പാലക്കാട്:പാലക്കാട് ടൗൺ സൗത്ത് ജനമൈത്രി പോലീസിന്റെയും എഫ് സി ബി പുലരി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധിച്ചു് ” ലഹരിക്കെതിരെ ഫുട്ബോൾ ” എന്ന ലഹരിവിരുദ്ധ സന്ദേശം യുവാക്കൾക്ക് നൽകികൊണ്ട് സെപ്റ്റംബർ 9,10 തിയ്യതികളിലായി കൊടുമ്പ് ഓലശ്ശേരി…
Day: September 11, 2022
തെരുവുനായ ശല്യത്തിൽ അടിയന്തിര നടപടിയെന്ന് മന്ത്രി എംബി രാജേഷ്; നാളെ ഉന്നതതല യോഗം
പട്ടാമ്പി: തെരുവുനായ ശല്യത്തിൽ അടിയന്തിര നടപടിയെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. നാളത്തെ ഉന്നതതല യോഗത്തിൽ വിപുലമായ കർമപദ്ധതി ആവിഷ്കരിക്കും. 152 സ്ഥലങ്ങളിൽ എബിസി സെൻ്ററുകൾ സജ്ജീകരിക്കാൻ സർക്കാർ തീരുമാനിച്ചതാണ്. ഇതിൽ 30 എണ്ണം പ്രവർത്തനം ആരംഭിച്ചു. വന്ധ്യംകരണം…
ശിലയും ശില്പിയും
ഞാൻ കരിങ്കല്ലാണ് –ജീവനില്ലാത്ത കല്ല്,എങ്കിലും നിന്റെ സ്പർശനമേൽക്കുമ്പോൾഞാനുണരും. അത് വരെ ജീവനില്ലാത്തഎനിയ്ക്ക് നിന്റെ കരങ്ങൾപുതുജീവനേകും ,മരമായും, പറവയായും ,ചരിത്ര നായികാനായകന്മാരായുംഎത്രയെത്ര ഭാവങ്ങൾനീയെനിക്കേകി.. ഇന്ന് നിന്റെ സ്പർശനമേൽക്കാതെ,ഞാനിവിടം ഒരു ചിത്രമേ കി.പ്രകൃതിയാണ് ഞാൻ … എന്റെ രൂപം വെറുംകല്ലല്ല…. എനിയ്ക്കുമുണ്ടൊരു ഹൃദയം .…
സംരക്ഷകരില്ല: ജൈന സംസ്കൃതി പ്രസരിക്കുന്ന കട്ടിൽമാടം കോട്ട തകർച്ച തുടർക്കഥ ആവുന്നു
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പാലക്കാട്-പൊന്നാനി, ഗുരുവായൂർ- നിലമ്പൂർ സംസ്ഥാന ഹൈവെയും ഒരുമിച്ചു ചേരുന്ന പട്ടാമ്പിക്കും കൂറ്റനാടിനു മിടയിൽ സ്ഥിതി ചെയ്യുന്ന കട്ടിൽ മാടം കോട്ടയുടെ തെക്കുഭാഗത്തുള്ള ശില്പശിലയുടെ മുകൾ ഭാഗമാണ് തകർന്നു വീണത്.നൂറു കണക്കിന് ടോറസ് ലോറികളും കണ്ടെയ്നർ വാഹനങ്ങളും ഇരമ്പി…