നഗരത്തിലെ കോളനികളിലെ റെസിഡന്റ്‌സ് അസോസിയേഷനുകൾ സാമൂഹ്യപ്രശ്നങ്ങൾ ഏറ്റെടുക്കണമെന്നും എല്ലാ കാര്യങ്ങൾക്കും സർക്കാറിനെ ആശ്രയിക്കരുതെന്നും പാലക്കാട് നഗരസഭ ഡെപ്യൂട്ടി ചെയർമാൻ അഡ്വ. ഇ. കൃഷ്ണദാസ് അഭിപ്രായപെട്ടു. പുത്തൂർ റോഡ് കൃഷ്ണകണാന്തി റെസിഡന്റ്‌സ് അസോസിയേഷന്റെ വിഷു ആഘോഷവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
Day: April 16, 2023
വിഷുനാളില്‍ ബെവ്‌കോ തൊഴിലാളികള്‍ പട്ടിണി സമരം നടത്തി
പാലക്കാട്: ശമ്പളപരിഷ്‌ക്കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ബെവ്‌കോ എംപ്ലോയീസ് അസോസിയേഷന്റെ (ഐഎന്‍ടിയുസി) നേതൃത്വത്തില്‍ തൊഴിലാളികള്‍ വിഷുനാളില്‍ പട്ടിണി സമരം നടത്തി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2019 മുതല്‍ ലഭിച്ച ശമ്പള പരിഷ്‌കരണം ബീവറേജസ് കോര്‍പ്പറേഷനില്‍ നടപ്പാക്കുന്നത് എക്‌സൈസ് മന്ത്രി അംഗീകരിച്ചു കഴിഞ്ഞിട്ടും ഇതുവരെ നടപ്പിലാക്കാത്തതില്‍…
എക്കോ വേസ്റ്റ് മാനേജ്മെൻ്റ്റ് വിഷയത്തിൽ സെമിനാർ നടത്തി
പാലക്കാട് : അപ്പാർട്ട് മെന്റുകളുടെ സംഘടന ആയ ക്യാപ്പ് ൻ്റെ നേതൃത്ത്വത്തിൽഎക്കോ വേസ്റ്റ് മാനേജമെന്റ് വിഷയത്തിൽ സെമിനാർ നടത്തി. 2000ന് മുൻപ് വന്ന അപാർട്മെന്റുകളിൽ മലിന ജലം ശുദ്ധീകരിക്കു ന്നതിനുള്ള സംവിധാനം ഇല്ല.കേരള ഹൈകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ എല്ലാം അപാർമെന്റുകളും മെയ്…
വിഷു കണി ദർശനവും മോഹനിയാട്ടകച്ചേരിയും
പാലക്കാട്. കല്ലേപ്പുള്ളി നെയ്തരം പുള്ളി മഹാക്ഷേത്രത്തിൽ വിഷു ദിനത്തിൽ വിഷുകണി ദർശനവും മോഹനയാട്ട കച്ചേരിയും വിവിധ വിശേഷാൽ പൂജകളും നടന്നു.രാവിലെ 5.30 ദർശനത്തിനായി മേൽശാന്തി പരമേശ്വരൻ എമ്പ്രന്തിരി സുബ്രഹ്മണ്യൻ്റെനടയും അനിൽ കുമാർ ശർമ്മ ശിവൻ. ധർമ്മശാസ്താവ് എന്നിവരുടെ നട യും ഒരേ…
വിഷുദിനത്തിലും ദാഹജലം നൽകി സുനിൽദാസ് സ്വാമി
മുതലമട: വിഷുദിനത്തിലും സ്നേഹം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ചെയർമാൻ സുനിൽദാസ് സ്വാമി ഗ്രാമവാസികൾക്കുള്ള കുടിവെള്ള വിതരണം മുടക്കിയില്ല. വിഷു ആശംസിക്കാനെത്തിയ ഗ്രാമവാസികൾക്ക് വിഷുകൈനീട്ടവും നൽകിയാണ് പറഞ്ഞയച്ചത്.കോവിഡ് കാലം മുതൽ ഇതുവരെ ആറു ലക്ഷം ഭക്ഷണ പൊതികൾ വിതരണം ചെയ്യുകയും ഇപ്പോൾ ദിനംപ്രതി രണ്ടു…
സുനിൽദാസ് സ്വാമിയെ ആദരിച്ചു
മുതലമട : കോവിഡ് കാലം മുതൽ ഇതു വരെ ആറു ലക്ഷം ഭക്ഷണ പൊതി വിതരണം ചെയുകയും, ഇപ്പോൾ ദിനം പ്രതി 2ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്തു കൊണ്ടിരിക്കുന്ന മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ്നെ യുവജനക്ഷേമ…
ലോഗോയും ടാഗ് ലൈനും പ്രകാശനം ചെയ്തു
പാലക്കാട്: ക്യാറ്റ് വാക്ക് ” ചുവടുവച്ച് മുന്നേറാം ” എന്ന കുട്ടികളുടെ ഫാഷൻ പരേഡ് മെയ് 14 ന് പാലക്കാട് ജോബിസ് മാളിൽ നടക്കുന്നതിൻ്റെ ലോഗോയും ടാഗ് ലൈനും പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ സിനിമാ സംവിധായകൻ മനോജ് പാലോടന്…