വസ്തു നികുതി വർധനവിനെതിരെ ചിറ്റൂർ നഗരസഭ യു ഡി എഫ് കൗൺസിലർമാർ കുത്തിയിരിപ്പ് സമരം നടത്തി.

ചിറ്റൂർ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സംസ്ഥാന സർക്കാർ അവഗണനയിലും, ഏപ്രിൽ ഒന്ന് മുതൽ വരുത്തിയ വസ്തു നികുതി വർദ്ധനവിലും പ്രതിഷേധിച്ച് ചിറ്റൂർ-തത്തമംഗലം നഗരസഭയിലെ കൗൺസിലർമാർ നഗരസഭ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. ഇടയ്ക്കിടെ സംസ്ഥാന സർക്കാർ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം…

“ശുചിത്വ സഭ” ചേർന്ന് മരുതറോഡ് ഗ്രാമ പഞ്ചായത്ത്

പാലക്കാട്: മഴക്കാല പൂർവ്വ ശുചീകരണം, വൃത്തിയുള്ള കേരളം.. വലിച്ചെറിയൽ മുക്ത കേരളം, അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനാചരണം എന്നിവയുടെ ഭാഗമായി മരുതറോഡ് ഗ്രാമ പഞ്ചായത്തിൽ ശുചിത്വ സഭയും, ശുചിത്വ ആരോഗ്യ ശില്പശാലയും നടന്നു. സംസ്ഥാനത്ത് മാലിന്യ പരിപാലനം ഊർജ്ജിതമാക്കിയതിന്റെ ഭാഗമായി സംസ്ഥാനത്ത്…

പോഷൻ പക്വാഡ 2023

മലമ്പുഴ: കേരള സർക്കാർ വനിത ശിശു വികസന വകപ്പും മലമ്പുഴ ഐ സി ഡി എസ്, മലമ്പുഴ ഗ്രാമപഞ്ചായത്തും സംയുക്തമായി അംഗൻവാടി ടീച്ചർമാർക്കായി “പോഷൻ പക്വാഡ 2023 ” എന്ന പേരിൽ പോഷഹാകാര പാചക പരിശീലന പരിപാടി നടത്തി.മലമ്പുഴ ബ്ലോക്ക് മെമ്പർ…

ക്രോസ്സ് കൺട്രി സൈക്ലിംഗ് റാലി കം റേസ് നന്ദിയോട്ടിൽ നടത്തി

— ദ്വൊരൈസ്വാമി — വണ്ടിത്താവളം: ആരോഗ്യം, ആഗോളതാപനം, സൈക്കിളാണ് ഒറ്റമൂലി എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി എൻഎ ആർ ഡി സി ക്രോസ്സ് കൺട്രി സൈക്ലിംഗ് റാലി കം റേസ് എഡിഷൻ ടു സംഘടിപ്പിച്ചു.  പാലക്കാട് അഡിഷണൽ ഡിസ്‌ട്രിക്‌ട് മജിസ്‌ട്രേറ്റ് കെ മണികണ്ഠൻ  സൈക്ലിംഗ്…

കെ. ബാബു എംഎൽഎയുടെ സ്വകാര്യ ബസ് യാത്ര സഹയാത്രികർക്ക് കൗതുകമായി

—- ദ്വൊരൈസ്വാമി — കൊല്ലങ്കോട് : എം എൽ എ യോ മറ്റു ജന പ്രതിനിധികളൊ ആയാൽ പിന്നീട് യാത്ര ബോർഡു വെച്ച വാഹനങ്ങളിൽ സഞ്ചരിക്കുന്നവരിൽ നിന്നും വ്യത്യസ്ഥനാ യിരിക്കുകയാണ് എം എൽ എ.കെ. ബാബു. ഇന്നലെ കാലത്ത് പാലക്കാട് സിവിൽ…

തീവണ്ടിയിൽ കടത്തികൊണ്ട് വന്ന പതിനാറ് ലക്ഷം കുഴൽ പണം പിടികൂടി

പാലക്കാട്‌. രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട്വന്ന16,00000 /-രൂപയുടെ ഇന്ത്യൻ കറൻസിയുമായി തമിഴ്നാട് സ്വദേശിയെ പാലക്കാട്‌ ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും റെയിൽവേ പോലീസ്അറസ്റ്റ് ചെയ്തു. തമിഴ് നാട് തൃശ്ശനാപ്പള്ളി ഒറയൂർ,സാലയ് സ്വദേശി അബ്ദുൾ സമദിൻ്റെ മകൻ ഫാറൂഖ് (48), ആണ് പിടിയിലായത്.…

പാലക്കാട്ടെ നെൽകർഷകരോട് സർക്കാർ വിവേചനം കാട്ടുന്നു: കർഷകസംരക്ഷണ സമിതി

പാലക്കാട്: പാലക്കാട്ടിലെ നെൽ കർഷകരോടുളള സർക്കാറിന്റെ വിവേചനം അവ സാനിപ്പിക്കണമെന്ന് കർഷക സംരക്ഷണ സമിതി. നെല്ല് സംഭരണത്തിൽ പരിധി നിശ്ചയിച്ചത് സ്വകാര്യമില്ലുകളെ സഹായിക്കാൻ . സർക്കാർ വിവേചനത്തിനെതിരെ കോടതിയിൽ പോവുമെന്ന് കർഷക സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പാണ്ടിയോട് പ്രഭാകരൻ വാർത്താ…

ആർ എസ് പി ഹെഡ് പോസ്റ്റോഫീസ് ധർണ്ണ നടത്തി

പാലക്കാട്: ജനാധിപത്യത്തിന്റെ അടിക്കല്ലിളക്കുന്ന കേന്ദ്ര നയത്തിനെതിരെയുള്ള പ്രതിപക്ഷ ഐക്യ നിര പ്രചോദനം നൽകുന്നതാണെന്ന് ആർ എസ് പി സംസ്ഥാന കമ്മിറ്റി അംഗം ഉണ്ണികൃഷ്ണൻ. ഇന്ത്യൻ സ്വാതന്ത്ര്യത്തെ പോലും അംഗികരിക്കാത്ത സംഘപരിവാറിന് രാജ്യത്തെ രക്ഷിക്കാനാവില്ലെന്നും ഉണ്ണികൃഷ്ണൻ. കേന്ദ്ര സർക്കാറിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ ആർ…

വീൽ ചെയർ നൽകി

പട്ടാമ്പി: സൗദൃ അറേബ്യയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ഇരുകാലുകളും നഷ്ടപ്പെട്ട കോൺഗ്രസ് പ്രവർത്തകനായ മുതുതല കൊഴിക്കോട്ടിരി എടമാരി പറമ്പിൽ അബ്ദുൾ സമദിന് ചർക്കയുടെ സ്നേഹ സമ്മാനം. മലപ്പുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ, കലാ-സാംസ്ക്കാരിക സംഘടനയായ ചർക്ക നൽകുന്ന വീൽചെയർ കെ പി…

എമാത്തൊന്റു സിന്ന ബരുമാനം കണ്ടെത്തു വേമു

അഗളി : ഇനി എമ്മ കടലിരുന്ത് എടുക്കുവാ തേനു ഗൊണ്ട് തമ്പു ഗാരാറു പടു സുനതു പ്പാ സെ ജോപ്പു മു ജാമു മ്മെല്ല ഗേവേമ് നൂറ് നാൾ ഗില സക്കോപ് ഏമാ ത്തൊന്റു സിന്ന ബരുമാന കണ്ടെത്തു വേമു പി…