വിമാനകമ്പനികൾ ലാഭം കൊയ്യുകയാണ് ഇത് പ്രവാസി യുവാക്കൾക്ക് വലിയ തലവേദനയായിമാറുന്നു ഗൾഫിലെ വേനൽ അവധിയും ഓണവും ഒന്നിച്ചു വന്നപ്പോൾ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചു. ഒരു കുടുംബത്തിലെ നാല് പേർക്ക് ദുബായിലേക്ക് മടങ്ങാൻ 1.6 ലക്ഷം മുതൽ 3.5 ലക്ഷം വരെ രൂപയാണ് നിരക്ക്. എന്നാൽ അബുദാബിയിലേക്ക് ആണെങ്കിൽ 5000. 1000 വരെ നിരക്ക് കൂടും എന്നാലും ഇത്രയും തുക കൊടുത്താലും നേരിട്ടുള്ള വിമാനങ്ങളിൽ സീറ്റില്ല. എന്നാൽ കണക്കുകൂട്ടൽ സെപ്റ്റംബർ രണ്ടാം വാരത്തോടെ നിരക്ക് കുറയുമെന്നാണ്.13.000 മുതൽ 17.000 വരെ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്നു സ്ഥാനത്താണ് വിമാനക്കമ്പനികളുടെ കൊള്ള. തിരക്ക് നേരിടാൻ നിരക്ക് ഉയർത്തി ലാഭം കൊയ്യുകയാണ് വിമാനകമ്പനികൾ.
എന്നാൽ കമ്പനികളുടെ വാദം ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാനങ്ങളിൽ യാത്രക്കാർ ഇല്ലാത്തതിനാലാണ് നഷ്ടം നികത്താനാണ് നിരക്ക് ഉയർത്തുന്നതെന്ന്.
എന്നാൽ മിക്ക വിമാനങ്ങളും ആളുകൾ നിറഞ്ഞ ആണ് പറക്കുന്നത്
ഇതിൽ പാവപ്പെട്ട പ്രവാസികളാണ് പ്രയാസപ്പെടുന്നത്.
ഹസീബ് അനങ്ങാടി