പെരിന്തൽമണ്ണ: പുതുവത്സര രാവിൽ പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു പരിക്കേൽപ്പിച്ച കേസിൽ പ്രതിയായതൊണ്ടിയിൽ വീട് , കരിങ്കാളികാവ്,അരക്കുപറമ്പ് നിഷാന്ത് (30)നെ പെരിന്തൽമണ്ണ സി ഐ അലവിയും സംഘവും അറസ്റ്റ് ചെയ്തു.31 ന് രാത്രി ഒരു മണിയോടെ പുതുവത്സര രാവിൽ പട്രോളിങ് നടത്തുകയായിരുന്ന പെരിന്തൽമണ്ണ…
Year: 2023
സ്വകാര്യ ബസിന് അടിയില്‍പെട്ട് വയോധിക മരിച്ചു.
പാലക്കാട്: സ്വകാര്യ ബസിന് അടിയില്‍പെട്ട് വയോധികയ്ക്ക് ദാരുണാന്ത്യം. കൊട്ടേക്കാട് കരിമന്‍കാട് സ്വദേശി ഓമനയാണ് മരിച്ചത്. പാലക്കാട് നഗരത്തില്‍ താരേക്കാട് രാവിലെ 10.40 ഓടെയാണ് സംഭവം. സ്വകാര്യ ബസിന് അടിയില്‍പെട്ട വയോധികയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം ജില്ലാ…
വന്യമൃഗശല്യം: ബിജെപിയുടെ അനിശ്ചിതകാല ഉപവാസം ഇന്നുമുതല്‍
ഒലവക്കോട്: വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ബിജെപി മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒലവക്കോട് വനം വകുപ്പ് ആരണ്യ ഭവൻ ഓഫീസിനുമുമ്പില്‍ നടക്കുന്ന അനിശ്ചിതകാല ഉപവാസം മണ്ഡലം പ്രസിഡന്റ് ജി സുജിത്തിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജന.സെക്രട്ടറി സി. കൃഷ്ണകുമാര്‍ ഉദ്ഘടനം ചെയ്തു. ഉപവാസം…