കേന്ദ്ര സംഘം കേരളത്തിലെ ആദിവാസി മേഖലകൾ സന്ദർശിക്കും

ന്യൂദൽഹി: കേരളത്തിലെ ആദിവാസി മേഖലയിൽ നടന്ന കേന്ദ്ര ഫണ്ട് ഉപയോഗിച്ചുള്ള വിവിധ പദ്ധതികളുടെ നടത്തിപ്പ്‌ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്ര പട്ടിക വർഗ മന്ത്രി അർജുൻ മുണ്ട. ആദിവാസി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിനു ബിജെപി സംസ്ഥാന കമ്മിറ്റി നിയോഗിച്ച സംഘത്തിന്റെ റിപ്പോർട്ട്‌…

ഉദ്ഘാടനം നാളെ

പാലക്കാട്:പാലക്കാട് കർണ്ണകി സീനിയർ ബേസിക്ക് സ്കൂളിലെ ആധുനിക സൗകര്യങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 4 ന് നടക്കും. 94 വർഷം പിന്നിട്ട വിദ്യാലയം കൂടുതൽ ഉയരങ്ങൾ ലഷ്യമിട്ടാണ് ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതെന്ന് മാനേജർ എം.കണ്ണൻ സ്റ്റാഫ് സെക്രട്ടറി എ.ജി. ശ്രീനി എന്നിവർ വാർത്താ…

പട്ടാമ്പിയിൽ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം വരുന്നു

പട്ടാമ്പിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പട്ടാമ്പി നഗരസഭ മൾട്ടി ലെവൽ പാർക്കിങ്ങിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എംഎൽഎ മുഹമ്മദ്‌ മുഹ്സിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഗതാഗത കുരുക്കുമൂലം വീർപ്പുമുട്ടുന്ന പട്ടാമ്പി നഗരത്തിലെ തിരക്കിന്…

വ്യാപാരി വ്യവസായി സമിതി കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി 

പാലക്കാട്: ‘പ്ലാസ്റ്റിക് നിരോധനം: ബദൽ സംവിധാനം ഏർപ്പെടുത്തുക ,വെട്ടികുറച്ച  വ്യാപാരി പെൻഷൻ പുനസ്ഥാപിക്കുക, തുടങ്ങിയ ആവാശ്യങ്ങളുന്നയിച്ചാണ് കലക്‌ട്രറ് മാർച്ചും ധര്ണ്ണയും നടത്തിയത്. കോവിഡിനെ തുടർന്നുള്ള  തുടർച്ചയായ അടച്ചുപൂട്ടലും പിന്നീട്‌ഉണ്ടായ വ്യാപാരമാന്ദ്യവും മൂലം തകർച്ചയിലായ  വ്യാപാര മേഖലയ്ക്ക് ഇരുട്ടടിയായി ബദൽ സംവിധാനം കാണാതെയുള്ള…

മേപ്പറമ്പ് സ്കൂൾ വികസനം സിപിഐ എം ഇടപെടൽ; അടിയന്തിര പ്രാധാന്യം നൽകുമെന്ന് ഡിഡിഇ

പാലക്കാട്:മേപ്പറമ്പ് ഗവ. യുപി സ്കൂൾ വികസന വിഷയത്തിൽ അടിയന്തിര പ്രാധാന്യത്തോടെ ഇടപെടുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ (ഡിഡിഇ) പി വി മനോജ്‌കുമാർ സിപിഐ എം നേതാക്കൾക്ക് ഉറപ്പ് നൽകി. സിപിഐ എം ഏരിയ സെക്രട്ടറി കെ കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പിരായിരി ലോക്കൽ സെക്രട്ടറി…

നടൻലാലു അലക്സിൻ്റെ മാതാവ് അന്നമ്മ ചാക്കോ നിര്യാതയായി.

നടന്‍ ലാലു അലക്സിന്‍റെ മാതാവ് അന്നമ്മ ചാണ്ടി ( 88) അന്തരിച്ചു. പരേതനായ വേളയില്‍ വി. ഇ .ചാണ്ടിയാണ് ഭര്‍ത്താവ്. കിടങ്ങൂര്‍ തോട്ടത്തില്‍ കുടുംബാംഗമാണ്. ലാലു അലക്സ്, ലൈല, റോയ്, പരേതയായ ലൌലി എന്നിവരാണ് മക്കള്‍. ബെറ്റി (തേക്കുംകാട്ടില്‍ ഞീഴൂര്‍), സണ്ണി (തൊട്ടിച്ചിറ…

സ്കൂളിൻ്റെ ശോചനീയാവസ്ഥ: പി.ടി.എ.യും രക്ഷാകർത്താക്കളും പ്രതിഷേധിച്ചു

പാലക്കാട്: മേപ്പറമ്പ് സ്കൂളിന്റെ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ച് നല്ലൊരു സ്കൂൾ കെട്ടിടം പണിത് കുട്ടികൾക്ക് പഠിക്കാൻ ഉള്ള സൗകര്യം ഒരുക്കണം എന്ന് എന്നാവശ്യപ്പെട്ട് നാട്ടുകാരും, പി.ടി.എ.യും, രക്ഷകർത്താക്കളും സംയുക്തമായി മേപ്പറമ്പ് സെന്ററിൽ നടത്തുന്ന പ്രതിഷേധറിലേ സത്യാഗ്രഹത്തിന് എം.എസ്.എഫ്. പാലക്കാട്‌ നിയോജക മണ്ഡലം…

കെഎസ്ആർടിസി ബസ്റ്റാൻഡ് നിർമ്മാണം ഓഗസ്റ്റ് മാസത്തിൽ പൂർത്തീകരിക്കും

പാലക്കാട്: കെ.എസ്.ആർ.ടി.സി.കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു. ഇനി പൂർത്തീകരിക്കാൻ ഉള്ളത് യാർഡ് പ്രവർത്തികളാണ്. അതിന്റെ മണ്ണ് നിറക്കൽ പ്രവർത്തികൾ പൂർത്തീകരിച്ച് ജിഎസ്പിയും ഡബ്ലിയു എം എം വിരിച്ച് ടൈൽസ് വിരിക്കുന്ന പ്രവർത്തി ഓഗസ്റ്റ് മാസം അവസാനം പൂർത്തീകരിക്കും. നിലവിലുള്ള ഡീസൽ ഡിപ്പോ ഒരാഴ്ചയ്ക്കകം…

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ ജില്ലാ പ്രവർത്തകസമിതി യോഗം

യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പാലക്കാട് ജില്ലാ പ്രവർത്തക സമിതി യോഗംസംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് ഉൽഘാടനം ചെയ്തു. ജി എസ് ടി വർദ്ധനവ് വിലവർദ്ധനവിന് ആക്കം കൂട്ടുമെന്നും ടെസ്റ്റ് പർച്ചേയ്സിന്റെ പേരിൽ ഉദ്യോഗസ്ഥർ നടത്തുന്ന വ്യാപാരപീഢനം അവസാനിപ്പിക്കണമെന്നും,കോവിഡിന്റെ പ്രതിസന്ധിയിൽ പെട്ട്…

അറബി കവിതാ വൃത്തങ്ങളുടെ വീഡിയോ പ്രകാശനം നടത്തി

കൂറ്റനാട്: തൃത്താല അറബി അക്കാദമിക് കോപ്ലക്സിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി അക്കാദമിക് കോപ്ലക്സ് അറബി കവിതാ വൃത്തങ്ങൾ അടങ്ങിയ വീഡിയോ പ്രകാശനം നടത്തി. പാലക്കാട് ജില്ല ഐ.എം.ഇ. ടി.ഷറഫുദ്ദീൻ മാസ്റ്റർ അധ്യക്ഷനായി. ഒറ്റപ്പാലം ഡി.ഇ.ഒ.ഡി.ഷാജിമോൻ ഉദ്ഘാടനം ചെയ്തു.തൃത്താല എ.ഇ.ഒ.പി.വി.സിദ്ധീക്ക്മുഖ്യാതിഥിയായി. പാലക്കാട് ജില്ല…