കവർ പേജ് പ്രകാശനം ചെയ്തു

കൊടുങ്ങല്ലൂർ: സിനിമാ ഗാന രചിയിതാവും കവിയുമായ സിജിൽ കൊടുങ്ങല്ലൂരിൻ്റെ മൂന്നാമത്തെ പുസതകമായ “മഴ തീർന്നു പോയ ആകാശം”കവർ പേജ് പ്രകാശനം ഗാനരചയിതാവു് ബി.കെ.ഹരിനാരായണൻ നിർവ്വഹിച്ചു.അടുത്ത മാസം, പുസ്തക പ്രകാശനം കലാ- സാഹിത്യ- പ്രവർത്തകരുടേയും മറ്റു പ്രമുഖരുടേയും സാനിദ്ധ്യത്തിൽ കൊടുങ്ങല്ലൂരിൽ നടക്കുമെന്ന് ഗ്രന്ഥകാരൻ സിജിൽ കൊടുങ്ങല്ലൂർ പറഞ്ഞു.