വടക്കന്തറ ക്ഷേത്രത്തിൽ മുലയൂട്ടൽ കേന്ദ്രം ആരംഭിച്ചു

പാലക്കാട്: വടക്കന്തറ ശ്രീ തിരുപുരായ്ക്കൽ ക്ഷേത്രത്തിൽ കൈ കുഞ്ഞുങ്ങളുമായി തൊഴാൻ എത്തുന്ന അമ്മമാർക്ക് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാനായി മൂലയൂട്ടൽ കേന്ദ്രം ആരംഭിച്ചു. ഗണപതി ക്ഷേത്രത്തിന് പുറകുവശത്ത് ഒരുക്കിയിട്ടുള്ള മുലയൂട്ടൽ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം മലയത്ത് രാധമ്മ നിർവ്വഹിച്ചു. ക്ഷേത്രം മാനേജിങ് ട്രസ്റ്റി പി.…

മലമ്പുഴ മുക്കൈ പുഴയിലെ ജലനിരപ്പ് താഴ്ന്നു

മലമ്പുഴ മുക്കൈ പുഴയിലെ ജലനിരപ്പ് താഴ്ന്നു .കടുക്കാംകുന്നം നിലംപതി പാലത്തിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു.

തവിലോസെ’ പദ്ധതിയുമായി അട്ടപ്പാടി എം.ആർ.എസിലെ വിദ്യാർത്ഥികൾ

അട്ടപ്പാടി:അട്ടപ്പാടിയിലെ ഗോത്രസംസ്ക്കാരത്തെ അടുത്തറിയാൻ ‘ തവിലോസെ'( അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിന്റെ വാദ്യോപകരണത്തിന്റെ ശബ്ദം) പദ്ധതിയുമായി അട്ടപ്പാടി എം.ആർ.എസിലെ വിദ്യാർത്ഥികൾ. ഗോത്ര സംസ്കാരത്തെ അടുത്തറിയാനും തനത് കലാരൂപം, കൃഷി, ഭക്ഷണ രീതി, പാരമ്പര്യ ചികിത്സ തുടങ്ങിയവയിൽ പഠനം നടത്തി അട്ടപ്പാടിലെ ഗോത്ര സംസ്ക്കാരത്തെ…

കർത്താട്ട് ബാലചന്ദ്രൻ – സ്വാതന്ത്ര്യ സമരകാലത്തെ ജ്വലിക്കുന്ന ഓർമ്മ

ശെൽവൻകുഴൽമന്ദം രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യ സമരപോരാളികളുടെ സ്മരണയിൽ തെളിയുന്ന വ്യക്തിത്വങ്ങളുടെ കൂട്ടത്തിൽ ഒരാളാണ് കർത്താട്ട് ബാലചന്ദ്രൻ.സ്വാതന്ത്ര്യ സമര കാലഘട്ടവുമായി ബന്ധപ്പെട്ട് ഒട്ടേറെ കർമ്മപഥങ്ങളിൽ സജീവമായി പങ്കു വഹിച്ച കർത്താട്ട് ബാലചന്ദ്രൻ ഓർമ്മയായിട്ട് മൂന്നു വർഷമായി. സ്വാതന്ത്ര്യ പൂർവകാലത്ത്…

കേന്ദ്ര സർക്കാർ നയങ്ങൾ പ്രത്യാഘാതമുണ്ടാക്കുന്നതാണ് :പി .കെ .ശശി

പാലക്കാട്:കേന്ദ്രസർക്കാർ നയങ്ങൾ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് സി ഐ ടി യുജില്ല പ്രസിഡണ്ട് പി.കെ. ശശി. കേന്ദ്രസർക്കാറിന് കടപ്പാട് പൊതുമുതൽ വാങ്ങിക്കാൻ ശേഷിയുള്ളവരോട് മാത്രമാണെന്നും പി.കെ. ശശി, കേന്ദ്രനയത്തിനെതിരെ എൽഡിഎഫ്ഹെഡ് പോസ്റ്റോഫിസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.കെ. ശശി,…

‘കെജിഒ എഫ് സ്ഥാപകദിനാഘോഷം നടത്തി

പാലക്കാട്: കെജിഒഎഫ് സ്ഥാപക ദിനാഘോഷം നടത്തി.ലക്കിടി പോളി ഗാർഡൻ അനാഥമന്ദിരത്തിലെ അനാഥരായ അന്തേവാസികളെ സന്ദർശിച്ച് അവരോടൊപ്പം ഒരു ദിവസം ചെലവഴിച്ചാണ് ആഘോഷിച്ചത്. അന്നേദിവസം രാവിലെ താലൂക്ക് കേന്ദ്രങ്ങളിൽ കൊടിമരം ഉയർത്തി.മലമ്പുഴ ജെ.ബിന്ദു. പാലക്കാട് :ഡോക്ടർ ജയൻ, ജില്ലാ മൃഗാ ശുപത്രി :രശ്മി…

യുവതിയെ കഴുത്തുഞെരിച്ചുകൊന്നു: പ്രതി പോലിസിൽ കീഴടങ്ങി.

–സുദേവൻ നെന്മാറ —പാലക്കാട്∙ ചിറ്റിലഞ്ചേരി കോന്നല്ലൂരിൽ യുവതിയെ കഴുത്തു ഞെരിച്ച് കൊന്നു. കോന്നല്ലൂർ ശിവദാസന്റെയും ഗീതയുടെയും മകൾ സൂര്യ പ്രിയ (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അഞ്ചുമൂർത്തിമംഗലം അണക്കപ്പാറ ചീകോട് സുജീഷ് (27) പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. സൂര്യ പ്രിയ…

കെ എസ് ആർ ടി സിയെ ചരിത്രമാകാൻ അനുവദിക്കില്ല.എം.ഹംസ

പാലക്കാട്:കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കെ.എസ് ആർ ടി സിയെ ചരിത്രമാവാൻ അനുവദിക്കില്ലെന്ന് സി ഐ ടി യു ജില്ല സെക്രട്ടറി എം.ഹംസ. തൊഴിൽ നിഷേധിച്ചുകൊണ്ട് മുന്നോട്ട് പോവാമെന്ന ധാരണ മാനേജ്മെന്റിന് വേണ്ടെന്നും എം. ഹംസ. വിവിധ ആവശ്യങ്ങൾ ഉ നയിച്ചു കൊണ്ട്…

സ്വയം സഹായ സംഘം രൂപീകരിച്ചു

പാലക്കാട് : കൊട്ടേക്കാട് എൻ.എസ്.എസ് കരയോഗം സ്വയം സഹായ സംഘ രൂപീകരണ യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു കരയോഗം പ്രസിഡൻ്റ് കെ.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു, താലൂക്ക് യൂണിയൻ എം.എസ്.എസ്. എസ് ജോയിൻ്റ് കോർഡിനേറ്റർ ഹരിദാസ് മച്ചിങ്ങൽ മുഖ്യ…

പഠന ക്ലാസ് സംഘടിപ്പിച്ചു

കുഴൽമന്ദം: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻസ് അസോസിയേഷൻ കുഴൽമന്ദം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്തത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു.തേൻകുറിശ്ശി ആർ.എം.എ. വ്യാഭാര ഭവനിൽ സംഘടിപ്പിച്ച സംഘടന പഠന ക്ലാസ് ജില്ല ജോയിൻ്റ് സെക്രട്ടറി വി.കെ.സതീഷ് ഉദ്ഘാടനം ചെയ്തു.കെ.സുരേഷ് അദ്ധ്യക്ഷനായി. കെ.എസ്.ബി.എ. സംസ്ഥാന എക്സിക്യൂട്ടിവ്…