മലമ്പുഴ: നവംബർ 20ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന നായർ മഹാസമ്മേളനത്തിനു മുന്നോടിയായ വിളംബര ജാഥക്ക് മലമ്പുഴയിൽ സ്വീകരണം നൽകി.കരയോഗം ഓഡിറ്റോറിയത്തിൽ ചേർന്ന സ്വീകരണ യോഗം താലൂക്ക് സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയതു. യൂണിറ്റ് പ്രസിഡൻ്റ് പി.നടരാജൻ അദ്ധ്യക്ഷനായി.സെക്രട്ടറി എം.സുരേഷ് കുമാർ, സുകേഷ്…
Month: November 2023
കൽപ്പാത്തി തേരിൻ്റെ അറ്റകുറ്റപണികൾ മൂന്നാം തലമുറയിലേക്ക്
—ജോസ് ചാലയ്ക്കൽ —പാലക്കാട്: കൽപ്പാത്തി തേരിൻ്റെ അറ്റകുറ്റപണികൾ മൂന്നാം തലമുറയിലേക്ക് എത്തി നിൽക്കുമ്പോൾ നാലു് പതിറ്റാണ്ടിൻ്റെ പാരമ്പര്യമാണ് മൂന്നാം തലമുറയിലെ പുത്തൂർ നടരാജന് പറയാനുള്ളത്. മുത്തഛനായി തുടങ്ങി വെച്ച ഈ ജോലി ഒരു പുണ്യ പ്രവർത്തി കൂടിയാണെന്ന ചിന്തയിലാണ് ചെയ്യുന്നതെന്ന് പുത്തൂർ…
നായർ സർവീസ് സൊസൈറ്റിയുടെ 109 ആം സ്ഥാപകദിനം പാലക്കാട് താലൂക്ക്എൻഎസ്എസ് യൂണിയൻ ആചരിച്ചു
നായർ സർവീസ് സൊസൈറ്റിയുടെ 109 ആം സ്ഥാപകദിനം പാലക്കാട് താലൂക്ക്എൻഎസ്എസ് യൂണിയൻ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെമേനോൻഎൻഎസ്എസ് പതാക ഉയർത്തി. എൻഎസ്എസ് രൂപീകരണ വേളയിൽ മന്നത്ത് പത്മനാഭനും കൂട്ടുകാരും എടുത്ത പ്രതിജ്ഞ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ചൊല്ലിക്കൊടുത്തു.…
വെങ്കല പ്രതിമയുമായി പര്യടനം നടത്തി
പാലക്കാട്: എൻ.എസ്.എസ്. താലൂക്ക് യൂണിയൻ മന്നം സ്മൃതി മണ്ഡപത്തിൽ നവംബർ 26 ന് എൻ എസ്എസ് ജനറൽസെക്രട്ടറി ജി സുകുമാരൻനായർ സമർപ്പണം നിർവഹിക്കുന്ന സമുദായ ആചാര്യൻ മന്നത്ത് പത്മനാഭന്റെ വെങ്കലത്തിൽ തീർത്തഅർദ്ധ കായ പ്രതിമ എൻ എസ് എസ് സ്ഥാപക ദിനമായ…