മണ്ണാർക്കാട് ഒന്നാം മൈൽസിൽ താമസിക്കുന്ന കെ ടി എം സ്ക്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ അമാൻ യാസിൻ കാണ്മാനില്ല… അമാൻ യാസിനെ എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുകയാണെങ്കിൽ ആ വിവരം താഴെ കൊടുത്തുള്ള നംബറിലോ, തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക+919497 355 950…
Year: 2022
കാർഗിൽ വിജയ ദിവസ് ആചരിച്ചു
കേരളശ്ശേരി: കേരളശ്ശേരി. ഹൈസ്‌കൂലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് നേതൃത്വത്തിൽ കാർഗിൽ വിജയ ദിവസ് ആചരിച്ചു. വീരമൃത്യു വരിച്ച ധീരജവാൻമാരോടുള്ള ആദര സൂചകമായി മെഴുകുതിരി തെളീച്ച് അനുസ്മരിച്ചു. സ്കൗട്ട്സ് മസ്റ്റർ വി എം നൗഷാദ്, ഗൈഡ്‌സ് ക്യാപ്റ്റൻ കെ തുളസി ദേവി, അധ്യാപകരായ…
സംസ്ഥാന പ്രസ് ഫോട്ടോഗ്രാഫി മത്സരത്തിന് ചിത്രമയക്കാം
കൊല്ലം: അച്ചടിമാധ്യമങ്ങളിലെ ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പത്തനാപുരം ഗാന്ധിഭവന്‍ സംസ്ഥാനതല ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പ്രകൃതിയും മനുഷ്യനും ആണ് മത്സരവിഷയം. ഒരാള്‍ക്ക് മൂന്ന് ചിത്രങ്ങള്‍ വരെ അയയ്ക്കാം. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 25000, 15000, 10000 രൂപയും മെമന്റോയും ലഭിക്കും.…
നിര്യാതനായി
പല്ലശ്ശന : തുവ്വാങ്കോട് പറമ്പിൽ വീട്ടിൽ പരേതനായ മാധവൻ മകൻ രാമദാസ് (52) നിര്യാതനായി.ഭാര്യ: കൗസല്യമക്കൾ: അഭിനയ, മണികണ്ഠൻ,അമ്മ : മധുരമീനാക്ഷിസഹോദരങ്ങൾ: ശിവദാസൻ, ജയകുമാർ, മനോജ്, സുജാത.ഫോൺ :95265008149562824498
അനുമോദന സദസ്സ്
ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു.ഭാരതത്തിൻ്റെ പതിനഞ്ചാമത് രാഷ്ട്രപതിയും ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പ്രസിഡണ്ടുമായ ബഹു: ശ്രീമതി ദ്രൗപതി മുർമുവിൻ്റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി പാലക്കാട് ജില്ലാ കമ്മിറ്റി അനുമോദന ചടങ്ങ്…
സ്വയം സഹായ സംഘം രൂപീകരിച്ചു
പാലക്കാട് :പാലക്കാട്: സുൽത്താൻ പേട്ട കരയോഗം സ്വയം സഹായ സംഘ രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു , കരയോഗം പ്രസിഡൻ്റ് എം.വത്സ കുമാർ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം.എസ്.എസ്.എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ…
ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ ഇടയ്‌ക്കിടെ എക്സ്റേ യൂണിറ്റ് തകരാറിലാകുന്നു
ഒറ്റപ്പാലം : താലൂക്കാശുപത്രിയിൽ എക്സ്റേ യൂണിറ്റ് ഇടയ്ക്കിടെ തകരാറിലാകുന്നത് രോഗികളെ വലയ്ക്കുന്നു. എക്സ്റേ എടുക്കേണ്ട ആവശ്യത്തിന് സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലാണ് രോഗികൾ. ഇക്കഴിഞ്ഞ 12 മുതലാണ് യൂണിറ്റ് ഇടയ്ക്കിടെ തകരാറിലായി തുടങ്ങിയത്. തിങ്കളാഴ്ച കോതകുറിശ്ശി സ്വദേശിയുടെ മകന് കാലിന് പരിക്കേറ്റതുമായി…
ജി.എസ്.ടി.വർദ്ധന പിൻവലിക്കണം
പാലക്കാട്:ഭക്ഷ്യ വസ്തുക്കളുടെ ജി.എസ്.ടി.വർദ്ധന പിൻവലിക്കണമെന്ന് കെ.എസ്. കെ.ടി.യു ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക മന്ദിരത്തിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ കെ.എസ്. കെ.ടി.യു. സംസ്ഥാന സെക്രടറി എൻ ചന്ദ്രൻ ഉത്ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു. ജില്ലാ പ്രസിഡന്റ് ടി.എൻ കണ്ടമുത്തൻ…
വിവാഹബ്രോക്കറെ വീട്ടിൽ കയറി കൊലപ്പെടുത്തി
പാലക്കാട്: ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ ആള്‍ വാതില്‍ മുട്ടിവിളിച്ച് പുറത്തിറക്കിയ ശേഷം കറിക്കത്തി ഉപയോഗിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയില്‍ കട്കത്തൊടി അബ്ബാസ് (50) ആണ് കൊല്ലപ്പെട്ടത്. അബ്ബാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍…
അനുമോദിച്ചു
പാലക്കാട്:സുബ്രദോ കപ്പ് പറളി സബ് ജില്ലാ മത്സരത്തിൽ വിജയിച്ച കേരളശ്ശേരി ഹൈസ്‌കൂൾ ടീമിനെ അനുമോദിച്ചു. കേരളശ്ശേരി പഞ്ചായത്ത് നേതൃത്വത്തിലാണ് അനുമോദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് കെ ഷീബ സുനില ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു.…