ഭാരതീയ ചികിത്സാ വകുപ്പിനു കീഴിലെ കൗമാരഭൃത്യം പദ്ധതിയുടെ ഭാഗമായി GLP കല്പാത്തി സ്കൂളിൽ മെഡിക്കൽ ഓഫീസർ ഡോ.സതീഷ് കുമാറിന്റെ നേതൃത്വത്തിൽരക്ഷിതാക്കൾക്കായി ആരോഗ്യ ബോധവൽക്കരണ സെമിനാറുംകുട്ടികൾക്കായി മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.പ്രധാനാധ്യാപിക ശ്രീമതി സുമ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു.ക്യാമ്പിൽ 50 കുട്ടികളെ പരിശോധിച്ചു.…
Month: September 2022
ട്രെയിനില്‍ കടത്തിയ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
പാലക്കാട്: ട്രെയിനില്‍ കടത്തിയ 12 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തൃശൂര്‍ പെരുമ്പിലാവ് കരിക്കാട് പൂളന്തറയ്ക്കല്‍ വീട്ടില്‍ ഹസ്സന്‍(32) ആണ് പിടിയിലായത്. സംസ്ഥാന വ്യാപകമായി നടക്കുന്ന നര്‍കോട്ടിക് ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നടത്തിയ…
പോക്‌സോ കേസ്: വയോധികന് മൂന്നുവര്‍ഷം കഠിനതടവും പിഴയും
പട്ടാമ്പി: പോക്‌സോ കേസില്‍ വയോധികന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. 15 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് കരിമ്പ മൂന്നേക്കര്‍ ചിറയിന്‍വീട്ടില്‍ കോര കുര്യന്‍ (90) നെതിരെ പട്ടാമ്പി കോടതി ശിക്ഷവിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍…
ഓണാഘോഷം
ഓണാഘോഷത്തിന്റെ ഭാഗമായി അത്തം ദിനത്തില്‍ പാലക്കാട് സിവില്‍ സ്‌റ്റേഷന്‍ ഡ്രൈവര്‍മാരുടെ കൂട്ടായ്മ കലക്ടറേറ്റിന് മുന്‍വശം അത്തപൂക്കളമൊരുക്കി. പരിപാടിയുടെ ഭാഗമായി ഓണസദ്യയും നടത്തി. എ.ഡി.എം. കെ. മണികണ്ഠന്‍, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ഹുസൂര്‍ ശിരസ്തദാര്‍ എ. അബ്ദുള്‍ ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.
ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ഓണാഘോഷം നടത്തി
പാലക്കാട് :ബസ് ഓപ്പറേറ്റേഴ്സ്’ ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഓണാഘോഷവും ഓണസമ്മാന വിതരണവും നടത്തി. പ്രശസ്ത ഹസ്തരേഖാ വിദഗ്ധൻ മുരുകദാസ് കുട്ടി ഓണാഘോഷവും സമ്മാനവിതരണവും ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡണ്ട് എ .എസ്. ബേബി അധ്യക്ഷത വഹിച്ചു .ടി .ഗോപിനാഥൻ, വിദ്യാധരൻ ആർ, മണികണ്ഠൻ,…
മൂന്നു ലക്ഷം വിലവരുന്ന കഞ്ചാവുമായ് രണ്ടു പേർ പിടിയിൽ.
പാലക്കാട് : പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ മൂന്നു ലക്ഷം വിലവരുന്ന 6.1 കിലോഗ്രാംകഞ്ചാവ്മായി രണ്ടുപേർ പിടിയിലായി. ഓണക്കാലo മുൻ നിർത്തി ആ൪. പി. എഫും എക്സൈസു൦ സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ ക൪ശന പരിശോധനയലാണു് കഞ്ചാവുമായി രണ്ട്…
സ്ത്രീ നീതി ഉറപ്പാക്കുന്നതിന് ജനകീയ കൂട്ടായ്മയുടെ സമ്മർദ്ദം അനിവാര്യം: പ്രൊഫ . കെ എ തുളസി
വാളയാർ നീതി സമരസമിതി പാലക്കാട്:സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളുടെ തോത് വർദ്ധിച്ചു വരികയാണെന്നും പ്രതികളെ കണ്ടെത്തി ശിക്ഷിക്കുന്നതിൽ ഭരണഘടനാ സ്ഥാപനങ്ങൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ ശക്തമായ ജനകീയ സമ്മർദ്ദം അതിവാര്യമാണെന്നും മുൻ വനിതാ കമീഷൻ അംഗം പ്രൊഫ . കെ എ തുളസി…