കാട്ടൂ ചോലയിൽ സംരക്ഷണ ബാരിക്കേട് സ്ഥാപിച്ചു

നെല്ലിയാമ്പതി: ചുരം റോഡിലെ കാട്ടുചോലകളിൽ വർഷകാലത്ത് സജീവമാകുന്ന ചെറുവെള്ള ചാട്ടങ്ങളിൽ ഇറങ്ങി വഴുതി വീണും ഒഴുക്കിൽപ്പെട്ടും അപകടങ്ങൾ പതിവാകുന്നത് തടയുന്നതിനായി വനം വകുപ്പ് 5 അടി ഉയരത്തിലുള്ള ഇരുമ്പ് ഗ്രിൽ, നെല്ലിയാമ്പതി റോഡിലെ കമ്പി പാലത്തിനടുത്ത് റോഡരികിൽ നിർമ്മിച്ച് സുരക്ഷയൊരുക്കി. പ്രധാന…

ജില്ലയിലെ ഡാമുകൾ 24 മണിക്കൂറും നിരീക്ഷിക്കാൻ എക്സിക്യൂട്ടീവ് എൻ ഞ്ചിനീയർമാർക്ക് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി

ജില്ലയിലെ ഡാമുകളിലെ ജല നിരപ്പ് കൃത്യമായി നിയന്ത്രിക്കാനും 24 മണിക്കൂറും ജലനിരപ്പ് നിരീക്ഷിക്കാനും ഡാമുകൾ തുറക്കുന്നതുമായി ബദ്ധപ്പെട്ട് തമിഴ്നാടുമായി കൃത്യമായ ആശയവിനിമയം നടത്താനും എക്സിക്യൂട്ടീവ് എൻഞ്ചിനീയർമാർക്ക് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിർദ്ദേശം നൽകി. ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് അടിയന്തിരമായി…

വിനോദ സഞ്ചാരികൾക്ക് അപകട ഭീക്ഷണി

മലമ്പുഴ: മലമ്പുഴ ഡാം ഉദ്യാനത്തിനു മുന്നിൽ പൈപ്പിടാനായി കുഴിച്ച ചാൽ വിനോദ സഞ്ചാരികൾക്ക് അപകട ഭീഷണിയാണെന്ന് വിനോദ സഞ്ചാരികളും പരിസരത്തെ വ്യാപാരികളും പറയുന്നു. കട്ടികളുമായി എത്തുന്ന വിനോദ സഞ്ചാരികൾ, ചാലിനു മുകളിലൂടെയിട്ടിരിക്കുന്ന പലക -പാലത്തിലൂടെ കടക്കുമ്പോൾ കാൽ വഴുതി വീഴാൻ സാദ്ധ്യതയുണ്ടെന്നും…

റോഡുപണി പൂർത്തിയായി

ഒലവക്കോട്: പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുപണി പൂർത്തിയായി.റോഡു വീതി കൂട്ടുന്നതിനോടനുബന്ധിച്ച് പാലം പുതുക്കി പണിതപ്പോൾ പ്രസ്തുത സ്ഥലം ആ നപ്പുറം പോലെ ഉയർന്നു നിൽക്കുകയും ടാറിങ്ങ് ചെയ്യാത്തതുമൂലം വാഹനങ്ങൾ പോകുമ്പോൾ പൊടിപറന്നും മെറ്റൽ തെറിച്ച് വീണും പരിസരത്തെ കച്ചവടക്കാർക്ക് ഏറെ…