പട്ടാമ്പി: ശ്രീനാരായണ ഗുരുവിന്റെ 168- ജയന്തിദിനാചരണത്തിന്റെ ഭാഗമായി അസംഘടിത തൊഴിലാളി & എംപ്ലോയീസ് കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണം കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം ഉത്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി വി മുഹമ്മദാലി അദ്യക്ഷതവഹിച്ചു. കെ സി…
Day: September 10, 2022
ജലോത്സവത്തിനെത്തിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ആലപ്പുഴ : ആറന്മുള ഉത്രട്ടാതി ജലോത്സവത്തിനായി തയ്യാറെടുത്ത ചെന്നിത്തല പള്ളിയോടം പള്ളിയോട കടവിൽ തന്നെ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മുങ്ങി മരിച്ചു . ചെന്നിത്തല സ്വദേശി ആദിത്യൻ ആണ് മരിച്ചത്. ഉത്രട്ടാതി ജലമേളയിൽ പങ്കെടുക്കാനായി ചെന്നിത്തലയിൽ നിന്നും പുറപ്പെടാൻ ഇരിക്കെയാണ് അപകടം നടന്നത്.…
സന്നദ്ധ സേവന പ്രവർത്തകന് തിരുവോണം ദിവസം കാഴ്ച ക്കുല നൽകി
പട്ടാമ്പി: പട്ടാമ്പിയിലെ പ്രശസ്ത സന്നദ്ധ സേവന പ്രവർത്തകനായ മോഹൻദാസ് ഇടിയത്തിന് തിരുവോണ ദിനത്തിൽ കാഴ്ച കുല സമ്മാനിച്ചു. എസ് വൈ എസ് സംഘമാണ് വേറിട്ട ഒരു പരിപാടിയുമായി മോഹൻദാസിനെ അമ്പരപ്പിച്ചത്. എസ് വൈ എസ് സംസ്ഥാന ജില്ലാ നേതാക്കളായ ഹാഫിസ് ഉസ്മാൻ…
‘വർണ്ണനിലാവ് ‘ ചിത്രപ്രദർശനം ആരംഭിച്ചു
മലമ്പുഴ:”ഒരാളിൽ കണ്ട കാഴ്ച്ചകളെ മറ്റുള്ളവരെ കാണിക്കാൻ കഴിയുന്ന കലാരൂപമാണ് ചിത്രകല. ചിത്രം കാണാനായി നമ്മൾ പോകുകയല്ല ചിത്രങ്ങൾ നമ്മളെ തേടിയെത്തുകയാണ് ” എന്ന് പ്രശസ്ത ശില്പി വത്സൻ കൂർമ്മ കൊല്ലേരി പറഞ്ഞു. കേരള ചിത്രകലാ പരിഷത്ത് പാലക്കാട് ജില്ലാ ഘടകം സെപ്റ്റംബർ…