ജോജി തോമസ് നെന്മാറ: പാലക്കാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലേക്കുള്ള പ്രധാന പാതയിൽ നെന്മാറ വനം ഡിവിഷനിലെ നെല്ലിയാമ്പതി റെയ്ഞ്ചിലെ പോത്തുണ്ടിയിൽ നബാർഡിന്റെ സാമ്പത്തികമായി സഹായത്തോടെ നിർമ്മിച്ച സംയോജിത വനം ചെക്ക്പോസ്റ്റിന്റെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.…
Day: September 14, 2022
തൽ സൈനിക് ക്യാമ്പിലേക്ക് പട്ടാമ്പിയിൽ നിന്ന് രണ്ട് എൻ സി സി കേഡറ്റുകൾ
വീരാവുണ്ണി മുളളത്ത് പട്ടാമ്പി : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുക്കപ്പെട്ട എൻ സി സി കാഡറ്റുകളുടെ വിവിധ മൽസരങ്ങൾ നടക്കുന്ന തൽ സൈനിക് ക്യാമ്പിലേക്ക് പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ നിന്നും രണ്ട് പേർ. കാൽ നൂറ്റാണ്ടിന് ശേഷമാണ് പട്ടാമ്പി കോളേജിലെ…
കൊണ്ടോട്ടിയിൽ ബസ്സും ലോറിയു കൂട്ടി ഇടിച്ച് ബസ്സ് മറിഞ്ഞു, യാത്രക്കാർക്ക് പരിക്ക്
കൊണ്ടോട്ടി: കൊണ്ടോട്ടി – കോടങ്ങാട് കുന്നുംപുറം റോഡിൽ കോറിപ്പുറം കയറ്റത്തിൽ ടൂറിസ്റ്റ് ബസും, ലോഡുമായി വന്ന ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചു ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ബസിലെ യാത്രക്കാർക്കും, ലോറി ഡ്രൈവർക്കും നിസ്സാര പരിക്കുകളുണ്ട്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും…
‘വർണ്ണനിലാവ് ‘ ചിത്രപ്രദർശനം സമാപിച്ചു
ഓണക്കാലത്ത്, മലമ്പുഴയെ വർണ്ണ നിലാവിൽ കുളിപ്പിച്ച ചിത്രപ്രദർശനം ദൃശ്യ വിസ്മയം തീർത്തു.കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ജി.ജ്വോൺസ്സൺ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സണ്ണി ആന്റണി യുടെ അദ്ധ്യക്ഷതതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി അബൂ പട്ടാമ്പി, റ്റ്രെഷറർ…
ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ
— എൻ.കൃഷ്ണകുമാർ —പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ സെക്രട്ടറി. 1863 ആഗസ്റ്റ് 28 നു (ചിങ്ങമാസത്തിലെ അശ്വതി നാൾ)തിരുവനന്തപുരത്ത് കണ്ണമൂലയിൽ ഉള്ള കൊല്ലൂർ ഗ്രാമത്തിൽ വാസുദേവ ശർമ്മയുടെയും നങ്കാദേവിയുടെയും മകനായി ജനനം . അയ്യപ്പൻ എന്നായിരുന്നു. അഛനമ്മമാർ നൽകിയ പേരെങ്കിലും കുഞ്ഞൻ…
ബസ്സിൽ മറന്നു വെച്ച പണം തിരികെ നൽകി സത്യസന്ധരായ ബസ് ജീവനക്കാർ
പാലക്കാട്: കെ എസ് ആർ ടി സി ബസിൽ മറന്നു വെച്ച പണം തിരികെ നൽകി മാതൃക കാട്ടിയിരിക്കയാണ്കണ്ടക്ടർ പി.ആർ.മഹേഷും ഡ്രൈവർ വി.മോഹനനും.പാലക്കാട് ഡിപ്പോയുടെ ആർ എൻ ഇ ‘ 995 ബസ് പാലക്കാട് – തൃശ്ശൂർ ടി.ടി സർവ്വീസ് നടത്തുമ്പോഴാണ്…
പേവിഷ പ്രതിരോധയജ്ഞം; ജില്ലയിലെ ആദ്യ വാക്സിനേഷന് ക്യാമ്പ് അമ്പലപ്പാറയില്‍
ആദ്യദിനം 50 വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്സിന് നല്കി പേവിഷ പ്രതിരോധയജ്ഞത്തിന്റെ ഭാഗമായി അമ്പലപ്പാറ ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുനായ്ക്കള്‍ക്ക് പ്രതിരോധ കുത്തിവെപ്പും ലൈസന്‍സ് നല്‍കലും നടന്നു. ആദ്യദിനം 50 വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്സിന് നല്കി. ജില്ലയിലെ തന്നെ ആദ്യത്തെ വാക്സിനേഷന് ക്യാമ്പാണ് അമ്പലപ്പാറയില്‍ നടക്കുന്നത്. അമ്പലപ്പാറ വെറ്ററിനറി…
സെപ്റ്റംബർ 15 ന് ശേഷം മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷബാധാ വാക്സിനേഷൻ
തിരുവനന്തപുരം : സെപ്റ്റംബർ 15 ന് ശേഷം മുഴുവൻ തെരുവുനായ്ക്കൾക്കും പേവിഷബാധാ വാക്സിനേഷൻ നൽകുമെന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്. 2022-2023 വർഷത്തിൽ 1,70,113 പേവിഷബാധാ പ്രതിരോധ കുത്തിവെയ്പ്പുകൾ കൂടി റേബീസ് ഫ്രീ കേരള വാക്സിനേഷൻ ക്യാപയിൻ പദ്ധതി വഴി നൽകാനാണ് മൃഗസംരക്ഷണ…
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർത്ഥികൾക്കും, അധ്യാപകനും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു.
പാലക്കാട് : മേപ്പറമ്പിലും, നെന്മാറയിലും, തോട്ടരയിലും തെരുവുനായ ആക്രമണം. മൂന്ന് വിദ്യര്ത്ഥികളും, അധ്യാപകനും ഉള്‍പ്പെടെ 5 പേര്‍ക്ക് നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റു. നെന്മാറയില് സ്കൂള്‍ വിദ്യാര്‍ത്ഥിക്കും തെരുവുനായയുടെ കടിയേറ്റു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അനശ്വരയ്ക്കാണ് കടിയേറ്റത്. സ്കൂളിന് മുമ്പിൽ വെച്ചാണ് തെരുവുനായ…
കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞു
പാലക്കാട് : മുണ്ടൂർ നൊച്ചുപ്പുള്ളി സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് കാട്ടാന ഷോക്കേറ്റ് ചരിഞ്ഞത്. പന്നിയെ പിടിക്കാൻ വെച്ച വൈദ്യുതിയിൽ നിന്നാണ്കാട്ടാനയ്ക്ക് ഷോക്കേറ്റത്. വനാതിർത്തികളോടു ചേർന്നുള്ള കൃഷിയും വനം കയ്യേറ്റങ്ങളും ആനത്താരകളോടു ചേർന്നുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും ആനകൾ കാടിറങ്ങാൻ കാരണമാകുന്നത് ഇത്തരത്തിൽ കാടിറങ്ങുന്ന…