പ്രമുഖ സ്വാതന്ത്ര സമര സേനാനി സി. കെ രാഘവൻ നമ്പ്യാരുടെയും കെ. കെ കല്യാണി കുട്ടിയമ്മയുടെയും മകൾ ശ്രീമതി സ്വർണം ദേവദാസ് അന്തരിച്ചു. (83) റിട്ടയേർഡ് പ്രിൻസിപ്പാൾ ചിന്മയ കോളേജ് നീലേശ്വരം & പാലക്കാട്. ഭർത്താവ് പരേതനായ ദേവദാസ്. മക്കൾ രാജേഷ് ദേവദാസ് പരേതനായ ആനന്ദ് ദേവദാസ്. മരുമക്കൾ ബിന്ദു, ദീപ. സഹോദരങ്ങൾ Dr. രാജ്മോഹൻ നമ്പ്യാർ (സിംഗപ്പൂർ) കെ കേ. വിജയ കുമാർ ( ചെന്നൈ) കേ.കേ.ജഗന്നി വാസൻ (എറണാകുളം)