മലമ്പുഴ :കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മലമ്പുഴ യിലെകാർപാർക്കിലുള്ള കംഫർട്ട് സ്റ്റേഷനിലെയും സമീപത്തെ ഹോട്ടലുകളിലെയും കക്കൂസ് മാലിന്യം ചാലിലേക്ക് ഒഴുകി അവ കനാലിൽ വന്നു വീഴുന്നതായി പരാതിപ്പെടുന്നു .ബന്ധപ്പെട്ട അധികൃതരോട് പലതവണ പറഞ്ഞിട്ടും ഫലം ഇല്ലെന്ന് പൊതുപ്രവർത്തകനും മലമ്പുഴ ഗ്രാമപഞ്ചായത്ത്…
Month: December 2022
മദ്യനിരോധനം അട്ടിമറിക്കുകയാണ് ജനങ്ങൾ ചെയ്തത്: വി.കെ. ശ്രീകണ്ഠൻ എംപി
മലമ്പുഴ :മദ്യനിരോധനം നടപ്പിലാക്കിയാൽ ജനങ്ങൾ പിന്തുണയ്ക്കുമെന്ന് കരുതിയ ഉമ്മൻചാണ്ടി സർക്കാരിനെ ജനങ്ങൾ അട്ടിമറിച്ചത് കൊണ്ടാണ് പിണറായി സർക്കാർ അധികാരത്തിൽ വന്നതെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. മദ്യനിരോധനം അല്ല മദ്യമാണ് ജനങ്ങൾക്ക് ആവശ്യമെന്നതിന് തെളിവാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ വന്നതെന്നും വി.…
നിര്യാതയായി
വേലൂർ: നടുവിലങ്ങാടി ആലാ റോഡിൽ കൊമ്പൻ വർഗീസ് ഭാര്യ മർഗിലി അന്തരിച്ചു .മക്കൾ: ലിംസി,ബെന്നി , പ്രിൻസി ,ഡെന്നി.മരുമക്കൾ :പരേതനായ പോൾസൺ ,ജൂഡി,വിൻസൺ ,നീതു. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വേലൂർ സെൻ്റ്സേവിയേഴ്സ് ഫൊറാന പള്ളിയിൽ .സഹോദരങ്ങൾ :സിസ്റ്റർ തെരസിന ചാലക്കൽ…
ക്വിസ് മത്സരം നടത്തി
നെന്മാറ. ലോക എയ്ഡ്സ് ദിനാചരണത്തിനോടനുബന്ധിച്ച് നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 18 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ജില്ലയിലെ 11 പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് കൊണ്ട് 23 ടീമുകൾ പങ്കെടുത്തു. ക്വിസ് മത്സരം ടീമുകൾക്ക് എയിഡ്സ് ദിന സന്ദേശം…
ആരണ്യകാണ്ഡം ടൈറ്റിൽ പോസ്റ്റർ റിലീസ് ആയി
പാലക്കാട്:പുതുമുഖ സംവിധായകനായ വിഷ്ണു രാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഒ.റ്റി.റ്റി ചിത്രം ആരണ്യകാണ്ഡത്തിന്റെടൈറ്റിൽ പോസ്റ്റർ റിലീസായി. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് കോഡ് എക്‌സ് ആണ്. തികയ്ച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണിത്. നവാഗതരായ അനന്തകൃഷ്ണ, കസ്തൂരി എന്നിവരാണ് പ്രധാന…
ജോയ് ശാസ്താംപടിക്കൽ അനുസ്മരണം
പാലക്കാട് : മലയാള മനോരമ മുൻ റെസിഡന്റ് എഡിറ്റർ ജോയ് ശാസ്താംപടിക്കലിന്റെ ചരമവാർഷികം പ്രസ്സ് ക്ലബ്ബും ജോയ് ശാസ്താംപടിക്കൽ സ്മാരക ട്രസ്റ്റും ചേർന്ന് ആചരിച്ചു. ട്രസ്റ്റ് പ്രസിഡന്റ് വി. കെ. ശ്രീകണ്ഠൻ എംപി അധ്യക്ഷത വഹിച്ചു. ഡോ. പി. എ. വാസുദേവൻ…