മലമ്പുഴ: മൂക്കൈ പുഴയിൽ കടുക്കാം കുന്നം നിലംപതി പാലത്തിനടിയിൽ അടിഞ്ഞുകൂടിയ കുളവാഴകൾ നീക്കം ചെയ്തു തുടങ്ങി ശക്തമായ മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് കൂടിയപ്പോൾ കുളവാഴകളും മാലിന്യങ്ങളും അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സമായിരുന്നു.എല്ലാ വർഷവും മഴക്കാലത്ത് റോഡുകവിഞ്ഞ് വെള്ളം നിറഞ്ഞു് ഗതാഗത തടസ്സം…
Category: Palakkad
Palakkad news
വായന പക്ഷാചരണം സമാപിച്ചു.
പാലക്കാട്:കേരള സർക്കാരിന്റെ പി എൻ പണിക്കർ അനുസ്മരണ വായന പക്ഷാചരണത്തിന്റെ ഭാഗമായി പാലക്കാട് മൈനർ ഇറിഗേഷൻ ഡി വിഷൻ ഓഫീസിൻ്റെ നേതൃത്ത്വത്തിൽഒരു മാസമായി നടത്തിയ പരിപാടിയുടെ സമാപന സമ്മേളനം എം ഐ ഡിവിഷൻ പാക്കാട് കാര്യാലയത്തിൽ പാലക്കാട് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ…
റോഡുപണി പൂർത്തിയായി
ഒലവക്കോട്: പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡുപണി പൂർത്തിയായി.റോഡു വീതി കൂട്ടുന്നതിനോടനുബന്ധിച്ച് പാലം പുതുക്കി പണിതപ്പോൾ പ്രസ്തുത സ്ഥലം ആ നപ്പുറം പോലെ ഉയർന്നു നിൽക്കുകയും ടാറിങ്ങ് ചെയ്യാത്തതുമൂലം വാഹനങ്ങൾ പോകുമ്പോൾ പൊടിപറന്നും മെറ്റൽ തെറിച്ച് വീണും പരിസരത്തെ കച്ചവടക്കാർക്ക് ഏറെ…
സർക്കാരിൻ്റെ ഏകപക്ഷീയമായ തീരുമാനങ്ങൾ പ്രതിസന്ധിയിലാക്കുന്നു.
പാലക്കാട്: വിദ്യാഭ്യാസ മേഖലയിലെ സർക്കാറിൻ്റെ ഏകപക്ഷീയമായ തീരുമാനങൾ വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി ബി.സുനിൽ കുമാർ ‘ ഫോക്കസ് ഏരിയ നിർണ്ണയത്തിലെ അപാകത വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണെന്നും ബി.സുനിൽ കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിദ്യാഭ്യാസമേഖലയെ പുറകോട്ടടിക്കുന്ന നയതീരുമാനങ്ങളാണ്…