യാത്രയയപ്പ് നൽകി

മലമ്പുഴ: മലമ്പുഴ പോലീസ് സ്റ്റേഷനിൽ നിന്നും കസബ സ്റ്റേഷനിലേക്ക് സ്ഥലം മാറി പോകുന്ന എസ് എച്ച് സുജിത്തിന് ജനമൈത്രി ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ആനക്കൽ സ്കൂളിൽ പി എസ് സി വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി നടത്തിയ പരിപാടി മലമ്പുഴ സ്റ്റേഷനിലെ…

സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ 55 ആം സമാധി ദിനം പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ ആചരിച്ചു

താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ മേനോൻ മന്നത്ത് പത്മനാഭന്റെ പ്രതിമയ്ക്ക് മുന്നിൽ ഭദ്രദീപം തെളിയിച്ചു. താലുക്ക് യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ എൻഎസ്എസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ ആറ് മുതൽ മന്നത്ത് ആചാര്യൻ അന്തരിച്ച 11 45 വരെയുള്ള…

ഒലവക്കോട് എൻ എസ് എസ് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കമായി

പാലക്കാട്: എൻ എസ് എസ് ഒലവക്കോട് കരയോഗത്തിന്റെ ഒരു വർഷം നീണ്ടു നിൽക്കുന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ആരംഭവും കുടുംബ മേളയും താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.: കെ.കെ. മേനോൻ ഉദ്ഘാടനം ചെയ്തു. ഒലവക്കോട് അനുഗ്രഹ കല്യാണ മണ്ഡപത്തിൽ ചേർന്ന…

സംസ്ഥാനത്തെ മികച്ച മുനിസിപ്പൽ കൗൺസിലർക്കുള്ള ഡോ.എ പി ജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരം എം ശശികുമാറിന്

പാലക്കാട്: സംസ്ഥാനത്തെ മികച്ച മുനിസിപ്പൽ കൗൺസിലർക്കുള്ളഡോ. എ പി ജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരംപാലക്കാട് മുനിസിപ്പൽ കൗൺസിലർ എം ശശികുമാറിന് ലഭിച്ചു. ആരോഗ്യ വിദ്യാഭ്യാസ രംഗത്തും കുടിവെള്ള പദ്ധതിക്കും റോഡുകളുടെ വികസനത്തിനും ഊണൽ നൽകിയുള്ള പ്രവർത്തനങ്ങളും മികച്ച വായനശാല പ്രവർത്തനങ്ങളുംപാലക്കാട് നഗരത്തിന്റെ…

അനുശോചിച്ചു

പാലക്കാട്: എൻ എസ് എസ് സിവിൽ സ്റ്റേഷൻ സ്ഥാപക പ്രസിഡന്റ്, ഓയിസ് ക, ഫ്രാപ്പ്, റൈഫിൾ ക്ലബ്ബ് തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകനും മുൻ ഭാരവാഹിയുമായിരുന്ന അഡ്വ: ഗോപാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ എൻ എസ് എസ് സിവിൽ സ്റ്റേഷൻ കരയോഗത്തിന്റെ നേതൃത്വത്തിൽ അനുശോചിച്ചു.…

നോർത്ത് പോലീസ് സ്റ്റേഷന് ജനമൈത്രി സമിതിയുടെ ആദരവ്

സംസ്ഥാനത്തെ ഏറ്റവും നല്ല മൂന്നാമത്തെ പോലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ലഭിച്ച പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷന് ജനമൈത്രി സമിതിയുടെ ആദരവ് നൽകി സമിതി മെമ്പർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു വി കെ ആർ പ്രസാദ് അധ്യക്ഷത വഹിച്ചു എസ് എച്ച്…

പ്രതിഷേധ സംഗമം നടത്തി

ശ്രീകൃഷ്ണപുരം: കേരള പ്രവാസി സംഘം ശ്രീകൃഷ്ണപുരം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പുലാപ്പറ്റ ഉമ്മനഴി സി കെനഗറിൽ പ്രവാസികളെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധ സംഗമവും, കൺവെൻഷനും സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ഐസക്‌വർഗ്ഗീസ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി കെ…

റെയിൽവേ ഗോവണി ഇനി വിസ്മൃതിയിലേക്ക്

പാലക്കാട്: അറുപതുവർഷത്തിലധികമായി പാലക്കാട് സിറ്റി റെയിൽവേ സ്റ്റേഷൻ പരിധിയിൽ മുനിസിപ്പൽ ബസ്റ്റാന്റ് റോഡിൽ നിന്നും ശകുന്തള ജങ്ങ്ഷനിലേക്കുള്ള റെയിൽവേ മേൽപ്പാല ഗോവണി ഇനി വിസ്മൃതിയിലേക്ക്. കാലപ്പഴക്കം മൂലം പാലത്തിന്റെ സ്ലാബുകൾ ഇളകി യാത്രക്കാർക്ക് അപകട ഭീഷണിയായത് ഈ ചാനൽ, വാർത്തയിലൂടെ അധികൃതരുടെ…

ഷൂഹൈബ് അനുസ്മരണം നടത്തി

മലമ്പുഴ: സി പി എമ്മിന്റെ കൊലക്കത്തി രാഷ്ട്രിയത്തിന് വിധേയനായി മരിച്ച ഷുഹൈബിൻ്റെ രക്തസാക്ഷിത്വ ദിനം മലമ്പുഴ മണ്ഡലം യുത്ത് കോൺഗ്രസ് കമ്മിറ്റി ആചരിച്ചു. യുത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എം.ഷിജുമോൻ അദ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് എം . സി…

കെ എസ് ആർ ടി സി ബസ്സിൽ നിന്നും കഞ്ചാവ് പിടികൂടി

പാലക്കാട്: വാളയാർ ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരായ വെസ്റ്റ് ബംഗാൾ സ്വ ദേശികളായഛാബി മണ്ഡൽ (55) റോഫിക്ക് മണ്ഡൽ( 33 ) എന്നിവരിൽ നിന്നും 5.360 കിലോഗ്രാം ഉണക്കകഞ്ചാവ് പിടികൂടി പ്രതികളെ അറസ്റ്റ്…