ഇലക്ട്രിക് വീൽ ചെയർ നൽകി

ഒറ്റപ്പാലം.ചുനങ്ങാട് എ വി എം ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് സിനാന് വള്ളുവനാട് വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ ഉപഹാരമായ ഇലക്ട്രിക് വീൽ ചെയർ നൽകി. ജനന്മനാ നടക്കാൻ പ്രയാസമുള്ള സിനാന് സ്വന്തമായി ചലിക്കാനാണ് ഇലക്ട്രിക് വീൽ ചെയർ വാങ്ങി നൽകിയത്.…

ഹലാൽ ലൗ സ്റ്റോറി സിനിമക്ക് പിന്നിലെ വസ്തുതകൾ :-

എന്ത് കൊണ്ട് മുഹ്സിൻ പെരാരിക്കും ടീമിനുമെതിരെ [ ഗ്ലോറിഫികേഷൻ ] ആരോപണം ഉയർന്നു വന്നു? ലേഖകൻ:മാലിക്ക് മുസമ്മിൽ മലപ്പുറം:മലയാള സിനിമയിൽ തീരെ പ്രാധിനിത്യം ഇല്ലാത്ത ജില്ലകളാണ് മലപ്പുറം / കാസർകോട് എന്നി രണ്ടെണ്ണം – പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മലയാള സിനിമയെടുത്ത് പരിശോധിച്ചാൽ…

ഇടം കുട്ടായ്മയുടെ പ്രവർത്തനം മാതൃകയാക്കണം:സുദേവൻ നെന്മാറ

നെമ്മാറ – സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ ജനമനസ്സുകളിൽ സ്ഥാനം പിടിക്കാൻ ഇടം സാംസ്ക്കാരിക കൂട്ടായ്മയ്ക്ക് കഴിഞ്ഞു യെന്ന് സായ്ഹാനം ദിനപത്രം അസോ.എഡിറ്റർ സുദേവൻ നെന്മാറ പറഞ്ഞു. ഒരു കൂട്ടം യുവാകളുടെ കുട്ടായ്മ ഇന്ന് ജില്ലയിൽ മാത്രമല്ല മറ്റ് ജില്ലകളിലും…

ശുചിത്വ അവബോധവുമായി വ്യാപാരികൾ

 അകത്തേത്തറ: ദേശീയ വ്യാപാരി ദിനവും പതാക  ദിനവും ആചരിക്കുന്നതിന്റെ ഭാഗമായുള്ള വ്യാപാരി വ്യവസായി സംഗമത്തിൽ  പ്ലാസ്റ്റിക് നിരോധന…. ശുചിത്വ അവബോധനങ്ങൾക്ക് തുടക്കമായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ റെയിൽവേകോളനി യൂണിറ്റാണ് സാമൂഹ്യ നൻമയ്ക്കായി മാതൃകാ പ്രവർത്തനം നടത്തിയത്. കല്ലേക്കുളങ്ങരയിൽ നടന്ന…

“ഹരിത കർമ്മം ഇന്നലെ.. ഇന്ന്.. നാളെ..” -ഹരിത സംഗമ സെമിനാർ

ഹരിതച്ചട്ടങ്ങൾ ഉദ്ഘോഷിച്ച് നടന്ന ഹരിത സംഗമ പരിപാടികളും വൈവിധ്യമാർന്ന ഹരിത സ്റ്റാളുകളും ഹരിത കർമ്മ സേന  പ്രവർത്തകർക്ക് ആവേശമായതോടൊപ്പം അകലങ്ങളിൽ നിന്നു പോലും അനേകം പേരെ ആകർഷിച്ചു. വിവിധ ബ്ലോക്കുകളിലെ ഹരിത കർമ്മസേന കൾക്കായി മൂന്ന് ദിവസമായി  നടന്ന ക്ലാസ്സുകളും വെള്ളിയാഴ്ച…

യുവജന കമ്മിഷൻ ജില്ലാ അദാലത്ത് നാളെ

കേരള സംസ്ഥാന യുവജന കമ്മിഷൻ ജില്ലാ അദാലത്ത് നാളെ (ഓഗസ്റ്റ് 16) രാവിലെ 11 ന് പാലക്കാട്‌ ഗവ. ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും. ചെയർപേഴ്സൺ ഡോ. ചിന്ത ജെറോം അധ്യക്ഷത വഹിക്കും. 18 നും 40നും മധ്യേ വയസുള്ള…

സ്വാതന്ത്ര്യ ദിനാഘോഷം  പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ എൻ സി സി യുടെ നേതൃത്വത്തിൽ നടന്നു.

പട്ടാമ്പി:  എഴുപത്തിയഞ്ച് വർഷം പൂർത്തിയാക്കിയ, ഇന്ത്യയുടെ  സ്വാതന്ത്ര്യ ദിനാഘോഷം  പട്ടാമ്പി ഗവ. സംസ്കൃത കോളേജിൽ എൻ സി സി യുടെ നേതൃത്വത്തിൽ നടന്നു. ആസാദീ കാ അമൃത് മഹോൽസവിന്റെ ഭാഗമായി വിപുലമായി സംഘടിപ്പിക്കപ്പെട്ട ദിനാചരണം രാവിലെ 9 മണിക്ക് പ്രിൻസിപ്പൽ ഡോ.ജെ…

ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു.

കുമരനല്ലൂർ : കഴിഞ്ഞ പത്ത് വർഷക്കാലമായി എൻജിനീയർ റോഡിന്റെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ നിറഞ്ഞുനിൽക്കുന്ന ഗാലക്സി ക്ലബ് എഞ്ചിനീയർ റോഡ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. പറക്കുളം സിഎസ് സ്പോർട്സ് ഹബ്ബിൽ നടന്ന മത്സരം കപ്പൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷറഫുദ്ധീൻ കളത്തിൽ…

39 വർഷത്തെ ഓർമ്മകളുമായി ,78-83 വർഷത്തെ അറബിക് ബാച്ച് വിദ്യാർത്ഥികൾ സംഗമിച്ചു.

പട്ടാമ്പി: ഗവ.ഹൈസ്കൂളിൽ നിന്നും 82 – 83 വർഷം എസ് എസ് എൽ സി പഠനം പൂർത്തിയാക്കിയവരും രണ്ടാം ഭാഷയായി അറബിക് പഠിച്ചിരുന്ന വരുമായ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ വീണ്ടും സംഗമിച്ചു. 78 മുതൽ 83 വരെ വിവിധ ക്ളാസുകളിലായി അറബി…

മേര്യേജ് ബ്രോക്കർമാരെ ആദരിക്കുന്നു.

പാലക്കാട്:ലോക മേര്യേജ് ബ്രോക്കേഴ്സ് ദിനത്തോടനുബന്ധിച്ച് സായാഹ്നം ദിനപത്രത്തിൻ്റെ ആഭിമുഖ്യത്തിൽ മേര്യേജ് ബ്രോക്കർമാരെ ആദരിക്കുന്നു.ആഗസ്റ്റ് 18ന് വൈകീട്ട് മൂന്നു മണിക്ക് ഒലവക്കോട് സായാഹ്നം പത്ര ഓഫീസ് ഹാളിൽ വച്ച് നടത്തുന്ന ആദരിക്കൽ ചടങ്ങ് സായാഹ്നം മുഖ്യ പത്രാധിപർ അസീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും.…