കരിയന്നൂർ റെയിൽവേ ഓവർ ബ്രിഡ്ജ്: ജന പ്രതിനിധികളും ഉദ്യോഗസ്ഥരും ചർച്ച നടത്തി

പട്ടാമ്പി: തൃത്താല പരുതൂർ പഞ്ചായത്തിലെ നിർദിഷ്ട കരിയന്നൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ത്രിതല പഞ്ചായത്ത് ജനപ്രതിനിധി കളുമായി ചർച്ചനടത്തി. റോഡ്സ്‌ ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപ്പറേഷൻ എം.ഡി. മുഹമ്മദ് സലാം, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം. സക്കരിയയുമായും മറ്റ്‌…

അറസ്റ്റ് ചെയ്തു

ഒറ്റപ്പാലം:  യുവതിയെ പരിചയപ്പെട്ട് സാമൂഹ്യ മാധ്യമങ്ങൾ വഴി ചാറ്റ് ചെയ്ത്, സൗഹൃദം പങ്കുവെച്ച്  യുവതിയെ അപമാനിക്കുന്ന തരത്തിലുള്ള ഫോട്ടോകൾ,  വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച വളാഞ്ചേരി ഇരുമ്പിയം വലിയകന്ന് പട്ടത്തുവളപ്പിൽ സേതുമാധവൻ്റെ മകൻ പി.പ്രശാന്തിനെ (26) ഒറ്റപ്പാലം പോലീസ് അറസ്റ്റ്…

റോഡപകടങ്ങൾ ഉണ്ടാകുന്നത് റോഡ് മര്യാദകൾ പാലിക്കാത്തതുകൊണ്ട് :റാഫ് 

പാലക്കാട് :റോഡപകടങ്ങൾ ഉണ്ടാകുന്നത് ഡ്രൈവിങ്ങിലെ റോഡ് മര്യാദകൾ പാലിക്കാത്തതുകൊണ്ടാണെന്ന് റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം ( റാഫ്) ജില്ലാ കൺവെൻഷൻ അഭിപ്രായപ്പെട്ടു.റോഡ് നിയമങ്ങൾ പാലിക്കാൻ  മാതാപിതാക്കൾ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് റാഫ് സംസ്ഥാന പ്രസിഡൻറ് കെ.എം .അബ്ദു .റാഫ് ജില്ലാ കൺവെൻഷൻ ശിക്ഷനിൽ…

അംഗണവാടികളിൽ പ്രവേശനോത്സവം:

പാലക്കാട് നഗരസഭ 32ാം വാർഡിലെ ഭാരത് നഗർ, പുതുപ്പള്ളിത്തെരുവ്, തോട്ടുങ്കൽ എന്നീ അംഗണവാടികളിൽ പ്രവേശനോത്സവം വാർഡ് കൗൺസിലർ എം.സുലൈമാൻ ഉദ്ഘാടനം ചെയ്തു. വളർന്നു വരുന്ന തലമുറയിൽ ധാർമ്മിക സദാചാര മൂല്യങ്ങൾ ബോധപൂർവ്വം വളർത്തി കൊണ്ടുവരാൻ രക്ഷിതാക്കൾ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ട സാഹചര്യമാണ്…

കപ്പൂർ പഞ്ചായത്തിലെ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ തീരുമാനമായി

പട്ടാമ്പി: തൃത്താല നിയോജക മണ്ഡലത്തിലെ കപ്പൂർ പഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യാൻ ജനജാഗ്രത സമിതി കൂടി തീരുമാനിച്ചു. കപ്പൂർ ഗ്രാമപഞ്ചായത്തിൽ ഇന്ന് നടന്ന യോഗത്തിൽ വിവിധ വാർഡ് ജനപ്രതിനിധികർ എഡി സി അംഗങ്ങൾ, പാടശേഖര സമിതി സെക്രട്ടറി, പ്രസിഡൻ്റുമാർ,…

കേരളപ്പിറവി ദിനത്തിൽ ഭൂപടം തീർത്ത് പാറൽ സ്കൂൾ

പെരിന്തൽമണ്ണ: കേരളപ്പിറവി ദിനത്തിൽ സ്കൂൾ അങ്കണത്തിൽ കേരളത്തിന്റെ ഭൂപടം തീർത്ത് പാറൽ വീട്ടിക്കാട് എ.എം.എൽ.പി.സ്കൂൾ ശ്രദ്ധേയമായി കേരളപ്പിറവി ദിനം ആഘോഷിച്ചു.സ്കൂളിലെ കുട്ടികളെ അണിനിരത്തി മനോഹരമായി തീർത്ത കേരള ഭൂപട മാതൃക ആകർഷകവും വേറിട്ട അനുഭവവുമായി .തനതായ കേരള വസ്ത്രമണിഞ്ഞ് കുട്ടികളുടെ റാമ്പ്…