അടുക്കള വരത്തു കൂടി കയറിപ്പോകുമ്പോൾ മുറ്റത്ത് വെട്ടിയിട്ട മൈലാഞ്ചിക്കൊമ്പുകൾ കിടക്കുന്നത് കണ്ടു. ആളുകൾ വന്നു കൊണ്ടേ ഇരിക്കുന്നു. പെട്ടെന്ന് എടുക്കുമെന്നാണ് കേൾക്കുന്നത്. ആ മൈലാഞ്ചിക്കൊമ്പുകളിലായിരുന്നു മനസ് ഉടക്കി ക്കിടന്നത്. കൈ വെള്ളകളും നഖങ്ങളും ചുവപ്പണിയാനാണ് മൈലിഞ്ചിയിലകൾ എന്നാണ് ഞാൻ കരുതി യിരുന്നത്…
Day: October 22, 2022
ചോദ്യം വ്യക്തമല്ലെന്ന് KSEB : അക്ഷരമാല അയച്ച് പ്രതിഷേധം
വിവരാവകാശ നിയമപ്രകാരം വിവരങ്ങൾ തേടിയ അപേക്ഷകന് ചോദ്യം വ്യക്തമല്ലെന്ന് മറുപടി നല്കിയ കെ എസ് ഇ ബി ക്ക് അക്ഷരമാല അയച്ച് നല്കി പ്രതിഷേധം. വിവരാവകാശ സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. കല്പാത്തി കെ എസ് ഇ ബി സെക്ഷനിലെ…
അനുശോചിച്ചു
പാലക്കാട് മുനിസിപ്പാലിറ്റിയുടെ അംഗീകൃത ഡോഗ് ക്യാച്ചർ ആയിരുന്ന സുന്ദരന്റെ നിര്യാണത്തിൽ പാലക്കാട് മുന്നോട്ട് യോഗം അനുശോ ചിച്ചു. പാലക്കാട് നഗര സഭയിലെയും സമീപ പഞ്ചായത്ത്‌കളിലെയും ജനങ്ങളെ തെരുവ് നായ ശല്യത്തിൽ നിന്ന് വർ ഷങ്ങളോളം സംരക്ഷിച്ചത് സുന്ദരന്റെ ശ്രമഫലമായായിരുന്നു.2004ലും,2005ലും പാലക്കാട് മുന്നോട്ട്…
യുവക്ഷേത്ര കോളേജിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ രസ: തിയറി അൻ്റ് പ്രാക്സീസ്എന്ന വിഷയത്തിൽ നടത്തിയ ഏകദിന ശിൽപശാലയുടെ ഉദ്ഘാടനം ഡയറക്ട്ടർ റവ.ഡോ.മാത്യൂ ജോർജ്ജ് വാഴയിൽ നിർവഹിച്ചു. വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ്ഓലിക്കൽ കൂനൽ അദ്ധ്യക്ഷനായിരുന്നു. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജ് അസി.പ്രൊഫ. ഡോ.…