മലമ്പുഴ: രാജ്യത്ത് ഏറെ ജോലി സാദ്ധ്യതയുണ്ടായിട്ടും യുവജനങ്ങൾ ജോലി തേടി വിദേശത്തേക്ക് പോകുന്നത് ഖേദകരമാണെ് എ .പ്ര ഭാകരൻ എം.എൽ.എ. കേരള സർക്കാർ വ്യവസായീക പരിശീലനവകുപ്പിൻ്റെ നേതൃത്വത്തിൽ മലമ്പുഴ ഐ ടി ഐ യിൽ സംഘടിപ്പിച്ചു ജോബ് ഫെയർ സ്പെക്ട്രം 2023-24…
Day: October 5, 2023
സി കൃഷ്ണകുമാർ പള്ളിക്കുറുപ്പ് ഇന്ദ്രപുരം കോളനി സന്ദർശിച്ചു
കാരാകുറിശ്ശി : പള്ളിക്കുറുപ്പ് ഇന്ദ്രപുരം കോളനി ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ സന്ദർശിച്ചു. ആയുഷ്മാൻ ഭവ , കിസ്സാൻ സമ്മാൻനിധി , ജൽ ജീവൻമിഷൻ തുടങ്ങിയ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ വീടുകൾ അദ്ദേഹം സന്ദർശിച്ച്…
വെളളാളൂര്‍ നരിമാളന്‍ കുന്നിൽ കണ്ണാന്തളി പൂത്തു
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: വസന്ത കാലത്തിന്റെ ഓര്‍മ്മ പുതുക്കി നരിമാളന്‍ കുന്നില്‍ സൗരഭ്യം വിടര്‍ത്തി കണ്ണാന്തളി പൂത്തു. ഒരു ഭാഗത്ത് കല്ലുവെട്ടിയും മണ്ണെടുത്തും കുന്ന് നശിപ്പിക്കുമ്പോഴും ഇനി വേരറ്റു പോയിട്ടില്ലന്ന ഓര്‍മ്മപ്പെടുത്തലുമായി നരിമാളന്‍ കുന്നിന് ചെരുവില്‍ കണ്ണാന്തളി പൂക്കള്‍ വിടര്‍ന്നു. എം.ടി…
വേല കമ്മിറ്റി രൂപീകരിച്ചു
—പ്രജീഷ് പ്ലാക്കൽ —പാലക്കാട്:പടിഞ്ഞാറെ യാക്കര ശ്രീ മണപ്പുള്ളി ഭഗവതി വേല കമ്മിറ്റി രൂപീകരിച്ചു .2024 ഫെബ്രുവരി 29ന് വ്യാഴാഴ്ച നടക്കുന്ന മണപ്പുള്ളി ഭഗവതി വേല അതിഗംഭീരമായി ആഘോഷിക്കുവാൻ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻറ് : രവീന്ദ്രനാഥ്, സെക്രട്ടറി : തുളസീദാസ് ,ട്രഷറർ :…