മരിക്കുന്നതിന്ഏതാനും ദിവസങ്ങൾക്ക് മുന്നേ ഈശോ..പുരുഷോത്തമൻ ആശാരിയെകൊണ്ട് കട്ടിൽ ഉണ്ടാക്കിച്ചു . ഊർജസ്വലതയോടെ തൊടിയിൽ തലയുർത്തി നിന്ന വീട്ടിമരമാണ് കട്ടിലിന് വേണ്ടി മണ്ണിൽ പതിച്ചത്.എന്ത് സാഹസികമാണ് അപ്പാ?ഈ ചെയ്തത്?പക്ഷെഈശോ മൗനനായി…“കാലങ്ങളായി അവൾവീടിനു വേണ്ടി പണിയെടുക്കുന്നുഎന്റെ മരണശേഷമെങ്കിലുംഅവൾക്ക് സുഖമായി കിടക്കട്ടെ.ഇനി മക്കൾക്ക് മുന്നിൽ പോലും…
Day: October 12, 2022
ഡാമിൽ വീണ വിനോദ സഞ്ചാരിയെ രക്ഷിച്ചവരെ അനുമോദിച്ചു
മലമ്പുഴ: മലമ്പുഴ ഡാമിൽ അപകടത്തിൽ പെട്ട വിനോദസഞ്ചാരിയെ സ്വന്തം ജീവൻ പോലും വിലകൽപ്പിക്കാതെ രക്ഷാപ്രവർത്തനം നടത്തിയ സെക്യൂരിറ്റി സ്റ്റാഫ് യൂണിയൻ സിഐടിയു അംഗങ്ങൾ കൂടിയായ ശിവകുമാറിനേയും രാജേന്ദ്രനെയും ഡിവൈഎഫ്ഐ മലമ്പുഴ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മലമ്പുഴ ലോക്കൽ സെക്രട്ടറി കെ…
മുന്നറിയിപ്പില്ലാതെ സ്വകാര്യ ബസ്സുകൾ നിർത്തിവെക്കേണ്ടി വരും: ടി.ഗോപിനാഥൻ
പാലക്കാട്: വടക്കഞ്ചേരിയിൽ നടന്ന ടൂറിസ്റ്റ് ബസ് അപകടത്തിന് ശേഷം സംസ്ഥാനത്ത് സ്വകാര്യ ബസുകളെ സ്പീഡ് ഗവർണർ, ലൈറ്റുകൾ, എയർഹോൺ തുടങ്ങി വിവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ റോഡുകളിലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇറങ്ങി കേസുകൾ ചാർജ് ചെയ്യുന്ന നടപടികൾ…
ഈ തണലിൽ ഇത്തിരി നേരം
പാലക്കാട്: പ്രഭാത സവാരിക്കാർക്കും , സായാഹ്നസവാരിക്കാർക്കും ,പാലക്കാടൻ വെയിലിൽ നടന്നു പൊരിഞ്ഞു പോകുന്നവർക്കും ഒത്തിരി നേരം മരത്തണലിൽ ഇരിക്കാൻ ഇരുമ്പ് റീപ്പർ കൊണ്ടുള്ള ബെഞ്ചുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു .പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്ത് ചിന്മയ കോളേജ് മുതൽ മാട്ടുമന്ത വരെയുള്ള സൈക്കിൾ ട്രാക്കിലും…