പാലക്കാട്: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ്റെ കൊലപാതക കേസിലെ 37 )o പ്രതി ഒളിവിൽ കഴിഞ്ഞുവന്നിരുന്ന ഇബ്രാഹിം പണിക്കത്തറയുടെ മകൻ ടി.ബഷീറിനെ (43) അന്വേഷണസംഘം അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു
പി.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട്, പി എഫ് ഐ പാലക്കാട് മുൻഏരിയ പ്രസിഡണ്ട് എന്നീ ഭാരവാഹിത്വ o വഹിച്ചിരുന്ന ആളുമാണ്. ശ്രീനിവാസൻ കൊല്ലപ്പെട്ടത്തിന്റെ തലേന്ന് രാത്രി ഗൂഢാലോചനയിൽ പങ്കെടുത്ത് കൊല്ലപ്പെടേണ്ട ആളെ തേടി പോയിട്ടുള്ളതാണെന്നും പോലീസ് പറഞ്ഞു.