കുറ്റകൃത്യങ്ങൾക്കും അവകാശ നിഷേധത്തിനും അധികാര ദുർവിനിയോഗത്തിനും ഇരകളാവുന്ന വരുടെ ക്ഷേമത്തിന് വേണ്ടിയുള്ള വിശ്വാസ് പാലക്കാടിന്റെ പ്രവർത്തനങ്ങൾ പതിനൊന്നാം വർഷത്തി ലേക്ക് കടന്നു. 2012 ൽ അന്നത്തെ പാലക്കാട് ജില്ലാ കളക്ടർ അലി അസ്ഗർ പാഷ പ്രസിഡന്റും പി. പ്രേം നാഥ് സെക്രട്ടറി…
Year: 2023
ലോഹിതദാസ് ഇല്ലാത്ത 14 വർഷങ്ങൾ-
മുബാറക് പുതുക്കോട് ഒറ്റപ്പാലം:മലയാളം സിനിമക്ക് പുതിയ ഒരു മുഖം നൽകിയ സംവിധായകനും തിരക്കഥകൃത്തുമാണ് ലോഹിതദാസ്. ഒരുപാട് മികച്ച സിനിമകൾ മലയാള സിനിമക്ക് സംഭാവന ചെയിതിട്ടുണ്ട്. തനിയാവർത്തനം മുതൽ നിവേദ്യം വരെ നാല്പതിലെറെ സിനിമകൾ. മഹായാനം,പാഥേയം,സാഗരം സാക്ഷി, കിരീടം, ചെങ്കോൽ, സല്ലാപം, വാത്സല്യം,…
ഐ ഡി കാർഡ് വിതരണം നടത്തി
പാലക്കാട്: കേരള മേര്യേജ് ബ്രോക്കേഴ്സ് യൂണിയൻ (കെഎം ബി യു ) ജില്ലാ യോഗവും ഐഡൻ്ററ്റി കാർഡ് വിതരണവും ജോബീസ് മാളിൽയുണൈറ്റഡ് ചേമ്പർ ചെയർമാൻ ജോബി വി.ചുങ്കത്ത് ഉദ്ഘാടനം ചെയ്തു. കെഎം ബി യു ജില്ലാ പ്രസിഡൻ്റ് ഹരീഷ് കണ്ണൻ അദ്ധ്യക്ഷത…
ഐ ഡി കാർഡ് വിതരണം നാളെ
പാലക്കാട്: കേരള മേര്യേജ് ബ്രോക്കേഴ്സ് യൂണിയൻ (കെഎം ബി യു ) ജില്ലാ യോഗവും ഐഡൻ്ററ്റി കാർഡ് വിതരണവും നാളെ രാവിലെ 11ന് ജോബീസ് മാളിൽ നടക്കും.യുണൈറ്റഡ് ചേമ്പർ ചെയർമാൻ ജോബി വി.ചുങ്കത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും കെഎം ബി യു…
കോഴിക്കോട് പാലക്കാട് സംസ്ഥാനപാതയിൽ കൊമ്പത്ത് റബ്ബർ ഷീറ്റ് ഉണക്കുന്ന പുക പുരയ്ക്ക് തീപിടിച്ചു
കോഴിക്കോട് പാലക്കാട് സംസ്ഥാനപാതയിൽ കൊമ്പത്ത് ഹസൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള റബ്ബർ ഷീറ്റ് ഉണക്കുന്ന പുക പുരയ്ക്ക് തീപിടിച്ചു.24/06/2023 രാവിലെ 9: 30 ഓടുകൂടിയാണ് പുകപ്പുരയ്ക്ക് തീ പിടിച്ചത് ഉടമസ്ഥൻ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനു ശേഷം സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം…
സെലക്ട് മൾട്ടി ബ്രാൻറ് സ്റ്റോഴ്സ് പ്രവർത്തനമാരംഭിച്ചു
പാലക്കാട് : സ്ത്രീകൾ വീട്ടിലിരുന്ന് നിർമ്മിക്കുന്ന ഉദ്പന്നങ്ങൾ വിറ്റഴിക്കാൻ പാലക്കാട്, കോളേജ് റോഡിൽ സെലക്ട് മൾട്ടി ബ്രാൻ്റ് സ്റ്റോഴ്സ് എന്ന പേരിൽ ഒരു സ്ഥാപനം പ്രവർത്തനമാരംഭിച്ചു.സ്വന്തം ചിലവിന് പണം സംമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർക്ക് വിപണനത്തെപ്പറ്റി ഇനി ചിന്തിക്കേണ്ടി വരില്ല. ഈ…
ദളപതി വിജയ് യുടെ 49 ആം പിറന്നാൾ കൃപാ സദനിൽ
മലമ്പുഴ: പ്രശസ്ത സിനിമാ നടൻ ദളപതി വിജയ് യുടെ നാൽപ്പത്തി ഒമ്പതാം ജന്മദിനം ഫാൻസ് അസോസിയേഷൻ മലമ്പുഴ യൂണിറ്റ് ആഘോഷിച്ചത് മലമ്പുഴ കൃപാസദ്ൻ വൃദ്ധസദനിലെ അന്തേവാസികൾക്ക് ഉച്ചഭക്ഷണം നൽകി അവരോടൊപ്പം ഭക്ഷണം കഴിച്ചാണ്.അസോസിയേഷൻ ജില്ലാ പ്രസിഡൻറ് കാജാ ഹുസൈൻ ഉദ്ഘാടനം ചെയ്തു.…
വിദ്യയെ മണ്ണാർക്കാട് സെഷൻ കോടതിയിൽ ഹാജരാക്കി
അഗളി: ഗസ്റ്റ് അധ്യാപികയാവാൻ വ്യാജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ പ്രതിയായ എസ്.എഫ്.ഐ മുൻ നേതാവ് കെ.വിദ്യ (27) യെ അഗളി പോലിസ് മണ്ണാർക്കാട് സെഷൻ കോടതിയിൽ ഹാജരാക്കി.15 ദിവസമായി ഒളിവിലിരുന്ന വിദ്യയെ ബുധനാഴ്ച രാത്രിയാണ് കോഴിക്കോട്ട് മേപ്പയ്യൂർ കുടോത്ത്…
മാധ്യമ പ്രവർത്തകർക്കായി മാധ്യമ ശിൽപശാല നടത്തി
പാലക്കാട്:ഒരു പ്രശ്നത്തെപ്പറ്റി കൂടുതൽ പഠിച്ച് ആഴത്തിലുള്ള റിപ്പോർട്ടിങ്ങ് ഈ കാലഘട്ടത്തിൽ ശ്രമകരമാണെന്ന് ജില്ലാ കലക്ടർ ഡോ: എസ്.ചിത്ര .കൊച്ചി പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച മാധ്യമ ശിൽപശാല ഫോർട്ട് പാലസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ.പി ഐബി…
ചെളിയിൽ വീണും ഉരുണ്ടും നടക്കാവുകാർ
മലമ്പുഴ: അകത്തേത്തറ മേൽപാലം പണി ഒച്ചിനേപ്പോലെ ഇഴയുമ്പോൾ ഈ മേഖലയിലുള്ള അഞ്ഞൂറിലധികം കുടുംബങ്ങളും പരിസരത്തെ വ്യാപാര സ്ഥാപനങ്ങളും വർഷങ്ങളായി സർവ്വീസ് റോഡ് സൗകര്യമില്ലാതെ ദുരിതമനുഭവിക്കുകയാണ്.മഴ പെയ്തതോടെ പാലത്തിനടിയിലെ മൺ റോഡ് ചെളികുളമായി മാറി. ഇരുചക്രവാഹനക്കാരും കാൽനടക്കാരും തെന്നി വീണ് ചെളിയിൽ ഉരുണ്ടാണ്…