അന്തരിച്ചു

മലമ്പുഴ, ശാസ്താകോളനി കങ്കുമാരപുരയിൽ മാധവി (78) അന്തരിച്ചു. ഭർത്താവ്അപ്പുകുട്ടൻ, മക്കൾ, നാരയണൻകുട്ടി ,ഉണ്ണികൃഷ്ണൻ, രാധകൃഷ്ണൻ, ഗംഗാധരൻ, മരുമക്കൾ, ബിന്ദു, അനിത, പ്രേമലത, അംബിക.സഹോദരങ്ങൾ, രാഘവൻ, ,സുലോചന
സംസ്കാരം ചന്ദ്രനഗർ വൈദ്യൂതി സ്മശാനത്തിൽ.