പാലക്കാട്:പേപ്പർ വില വർദ്ധനവ് ഡി.ടി.പി. ഫോട്ടോ സ്റ്റാറ്റ് തൊഴിൽ മേഖലകളെ പ്രതികൂലമായി ബാധി ച്ചെന്ന് ഇന്റർനെറ്റ് DTP, ഫോട്ടോ സ്റ്റാറ്റ് വർക്കേഴ്സ് അസോസിയേഷൻ . അക്ഷയ കേന്ദ്ര മല്ലാത്ത ഓൺലൈൻ സേവന കേന്ദ്രങ്ങൾക്കെതിരെ മനപ്പൂർവ്വമായ വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ടെന്നും സംസ്ഥാന സെക്രട്ടറി…
Day: August 23, 2022
യുവക്ഷേത്ര കോളേജിൽ ശിൽപശാല സംഘടിപ്പിച്ചു.
മുണ്ടൂർ: യുവക്ഷേത്ര കോളേജിലെ ന്യൂസ് ലെറ്റർ കമ്മിറ്റിയുടെ നേത്യത്വത്തിൽ ന്യൂസ് എഡിറ്റിങ്ങ് അൻ്റ് സെൻ്റൻസ് കൺസ്ട്രക്ഷൻ എന്ന വിഷയത്തിൽ നടത്തിയ ശിൽപശാല വൈസ് പ്രിൻസിപ്പാൾ റവ.ഡോ.ജോസഫ് ഓലിക്കൽകൂനൽ ഉദ്ഘാടനം ചെയ്തു.ഇംഗ്ലീഷ് വിഭാഗം അസി പ്രൊഫ.ശ്രീമതി. കൃപ. പി, ഹോട്ടൽ മാനേജ്മെൻ്റ് വിഭാഗം…
മരിച്ച വ്യാപാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നൽകും: ജോബി .വി.ചുങ്കത്ത്.
പാലക്കാട്:സംഘടനയിലെ വ്യാപാരികൾ മരിച്ചാൽ അവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് യുണൈറ്റഡ് മർച്ചന്റ് ചേംബർ സംസ്ഥാന പ്രസിഡണ്ട് ജോബി ചുങ്കത്ത് പറഞ്ഞു .യുണൈറ്റഡ് മർച്ചൻസ് ചേംബർ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു…
വായോധികരെ നിങ്ങളുടെ അവകാശങ്ങളേകുറിച്ച് ബോധവാന്മാരാകൂ….
—അഡ്വക്കേറ്റ് സിലിയ ജോജി — നമ്മുടെ ഈലോക ജീവിതത്തിലെ ഏറ്റവുമധികം ആസ്വാദനിയവും, സമാധാനപരവുമാകേണ്ട സുവർണ നാളുകളാണ് ‘വാർദ്ധക്യം’. ഒട്ടേറെ വെല്ലുവിളികൾ ഉയർന്നുവരുന്ന വർദ്ധക്യനാളുകളെ ഉല്ലാസകരമാക്കാൻ അവരെ പിന്തുണയ്ക്കേണ്ടത് അവരുടെ കുടുംബംഗങ്ങളും, സമൂഹവുമാണ്. എന്നാൽ നിരവധി വയോധികർ…
പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട
പെരിന്തൽമണ്ണ: ഇരുപതു ഗ്രാം എംഡിഎംഎ യുമായി പെരിന്താട്ടിരി സ്വദേശി തൊടുമണ്ണിൽ മൊയ്തീൻ കുട്ടി (24) പെരിന്തല്‍മണ്ണയില്‍ പോലീസിന്‍റെ പിടിയിലായത്. മാരക മയക്കുമരുന്നായ എംഡിഎംഎയുമായി ഒരാള്‍ കൂടി പെരിന്തല്‍മണ്ണ പോലീസിന്‍റെ പിടിയിലായി. പെരിന്തല്‍മണ്ണ സി.ഐ.സി.അലവി യുടെ നേതൃത്വത്തില്‍ എസ്.ഐ.സി.കെ.നൗഷാദും സംഘവുമാണ് ഇരുപത് ഗ്രാം…
“വൺ ലൗ” മ്യൂസിക്കൽ ആൽബത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി
തിരുവനന്തപുരം: വിഷ്ണു രാംദാസ് സംവിധാനം ചെയ്യുന്ന മ്യൂസിക്കൽ ആൽബം “വൺ ലൗ”ന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. നിരവധി ദേശീയ അന്തർദേശീയ പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയ ഡയറക്ടർ വിജീഷ് മണിയുടെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയാണ് വിഷ്ണു രാംദാസ്. അനന്തകൃഷ്ണ, മെർലെറ്റ് ആൻ തോമസ്, രജിത്ത്…
കെജിഒ എഫ് ജില്ലാ കമ്മിറ്റി യോഗം ചേർന്നു
പാലക്കാട് :ഈ മാസം 25ന് നടക്കുന്ന കലക്ടറേറ്റ് ധർണ്ണ വിജയിപ്പിക്കുക , നമ്മളും കൃഷിയിലേക്ക് എന്ന പദ്ധതി ഈ മാസം ഉദ്ഘാടനം ചെയ്യുക, ഓണാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 31ന് പാലക്കാട് വച്ച് നടത്താനുള്ള തയ്യാറെടുപ്പുകൾ നടത്തു ന്നതിനും യോഗം…
അഡ്വക്കേറ്റ് . കെ. കുശലകുമാർ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ലാ പ്രസിഡണ്ടായി അഡ്വക്കേറ്റ് കെ കുശലകുമാർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ല പ്രതിനിധി സമ്മേളനവും തിരഞ്ഞെടുപ്പും കേരള കോൺഗ്രസ് (എം )ചെയർമാൻ ശ്രീ ജോസ് കെ മാണി ഉദ്ഘാടനം ചെയ്തു ജില്ലാ…