പാലക്കാട് : കല്ലേക്കാട് കുറിച്ചാംകുളം സരസ്വതി നിവാസിൽ രാജൻ ഭാര്യ എൻ. ആർ. കോമളം (62) അന്തരിച്ചു. മക്കൾ : പ്രവീൺ രാജ് ( ഖത്തർ ), പ്രബിത. മരുമക്കൾ: നിഷ പ്രവീൺ,രമേശ്.
സഹോദരങ്ങൾ : എൻ. ആർ.കുട്ടികൃഷ്ണൻ, എൻ. ആർ.ധനജ്ഞയൻ,എൻ. ആർ. രവീന്ദ്രൻ, എൻ. ആർ.അംബിക, പരേതരായ എൻ. ആർ.കൊച്ചുണ്ണി, എൻ. ആർ.കാശിനാഥൻ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ചന്ദ്രനഗർ വൈദ്യുതി ശ് മശാനം.
ഫോൺ :9447354225