പാലക്കാട്:പാലക്കാട് മെഡിക്കൽ കോളേജിൽ പിന്നോക്ക വിഭാഗക്കാർക്ക് കൂടുതൽ തൊഴിലവസരങൾ സൃഷ്ടിക്കണമെന്ന് പാണൻ കൾച്ചറൽ സൊസൈറ്റി . സാമ്പത്തിക സമൂഹികമായി പിന്നോക്കം നിൽക്കുന്ന പിന്നോക്ക വിഭാഗക്കാരെ മുന്നോട്ട് നയിക്കാനുള്ള ക്രിയാത്മകമായ നടപടി ഉണ്ടാവണമെന്നും കെ പി എസ് ഇ എസ് സംസ്ഥാന പ്രസിഡണ്ട്…
Month: November 2022
ഒഴലപ്പതി-മേനോന്‍പാറ പാത തകര്‍ന്നു യാത്ര ദുരിതത്തില്‍
ബെന്നി വര്‍ഗീസ്.***മേനോന്‍പാറ: സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ഒഴലപ്പതി-മേനോന്‍പാറ പാത തകര്‍ന്ന് യാത്ര ദുരിതം. ദിവസേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന പാതയായിട്ടുപോലും അധികൃതര്‍ നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇതുമൂലം മിക്കപ്പോഴും ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ പ്രദേശവാസികള്‍ തടയുന്നത് പതിവായി മാറി.അന്തര്‍സംസ്ഥാന…
വാളയാർ പീഡന കേസിൽ തുടരന്വേഷണം നടത്താൻ സിബിഐ വനിതാ ടീം.
പാലക്കാട്: വാളയാർ പീഡന കേസിൽ തുടരന്വേഷണം നടത്താൻ സിബിഐ വനിതാ ടീം. സിബിഐ കൊച്ചി യൂണിറ്റിലെ ഡിവൈഎസ്പി വി എസ് ഉമയുടെ നേതൃത്യത്തിലാവം ഇനി കേസ് അന്വേഷണം നടക്കുക. ഇത് സംബന്ധിച്ച റിപ്പോർട്ട് സിബിഐ പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചു. മൂന്ന്…
റേഷൻ ഷാപ്പില്‍ പച്ചരി ചാകര: വെളളയരി കിട്ടാതെ ജനം ദുരിതത്തിൽ
വീരാവുണ്ണി മുളളത്ത് പാലക്കാട്: പൊതു വിതരണ കേന്ദ്രങ്ങളിൽ വെളളയരി ഇല്ലാത്തത് സ്വകാര്യ വിപണിയില്‍ അരി വില ഇരട്ടിയിൽ അധികമാകുന്നു. ദിവസവും അരിവില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ ജില്ലയിലെ റേഷന്‍ കടകളില്‍ വെളളഅരി കിട്ടാക്കനിയാകുന്നു. കഴിഞ്ഞ ഒരു മാസമായി കാര്‍ഡുടമകള്‍ക്ക് വെള്ള അരി…
കൽപ്പാത്തി സംഗീതോത്സവം ആരംഭിച്ചു
പാലക്കാട്: ചരിത്രപ്രസിദ്ധമായകല്പാത്തി സംഗീതോത്സവം വികെ.ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു. കുന്നക്കുടി എം.ബാലമുരളി അവതരിപ്പിച്ച സംഗീത കച്ചേരിയാണ് അരങ്ങേറിയത്. ജില്ലാ കലക്ടർ മൃൺമയി ജോഷി, ടി.ആർ.അജയൻ എന്നിവർ പങ്കെടുത്തു.
പാലക്കാട്ടുകാരുടെ സ്വപ്നം ഇന്ന് പൂവണിയും
പാലക്കാട്: പാലക്കാടൻ ജനതയുടെ സ്വപ്ന പദ്ധതിയായ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 30ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്യും .ഷാഫി പറമ്പിൽ എം എൽ എ അദ്ധ്യക്ഷനാവും.എം എൽ എ യുടെ ആസ്തി…
പാലക്കാടിന്റെ സ്വന്തം കൽപ്പാത്തി രഥോത്സവം
—പ്രദീപ് കളരിക്കൽ — വിശാലാക്ഷി സമേതനായി ശ്രീ മഹാദേവൻ വാഴുന്ന “കാശിയിൽ പാതിയായ” കൽപ്പാത്തിയിലെ അഗ്രഹാര വീഥികളിൽ പ്രയാണത്തിനായി ദേവരഥങ്ങൾ ഒരുങ്ങുകയായി. വേദമന്ത്രധ്വനികളും സംഗീത ശീലുകളും കൊണ്ട് മുഖരിതമായ ഗ്രാമവീഥികളിൽ ഇനി ഉത്സവത്തിന്റെ രാപ്പകലുകൾ. പ്രകൃതി തന്നെ തേരിന്റെ വിളംബരം ചെയ്യുന്ന…
അട്ടപ്പാടിയുടെ ജീവിതം പറയുന്ന ‘സിഗ്നേച്ചർ’ സിനിമയിലെ നഞ്ചിയമ്മയുടെ ക്യാരക്ടർ പോസ്റ്റർ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ബഹു: എം ബി രാജേഷ് പുറത്ത് വിട്ടു
നാഷണൽ അവാർഡ് വിന്നർ നഞ്ചിയമ്മ പാടുകയും അഭിനയിക്കുകയും ചെയ്യുന്ന സിഗ്നേച്ചർ മൂവിയിലെ ക്യാറക്ടർ പോസ്റ്റർ ബഹു: തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു. സംവിധായകൻ മനോജ് പാലോടൻ, തിരക്കഥകൃത്ത് ഫാദർ ബാബു തട്ടിൽ സി…
ക്ലീൻ കേരള കമ്പനി ജില്ലാതല ഉദ്ഘാടനം ചെയ്തു
മലമ്പുഴ:സംസ്ഥാന സർക്കാരിന്റെ “സമ്പൂർണ്ണ ശുചിത്വ കേരളം” എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കായി ക്ലീൻ കേരള കമ്പനി “ക്ലീൻ കേരള” പ്രവർത്തനം ഊർജ്ജിതമാക്കുന്നു. വിവിധ തദ്ദേശസ്ഥാപനങ്ങൾ സന്ദർശിച്ച് അജൈവ പാഴ് വസ്തുക്കളുടെ ശേഖരണത്തിലെ പ്രശ്നങ്ങൾ പഠിച്ച് പരിഹാര നടപടികൾ കാണുന്നതോടൊപ്പം മാലിന്യങ്ങൾ ഉറവിടത്തിൽ തരം…
ചെത്ത് തൊഴിലാളി യൂണിയൻ മാർച്ച് നടത്തി
പാലക്കാട്:പരമ്പരാഗത വ്യവസായമായ കള്ള് വ്യവസായത്തെ തകർക്കുന്ന എക്സൈസ് നിലപാട് തിരുത്തണമെന്ന് സിഐടിയുസംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്ചുതൻ . കളള വ്യവസായം സംരക്ഷിക്കുന്നതിന്ന് സമഗ്രമായ നിയമ നിർമ്മാണം ആവശ്യമാണെന്നും ടി.കെ. അച്ചുതൻ പറഞ്ഞു . കള്ള് വ്യവസായത്തെ തകർക്കുന്ന എക്സൈസ് നിലപാട്…