ചെയ്യുന്നത്. യോഗചാര്യൻ രഘുനാഥൻ പരിശീലന രീതി : ഇരുകാലുകൾ നീട്ടി സുഖകരമായി ഇരിക്കുന്നു, പതുക്കെ മലർന്ന് കിടക്കുന്നു, നോട്ടം മുകളിലേക്ക് നോക്കുക.കൈപ്പത്തികൾ തറയിൽ അമർത്തി, ഇരുകാലുകളും ഉയർത്തി അർദ്ധഹ ലാസനത്തിൽ വരിക. കൈപ്പത്തി തറയിൽ അമർത്തി ഇരുകാലുകളും ഉയർത്തി ലംബമായ രീതിയിൽ…
Month: September 2022
വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം
പാലക്കാട്: ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം വോട്ടർ ഐ ഡികാർഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിന് 18/09/2022 ഞായറാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ എല്ലാ പോളിങ് ബൂത്തുകളിലും എല്ലാ വില്ലേജ് ഓഫീസുകളിലും താലൂക് ഓഫീസിലും ഹെല്പ് ഡെസ്കുകൾ…
എഴുത്തുകാർക്ക് അധികാരത്തോട് സത്യം പറയേണ്ട ചുമതലയുണ്ട് ; സച്ചിദാനന്ദൻ
പാലക്കാട് : വളർന്നുവരുന്ന എഴുത്തുകാർക്ക് അധികാരത്തോട് സത്യം പറയേണ്ട ചുമതലയും നിരന്തരമായി നമ്മുടെ നാട്ടിൽ നടക്കുന്ന ഹിംസയെ പ്രതികരിക്കേണ്ടതും എഴുത്തുകാരുടെ പ്രാഥമികമായ കർത്തവ്യമാണെന്ന് സച്ചിദാനന്ദൻ പറഞ്ഞു . ഇന്നലെ നടന്ന അക്ഷര തുരുത്ത് രണ്ടാം വാർഷികപരിപാടിയിൽ സന്ദേശ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം…
മന്ത്രി രാജേഷിന് എച്ച് ആർ പി എം ഭാരവാഹികൾ പരാതി നൽകി
ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നേതാക്കൾ തദ്ദേശ സ്വയം ഭരണ-എക്സൈസ് മന്ത്രി എം. ബി. രാജേഷിനെ കണ്ട് നിവേദനം നൽകികഴിഞ്ഞ രണ്ടു മാസമായി സംഘടന തെരുവ് നായ വിഷയത്തിലും,കുട്ടികളിൽ വർധിച്ചു വരുന്ന ലഹരി മരുന്ന് ഉപയോഗത്തിനെതി രേയും ജില്ലകളിൽ പരിപാടി കൾ…
പട്ടാമ്പിയിലെ മാധ്യമ സംഘടനകൾ ലയിച്ചു
—വീരാവുണ്ണി —പട്ടാമ്പി: കഴിഞ്ഞ എട്ട് വർഷമായി രണ്ടായി പ്രവർത്തിച്ചിരുന്ന മാധ്യമ സംഘടനകൾ ലയിച്ചു ഒരുമിച്ചു ചേരാൻ തീരുമാനിച്ചു. പാലക്കാട് എംപിയും പട്ടാമ്പിയിലെ മുൻ മാധ്യമ പ്രവർത്തകനുമായ വികെ ശ്രീകണ്ഠൻ മുൻകൈ എടുത്ത് നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് പട്ടാമ്പി പ്രസ് ക്ലബും മീഡിയ…
ബസ്മതി നെല്ല് വിളയിച്ച് കർഷകൻ
ജോജി തോമസ് നെന്മാറ: നെല്ലറയായ പാലക്കാട് ജില്ലയിൽ ബസ്മതി നെല്ല് പരീക്ഷണാടിസ്ഥാനത്തിൽ വിളയിച്ച് കർഷകൻ. അയിലൂർ കൃഷിഭവൻ പരിധിയിൽ പെട്ട അടിപ്പെരണ്ട പാടശേഖരത്തിലാണ് ഒന്നാം വിളയായി ബസ്മതി നെല്ല് പരീക്ഷണാടിസ്ഥാനത്തിൽ വിളയിറക്കിയത്. തണുപ്പ് കൂടിയ പഞ്ചാബ്, ഹരിയാന, ജമ്മു കാശ്മീർ, ഹിമാചൽ…
സൈനീകരേയും പൂർവ്വ സൈനീകരേയും സർക്കാർ അവഗണിക്കുന്നെന്ന്.
പാലക്കാട്: സൈനികരെയും പൂർവ്വ സൈനികരെയും സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്ന് പൂർവ്വ സൈനികസേവ പരിഷത്ത് ജില്ല പ്രസിഡണ്ട് എൻ.അജയകുമാർ . സൈനികർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതികൾ പിടക്കപെടുകയൊ ശിക്ഷിക്കപെടുകയൊ ചെയ്യാത്തത് ദൗർഭാഗ്യകരമാണ് പൂർവ്വ സൈനിക സേവ പരിഷത്ത് ജില്ല സമ്മേളനം സെപ്തമ്പർ 18…
രാഹുൽ ഗാന്ധിയോട് ബി.ജെ.പി.യുടെ രണ്ട് ചോദ്യങ്ങൾ
പാലക്കാട്:രാജ്യത്ത് തീവ്രവാദ, മതസ്പർദ്ദ വളർത്തുന്ന പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ. എന്നിവക്കെതിരെ ജോഡൊ യാത്രയിൽ രാഹുൽ ഗാന്ധി പ്രതികരിക്കാത്തതിന് കാരണമെന്തന്ന് വ്യക്തമാക്കണമെന്ന് ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ . ലൗ , നെർക്കൊട്ടിക്ക് ജിഹാദിനെതിരെ പ്രസംഗിച്ച പാല ബിഷപ്പിനെതിരെ കേസെടുത്ത…
ഓടുന്ന ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണു; തൃശൂരിൽ കാൽനടയാത്രികർക്ക് ദാരുണാന്ത്യം
ചാവക്കാട്: ദേശീയപാതയിൽ ട്രയിലർ ലോറിയിൽ നിന്ന് ഇരുമ്പ് ഷീറ്റ് കെട്ട് പൊട്ടി വീണ് കാൽനടയാത്രികർക്ക് ദാരുണാന്ത്യം. അകലാട് സ്വദേശികളായ മുഹമ്മദലി ഹാജി (70), ഷാജി (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 6.30 ഓടെ അകലാട് സ്കൂളിനു മുന്നിലാണ് സംഭവം. കോഴിക്കോട്…
കെപിസിസി പുനഃസംഘട; പ്രതിഷേധിച്ച് രാജിവെക്കാനൊരുങ്ങി കെ.എസ്.ബി.എ തങ്ങൾ
പട്ടാമ്പി : കെ പി സി സി പുനഃസംഘടയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഡി.സി.സി. വൈസ് പ്രസിഡന്റും പട്ടാമ്പി നഗരസഭാ മുൻചെയർമാനുമായിരുന്ന കെ.എസ്.ബി.എ. തങ്ങൾ സ്ഥാനം രാജിവെക്കാനൊരുങ്ങിയതായി സൂചന. കെ.പി.സി.സി. അംഗത്വത്തിൽനിന്ന് ഒഴിവാക്കിയതിനെതിരേ കെ.എസ്.ബി.എ. തങ്ങൾ ജില്ലാനേതൃത്വത്തെ പ്രതിഷേധമറിയിച്ചതായാണ് സൂചന. ഭാരത് ജോഡോ…