ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സൈസ് സ൪ക്കിളു൦ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് -ആലപ്പുഴ എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്നും 4 കിലോ കഞ്ചാവു പിടികൂടി. മറ്റൊരു കേസിൽ, എക്സൈസ് റേഞ്ചു൦…
Month: April 2023
വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
പട്ടാമ്പി: വല്ലപ്പുഴ ചുങ്കപ്പുലാവിൽ ഉണ്ടായ വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. കണയം പുതുക്കുടി അബ്ദുൾ അസീസിന്റെ മകൻ മുഹമ്മദ് റഫ് നാസാണ് (16) മരിച്ചത്. ബൈക്കുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം.
മയക്കുമരുന്നുമായി ചാവക്കാട് സ്വദേശിയായ യുവാവ് പിടിയിൽ
പട്ടാമ്പി: മാരകമായ മയക്കുമരുന്നുമായി ചാവക്കാട് സ്വദേശിയായ യുവാവ് അനസ് ( 24 ) പട്ടാമ്പി പോലീസിന്റെ പിടിയിലായി. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിക്കൊണ്ടിരിക്കെയാണ് 15 ഗ്രാം എംഡിഎംഎയുമായി ഇയാൾ പിടിയിലായത്. മുമ്പ് പലതവണ ഇവിടങ്ങളിൽ ഇത്തരം മയക്കുമരുന്നുമായി വന്നു…
മലമ്പുഴ എച്ച് ഡി ഫാം തൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി
മലമ്പുഴ : തടഞ്ഞുവെച്ച അരിയർ ഫണ്ട് ഉടൻ നൽകുക, കോവിഡ് കാലത്തെ ശമ്പളം ഉടൻ നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മലമ്പുഴ എച്ച് ഡി ഫാoതൊഴിലാളികൾ സൂചന പണിമുടക്ക് നടത്തി. സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ സമരം കെ…
അധ:കൃതർ ഏപ്രിൽ 23. വൈകിട്ട് നാലിന് പാലക്കാട് പബ്ലിക്ക് ലൈബ്രറിയിൽ
പാലക്കാട്:നവോത്ഥാന കേരളത്തിന്റെ ബലിഷ്ഠമായ അടിത്തറക്ക് കരുത്തു പകർന്ന ചരിത്ര മുന്നേറ്റമാണ് 1924ലെ വൈക്കം സത്യാഗ്രഹം. നൂറ്റാണ്ടുകളായി ജാതി കേരളം കെട്ടിപൊക്കിയ അയിത്തത്തിന്റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും കോട്ടമതിലുകൾ പൊളിഞ്ഞു തുടങ്ങിയത് വൈക്കം സത്യാഗ്രഹത്തോടെയാണ്. ഒരു നൂറ്റാണ്ടു മുൻപുള്ള കേരളത്തിന്റെ സാമൂഹ്യ സാഹചര്യങ്ങളും അധകൃതരുടെ…
മാധ്യമ പ്രവര്‍ത്തകര്‍ക്ക് റമദാന് കിറ്റ് നല്കി
പാലക്കാട്: പാലക്കാട് പ്രസ് ക്ലബിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഓള് കേരള കാറ്റില്‍ ആന്‍ഡ് മീറ്റ് മര്‍ച്ചന്റ്സ് വെല്‍ഫയര്‍ അസോസിയേഷന് സംസ്ഥാന കമ്മിറ്റി റമദാന് കിറ്റ് നല്കി. അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.കെ യൂസഫ് ഹാജി റമദാന് കിറ്റ്…
ജാമ്യത്തിലിറങ്ങിയ പ്രതി കുഴഞ്ഞു വീണു മരിച്ചു: കാമുകി തൂങ്ങി മരിച്ചു
മലമ്പുഴ: ഷാജഹാൻ വധ കേസിലെ പ്രതികളിലെരാൾ മരിച്ചു. മരണ വിവരമറിഞ്ഞ ഇയാളുടെ കാമുകിയും, കുഞ്ഞിൻ്റെ അമ്മയുമായ യുവതി തൂങ്ങി മരിച്ചു. സി പി ഐ എം മരുത റോഡ്ലോക്കൽ കമ്മറ്റി അംഗമായിരുന്ന ഷാജഹാനെ വധിച്ച കേസിലെ പ്രതി മരുതറോഡ്, കൊട്ടെക്കാട്ടിലെ ബിജു…
അത്താച്ചി ഗ്രൂപ്പിൻ്റെ കോസ്മറ്റിക് നിർമ്മാണശാല ഉദ്ഘാടനം ചെയ്തു.
പുതിയ കാല വ്യവസായങ്ങൾക്ക് സാധ്യത വർധിച്ചുവെന്ന് മന്ത്രി പി.രാജീവ് പാലക്കാട് : പുതിയ കാല വ്യവസായങ്ങൾക്ക് സാധ്യത വർധിച്ചുവെന്നും പ്രകൃതിദത്ത സൗന്ദര്യവർധക ഉൽപ്പാദനത്തിൽ കേരള ബ്രാൻറുകൾക്ക് ഇടമുണ്ടെന്നും വ്യവസായ നിയമ മന്ത്രി പി. രാജീവ് പറഞ്ഞു. അത്താച്ചി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ…
വൈവിധ്യവൽക്കരണവും മത്സരവുമാണ് ലക്ഷ്യം: മന്ത്രി പി.രാജീവ്
പാലക്കാട്: വൈവിധ്യവൽക്കരണവും മത്സരവുമാണ് പൊതുമേഖല സ്ഥാപനങ്ങളുടെ വളർച്ചക്ക് സർക്കാർ ഊന്നൽ കൊടുക്കുന്നതെന്നു് നിയമ-വ്യവസായ കയർ വകുപ്പു മന്ത്രി പി.രാജീവ്.മലബാർ സിമൻ്റിൻ്റെ പുതിയ ഉൽപ്പന്നമായ “വേഗ” യുടെ വിപണന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥാപനത്തിൻ്റെ വളർച്ചക്ക് ആനുപാതികമായി ജീവനക്കാർക്കും പുരോഗതിയുണ്ടായിരിക്കുമെന്നും അദ്ദേഹം…
കോളനികൾ സാമൂഹ്യപ്രശ്നങ്ങൾ ഏറ്റെടുക്കണം : അഡ്വ. ഇ. കൃഷ്ണദാസ്
നഗരത്തിലെ കോളനികളിലെ റെസിഡന്റ്സ് അസോസിയേഷനുകൾ സാമൂഹ്യപ്രശ്നങ്ങൾ ഏറ്റെടുക്കണമെന്നും എല്ലാ കാര്യങ്ങൾക്കും സർക്കാറിനെ ആശ്രയിക്കരുതെന്നും പാലക്കാട് നഗരസഭ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് അഭിപ്രായപെട്ടു. പുത്തൂർ റോഡ് കൃഷ്ണകണാന്തി റെസിഡന്റ്സ് അസോസിയേഷന്റെ വിഷു ആഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…