ഒരു സാധാരണ കുടുംബമായത് കൊണ്ടുതന്നെ ഓരോ ദിവസവും പണിയെടുത്തിട്ട് തന്നെയായിരുന്നു ഭാര്യയുടെയും മക്കളുടെയും വിശപ്പ് മാറ്റിയിരുന്നതും മക്കളുടെ പഠനചെലവ് പൂർത്തിയാക്കിയിരുന്നതും.കഷ്ടപാടുകൾ മറ്റാരെയും അറിയിക്കാതെ അയാൾ തന്റെ കൂലിപ്പണിയുമായി ദിവസങ്ങൾ തള്ളിനീക്കി. മകനെ പഠിപ്പിച്ചു വല്ല്യ നിലയിലെത്തിക്കണം എന്ന ഇത്തിരി വലിയ ആശയെ…
Day: October 24, 2022
നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കഞ്ചാവുമായി അറസ്റ്റിൽ
പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായിനടത്തിയ പരിശോധനയിൽ 3.700 കിലോഗ്രാം കഞ്ചാവുമായി വൈക്കം അയ്മനം കോട്ടമല വീട്ടിൽ തോമസ് മാത്യു മകൻ റോജൻ മാത്യു (36 ) വിനെ…
ദേശീയ പക്ഷിയായ മയിലുകൾ കൃഷി നശിപ്പിക്കുന്നു.
പാലക്കാട്: ഒന്നാം വിള കൊയ്യാൻ ശേഷിക്കുന്ന അയലൂർ, നെന്മാറ, തുടങ്ങി വിവിധ പ്രദേശങ്ങളിലെ നെൽപ്പാടങ്ങളിൽ മയിലുകൾ കൂട്ടത്തോടെ വിള നശിപ്പിക്കുന്നു. മഴമൂലവും മെതിയന്ത്രങ്ങൾ എത്താത്തതും വിളഞ്ഞു പാകമാകാൻ ശേഷിക്കുന്ന നെൽപ്പാടങ്ങളിലുമാണ്. മയിലുകൾ കൂട്ടത്തോടെ നെല്ല് തിന്നാൻ എത്തുന്നത്. കർഷകർ കാവൽ നിന്നാലും…
കൽപ്പാത്തി തേരു: അറ്റകുറ്റപണികൾ പുരോഗമിക്കുന്നു.
— ജോസ് ചാലയ്ക്കൽ — പാലക്കാട്: ലോകപ്രശസ്തമായ കൽപ്പാത്തി തേര് മഹോത്സവം നവംബർ 14 , 15 ,16 തീയതികളിൽ ആഘോഷിക്കുകയാണ്. ആഘോഷങ്ങളുടെ മുന്നോടിയായി തേരുകൾ പുതുക്കിപ്പണിയുന്ന പണികൾ ആരംഭിച്ചു കഴിഞ്ഞു . ചാത്തപുരം ഗണപതി ക്ഷേത്രത്തിലെ തേരിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ…