പാലക്കാട്: വനിതാ കലക്ടറെയടക്കം ഭരണാധികാരികളെ അപമാനിക്കുന്ന സീനുകളും സംഭാഷണങ്ങളുമുള്ള ” കാപ്പ” എന്ന സിനിമ നിരോധിക്കണമെന്ന് സാമൂഹ്യ പ്രവർത്തകനും ഹൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ പാലക്കാട് ജില്ല പ്രസിഡൻ്റുമായ പി.എച്ച് .കബീർ അഭിപ്രായപ്പെട്ടു. സമൂഹത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമ .കൊലപാതകം,…
Year: 2022
ചിറ്റൂർ മരം കൊള്ള, ‘ദൃശ്യം’ മോഡൽ അട്ടിമറിക്ക് ശ്രമം; സുമേഷ് അച്യുതൻ
ചിറ്റൂർ: ഗവ.കോളേജിലെ വില പിടിപ്പുള്ള വൻ മരങ്ങൾ മുറിച്ചുമാറ്റിയ കുറ്റക്കാരെ സംരക്ഷിക്കാൻ ‘ ദൃശ്യം’ സിനിമ മോഡൽ അട്ടിമറിയെന്ന് ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. മരം മുറി പ്രതികളെ സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് ചിറ്റൂർ പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് ചിറ്റൂർ ,…
മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പൗര വിചാരണ യാത്ര നടത്തി
മലമ്പുഴ :കേന്ദ്ര-സംസ്ഥാന ഗവൺമെൻറ്കളുടെ ജനദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൗര വിചാരണ യാത്ര നടത്തി. മലമ്പുഴ ആനക്കല്ലിൽ കെപിസിസി ജനറൽ സെക്രട്ടറി ശ്രീ സി.ചന്ദ്രൻ ജാഥ ക്യാപ്റ്റൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം വി രാധാകൃഷ്ണന്പതാക…
റോഡ് ഉപരോധിക്കും: വ്യാപാരികൾ
മുണ്ടൂർ: റോഡുപണിയുടെ പശ്ചാത്തലത്തിൽ റോഡരികിലെ കച്ചവട സ്ഥാപനങ്ങൾ, ബസ്സുകാത്തു നിൽക്കുന്നവർ, ഓട്ടോസ്റ്റാൻറിലെ ഓട്ടോ ഡ്രൈവർമാരടക്കം ഒമ്പതാം മയിലിലെ ജനങ്ങൾ പാറപ്പൊടിശല്യം മൂലം ബുദ്ധിമുട്ടുകയാണ്.വാഹനങ്ങൾ പോകുമ്പോഴും കാറ്റടിക്കുമ്പോഴും പൊടിപടലങ്ങൾ പറന്ന് പൊതുജനങ്ങൾക്ക് ശല്യമാകാതിരിക്കാൻ വെള്ളം തളിക്കണമെന്ന് അധികൃതരോട് പലതവണ പറഞ്ഞിട്ടും പരിഹാരമായില്ലെന്ന് വ്യാപാരികളും…
സൗഹൃദവേദി സംഘടിപ്പിച്ച ക്രിസ്മസ് സ്നേഹകൂട്ടായ്മ ശ്രദ്ധേയമായി
പാലക്കാട് : ‘നാം മനുഷ്യർ നാമൊന്ന് ‘പാലക്കാട് സൗഹൃദവേദി തോട്ടുങ്കൽ സെന്റ് മേരീസ് ചർച്ച് അങ്കണത്തിൽ സംഘടിപ്പിച്ച സ്നേഹകൂട്ടായ്മ സമകാലിക വിഷയങ്ങളെക്കുറിച്ച ചർച്ചകൾ കൊണ്ടും വിവിധ തലങ്ങളിലെ പ്രമുഖരുടെ സാന്നിദ്ധ്യം കൊണ്ടു. ശ്രദ്ധേയമായി. ചെയർമാൻ പ്രഫ. ശ്രീമഹാദേവൻ പിള്ള അധ്യക്ഷത വഹിച്ചു.…
ആർദ്രം പദ്ധതിയുടെ അപേക്ഷ ഫോറം കൈമാറി
പാലക്കാട്: യുഎംസി പാലക്കാട് മുൻസിപ്പൽ ടെനൻസ് അസോസിയേഷൻ ആർദ്രം കുടുംബ സഹായ പദ്ധതിയിൽ അംഗങ്ങളായവരുടെ അപേക്ഷകൾ ജില്ലാ ട്രഷറർ കെ. ഗോകുൽദാസിന് പ്രസിഡൻറ് വി.എം.ഷൗക്കത്ത് കൈമാറി. അംഗങ്ങളുടെ ആശ്രിതർക്ക് പത്തുലക്ഷം രൂപ ധന സഹായം ലഭിക്കുന്ന പദ്ധതിയാണ് ആർദ്രം പദ്ധതി .പാലക്കാട്…
ഓട്ടോമറ്റിക്ക് ടെസ്റ്റിങ്ങ് സെൻറർ ആരംഭിക്കും: പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
പാലക്കാട്:കേന്ദ്രസർക്കാരിൻ്റെ പുതിയ സ്ക്രാപ്പിങ് പോളിസി പ്രകാരം (പൊളിക്കൽ നിയമം) ഓട്ടോമാറ്റിക് ടെസ്റ്റിംഗ് സെൻറർ ആരംഭിക്കാനും വൈദ്യുത വാഹനങ്ങൾ വാങ്ങുന്നവർക്ക് സാമ്പത്തിക സഹായം ചെയ്യാനും പാലക്കാട് ജില്ല ബസ് ഓപ്പറേറ്റേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാർഷിക പൊതുയോഗം തീരുമാനിച്ചു. പാലക്കാട് ബസ് ഭവനിൽ നടന്ന…
വൈദ്യുതി വകുപ്പിന്റെ ഇലക്ട്രിക് മാലിന്യങ്ങൾ അലക്ഷ്യമായി കൂട്ടിയിട്ട നിലയിൽ
—- ജോസ് ചാലയ്ക്കൽ — മലമ്പുഴ :വൈദ്യുതി വകുപ്പിന്റെ ഇലക്ട്രിക് മാലിന്യമായ ട്യൂബ്, കവറിങ് തുടങ്ങിയ സാധനസാമഗ്രാഫികൾ അ ലക്ഷ്യമായി മലമ്പുഴ കൃഷിഭവൻ, സപ്ലൈകോ ,അംഗനവാടി, എന്നിവയുടെ പരിസരത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇതിൽ പലതും കേടു വരാത്തതാണ് എന്ന വസ്തുത ശ്രദ്ധേയമാണ്. നിലാവ്…
സ്വരലയ സമന്വയം ഡിസം: 21 മുതൽ
സ്വരലയ സമന്വയം 2022 ഡാൻസ് മ്യൂസിക്ക് ഫെസ്റ്റിവൽ ഡിസംബർ 21 മുതൽ ആരംഭിക്കും. പാലക്കാട് രാപ്പാടി ഓഡിറ്റോറിയത്തിൽ 10 ദിവസം നീളുന്ന ആഘോഷ പരിപാടികൾ ഡിസംബർ 31 നാണ് സമാപിക്കുക. 21 വൈകിട്ട് 5.30 ന് ചലച്ചിത്ര സംവിധായകൻ ലാൽ ജോസ്…
തൊഴിൽ സഭ ആരംഭിച്ചു
മലമ്പുഴ: നാലു ദിവസമായി നടത്തുന്ന തൊഴിൽ സഭ മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ബി ജോയ് ഉദ്ഘാടനം ചെയ്തു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അദ്ധ്യക്ഷയായി. ക്ഷേമകാരു സ്റ്റാൻ്റിങ്ങ്കാ കമ്മിറ്റി ചെയർപേഴസൻമാരായ കാഞ്ചനസുദേവൻ, സുജാത രാധാകൃഷ്ണൻ ‘…