുഴ .പുതുശ്ശേരി ജലശുദ്ധീകരണശാലയിലിലേക്ക് വരുന്ന വൈദ്യുതി ലൈനിൽ…
നേതൃ യോഗം നാളെ
പാലക്കാട്: പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയനിലെ 91 കരയോഗങ്ങളിലെ പ്രസിഡന്റ് സെക്രട്ടറി വനിതാ സമാജം പ്രസിഡന്റ്, സെക്രട്ടറി എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള താലൂക്ക് നായർ നേതൃതല യോഗം ഏപ്രിൽ ഇരുപതാം തീയതി ഞായറാഴ്ച വൈകിട്ട് 3. 30ന് എടത്തറ…
‘എവരി ഡോഗ് ഹാസ് എ ഡേ’ –
* മുബാറക് പുതുക്കോട് – പലപ്പോഴും നമ്മൾ കളിയായോ കാര്യമായോ പറയുന്ന വാചകമാണ് ‘എവരി ഡോഗ് ഹാസ് എ ഡേ’ എന്നത്. അതേ, ഏതു നായയ്ക്കും ഒരു ദിവസമുണ്ട്.അത് ശരി വെയ്ക്കുകയാണ്. “നജസ്സ്” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട്…