പാലക്കാട്: ഫെബ്രുവരി 28ന് മുമ്പ് ക്യാമറ ഘടിപ്പിക്കണമെന്ന് നിർദ്ദേശം പ്രായോഗികമായി നടപ്പാക്കാൻ പ്രയാസമാണെന്ന് ബസ്സുടമകളുടെ സംഘടന ഭാരവാഹികൾഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരിട്ടുകണ്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നു് ഓൾ കേരള ബസ് ഓപ്പറേറ്റർസ്…
Month: February 2023
ധാരണപത്രം ഒപ്പുവെച്ചു.
പാലക്കാട്:പാലക്കാട്ടെ അപർത്മെന്റുകളുടെ സംഘടന ആയ ക്യാപും ആരോഗ്യ രംഗത്തെ പ്രമുഖ ആശുപത്രി ആസ്റ്റർ മിംസ്സ് ആയി ധാരണ പത്രം ഒപ്പുവച്ചു. യാക്കര D9 ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങ്. ആസ്റ്റർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ ക്യാപ്പ് പ്രിവിലേജ് കാർഡ് ഉള്ളവരുടെ കുടുംബത്തിന് ചികിത്സ ചിലവിൽ…
ഇടതു സർക്കാർ ബ്ലേഡ് പലിശക്കാരെപ്പോലെ കൊള്ള നടത്തുന്നു: കെ എസ് ടി എംപ്ലോയീസ് സംഘ്
കെ എസ് ആർ ടി സി യുടെ ഏറ്റവും വരുമാനമുള്ള 4 ഡിപ്പോകൾ കള്ള കണക്കുണ്ടാക്കി കെ ടി ഡി എഫ് സി ക്ക് തീറെഴുതി നൽകാനുള്ള ഇടതു സർക്കാർ നീക്കം കൊള്ളപ്പലിശക്കാരെ ഓർമ്മിപ്പിക്കുന്നതാണെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ്…
ട്രെയിനിൽ കടത്തികൊണ്ട് വന്ന കുഴൽ പണം പിടികൂടി
മലമ്പുഴ: രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട് വന്ന63,50000 /-രൂപയുടെ ഇന്ത്യൻ കറൻസിയും 50000/ രൂപ വില മതിക്കുന്ന യു.കെ.- പൗണ്ടു മായി രണ്ടുപേരെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർ പി എഫ് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട വെട്ടിക്കൽ വീട്ടിൽ…
പാലക്കാട്ട്കാവിൽപ്പാട് ശങ്കരോടത്ത് കാവ് ഭരണി വേല ഫെബ്രുവരി 25 ന് നടക്കും.
പാലക്കാട്ട്കാവിൽപ്പാട് ശങ്കരോടത്ത് കാവ് ഭരണി വേല ഫെബ്രുവരി 25 ന് നടക്കും. വേലയോടനുബന്ധിച്ച് ശങ്കരോടത്ത് പുരസ്കാര വിതരണം നടത്തുമെന്ന് ശങ്കരോടത്ത് കോവിലകം മാനവേന്ദ്രവർമ്മ യോഗാതിരിപ്പാട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡ് , പ്രളയം എന്നിവക്ക് ശേഷമാണ് ശങ്കരേടത്ത് ഭരണി വേല നടക്കുന്നത്.…
ബാങ്കുകളുടെ നിസഹകരണം വ്യവസായ മേഖലയെ തകർക്കുന്നു: ലഘു ഉദ്യോഗ് മണ്ഡൽ
പാലക്കാട്:വ്യവസായ സംരംഭങ്ങൾക്ക് വിഘാതമാവുന്നത് ബാങ്ക് കളുടെ നിഷേധതാമക നിലപാടാണെന്ന് വ്യവസായ സംരഭകൂട്ടായ്മയായ ലഘു ഉദ്യോഗ് മണ്ഡൽ . ലോണെടുത്ത് ആരംഭിച്ച വ്യവസ്ഥായ സ്ഥാപനങ്ങൾ പൂട്ടി പോവേണ്ട അവസ്ഥയിലാണെന്നും ലഘു ഉദ്യോഗമണ്ഡൽ സംസ്ഥാന പാടേൺ T ചെന്താമരാക്ഷൻ. ചെറുകിട വ്യവസായ സ്ഥാപനങൾ തുടങ്ങാൻ…
കെ പി എസ് ടി എ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി
പാലക്കാട്.കൊലയാളി സംഘത്തെ വളർത്തുന്ന സിപിഎം പ്രതിഷേധത്തെ ഭയപ്പെടുകയാണെന്ന് എഐ സിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ . ആ കാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടന്നാൽ സി പി എം ഉന്നത നേതാക്കൾ അകത്താവുമെന്നും കെ സി വേണുഗോപാൽ .. കെ…
വാട്ടർ അതോറട്ടി വീണ്ടും പണി തുടങ്ങി
മലമ്പുഴ: ഐടി ഐ മുതൽ ഉദ്യാനം വരെയുള്ള റോഡ് ടാറിങ്ങ് നടത്തിയതിനു പുറകെ വീണ്ടും വാട്ടർ അതോറട്ടി ചാല് കീറി പൈപ്പിടൽ ആരംഭിച്ചു. ജലജീവൻ മിഷൻ പദ്ധതി പ്രകാരമാണ് പൈപ്പിടിൽ നടക്കുന്നത്. സ്നൈക്ക് പാർക്കിനു മുന്നിൽ നാലു കൊല്ലം മുമ്പ് പൈപ്പിട്ടത്…
അഴുക്ക് ചാൽ നിർമാണത്തിലെ ആശാസ്ത്രീയമായ അപാകത പരിഹരിക്കണം: കെ.ശിവരാജേഷ്
മലമ്പുഴ: അകത്തേത്തറ നടക്കാവ് മേൽപ്പാല നിർമ്മാണത്തിന് ഇരുവശങ്ങളിലുമുള്ള ആശാസ്ത്രീയമായ അഴുക്ക്ചാൽ നിർമാണത്തിലെ അപാകാത പരിഹരിക്കണമെന്ന് നടക്കാവ് മേൽപ്പാലം ആക്ഷൻ കൺവീനർ കെ.ശിവരാജേഷ് അവശ്യപെട്ടു. ഇപ്പോൾ ഗെയ്റ്റ് മുതൽ പോസ്റ്റ് ഓഫീസ് വരെ 300 മീറ്ററിലധികം നീളത്തിൽ പണിയുന്ന അഴുക്ക്ചാൽ മുൻപുള്ള മെയിൻ…
പൊറാട്ടുനാടക കലാകാരന്മാരെ ആദരിച്ചു
നെന്മാറ: പോത്തുണ്ടി അകമ്പാടം വിഷ്ണുമായ ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിൽപൊറാട്ടുനാടക കലാകാരന്മാരെ ആദരിച്ച് പുരസ്കാര വിതരണം നടത്തി.ഈ വർഷം ഫോക്ലോർ അക്കാദമി അവാർഡ് നേടിയ പൊറാട്ടുകളി ആശാൻമാർ, പൊറാട്ടുകളിക്കാർ, നാടൻപാട്ടുകാർ എന്നിവരെയാണ് ആദരിച്ചത്. കുമരേശ് വടവന്നൂർ ഉദ്ഘാടനം ചെയ്തു. രക്കപ്പൻസ്വാമി അധ്യക്ഷത വഹിച്ചു. മണ്ണൂർചന്ദ്രൻ…