ഓട്ടിസം ക്ലബ് പാലക്കാടിന്റെ ഓണാഘോഷം കെങ്കേമം

പട്ടാമ്പി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടിസം ക്ലബ്ബ് പാലക്കാടും, പട്ടാമ്പി റോട്ടറി ക്ലബ്ബും സംയുക്തമായി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഒത്തു കൂടി ഓണമുണ്ണാം എന്ന പേരിലുള്ള പരിപാടിയുടെ ഉദ്ഘാടനം ഓട്ടിസം ക്ലബ്ബ് അംഗംമാസ്റ്റർ അശോക് പി.നായർ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു. പി.എസ് രാധാമണി…

മണ്ഡലം കൺവെൻഷൻ നടത്തി

തൃത്താല: ഐൻ ടി യു സി തൃത്താല മണ്ഡലം കൺവെൻഷൻ  കെ.പി.സി.സി.വൈസ് പ്രസിഡന്റ് വി.ടി.ബലറാം ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് അലി പൂവത്തിങ്കൽ അദ്ധ്യക്ഷത വഹിച്ചു.  വി.അബ്ദുള്ളക്കുട്ടി കബീർ പറക്കുളം ശിവദാസൻ  ഇബ്രാഹിം കുട്ടി പി കെ അപ്പുണ്ണി  വി.പി അഷ്റഫ്  മുരളി…

ദേശിയ കായിക ദിനം ആചരിച്ചു

കേരളശ്ശേരി: കേരളശ്ശേരി ഹൈസ്കൂളിലെ സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ദേശിയ കായിക ദിനം ആചരിച്ചത്. ഇന്ത്യൻ ഹോക്കി കളിക്കാരനായ മേജർ ധ്യാൻ ചന്തിന്റെ ജനന ദിനമാണ് ദേശീയ കായിക ദിനമായി അചരിക്കുന്നത്. പ്രധാനധ്യാപിക പി രാധിക പോസ്റ്റർ പ്രകാശനം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.…

ദേശീയ കായിക ദിനാചരണവും ആദരം @ 75 പരിപാടിയും സംഘടിപ്പിച്ചു

മലമ്പുഴ :ബിഎ എംഎസ്പരീക്ഷയില്‍ ഒന്നാം റാങ്ക്നേടിയ എസ്.ശ്രീലക്ഷ്മി മാരാറിനെ കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സംസ്ഥാന പ്രസിഡന്‍റും മുന്‍ ആരോഗ്യ കായിക വകുപ്പ് മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ ശ്രീലക്ഷ്മിയെ പൊന്നാടയണിയിച്ച് മൊമന്‍റൊ നല്‍കി അനുമോദിച്ചു.…

വനം വകുപ്പു മന്ത്രിയുടെ അദാലത്തിനെതിരെ പൊതുപ്രവർത്തകൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

പാലക്കാട്: വനം വകുപ്പ് മന്ത്രിആഗസ്റ്റ് 26ന് പാലക്കാട് നടത്തിയ അദാലത്ത് പ്രഹസനവും പൊതുജനങ്ങളെ പറ്റിക്കലുമാണെന്ന് പൊതുപ്രവർത്തകനും കേരള കർഷകസംരക്ഷണ അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറിയുമായ റയ്മൻറ് ആൻറണി. ഇതു സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് പരാതി അയച്ചു.ആഗസ്റ്റ് 26ന് നടക്കുന്ന അദാലത്ത് വിവരം…

കലാശിബിരവും ചിത്രപ്രദർശനവും നടത്തി

പാലക്കാട്: കേരള ചിത്രകല പരിഷത്ത് പാലക്കാട് ഘടകം മാസംതോറും മുടങ്ങാതെ നടത്തുന്ന കലാശിബിരവും ചിത്രപ്രദർശനവും ഗവൺമെൻറ് വിക്ടോറിയ കോളേജിലെ ഒ .വി. വിജയൻ ഹാളിൽ നടത്തി. പ്രശസ്ത ഇന്ത്യൻ ചിത്രകാരൻ അവിനാഷ് ചന്ദ്ര യുടെ 91 ആം ജന്മ വാർഷിക ദിനമായ…

ബസ് ഇടിച്ച് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

പാലക്കാട് മിഷൻ സ്കൂളിന് മുന്നിൽ ബസ് ഇടിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 65 വയസ് പ്രായം തോന്നിക്കുന്ന ആളാണ് ശനിയാഴ്ച മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികനെ സ്വകാര്യ ബസ് ഇടിച്ചത്.…

ശിൽപശാല നടത്തി

ഭാരതീയ ജനതാ പാർട്ടി ശ്രീകൃഷ്ണപുരം മണ്ഡലം നിശാ ശില്പശാല എളമ്പുലാശ്ശേരി യിൽ വെച്ചു നടന്നു .ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി .കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു .മണ്ഡലം അധ്യക്ഷൻ കെ നിഷാദ് അധ്യക്ഷത വഹിച്ചു സംസ്ഥാന സമിതി അംഗം കെ .ശിവദാസ്…

സഹകരണ സംരക്ഷണ സംഗമം നടത്തി

പാലക്കാട്: കേന്ദ്ര ഗവൺമെന്റും മാധ്യമങ്ങളും സഹകരണ മേഖലയ്ക്കെതിരെ നടത്തുന്ന കടന്നാക്രമണത്തിനെതിരെ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സഹകരണ സംരക്ഷണ സംഗമം നടത്തി. അഞ്ചു വിളക്ക് പരിസരത്ത് ചേർന്ന സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ സംഗമം സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ നൗഷാദ്…

കെ ജി ഓ എഫ് കൃഷി സംസ്ഥാന വിളവെടുപ്പ് മഹോത്സവം സംഘടിപ്പിച്ചു

പല്ലശ്ശന : കുറ്റിച്ചിറയിൽ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ കൃഷിയിൽ പച്ചക്കറികളും പൂക്കളും കൃഷി ചെയ്തു വിജയകരമായ കൃഷിയുടെ വിളവെടുപ്പ് മഹോത്സവം കിസാൻ സഭ ജില്ലാ സെക്രട്ടറി മണികണ്ഠൻ പൊറ്റശ്ശേരി, പാടത്ത് വിളഞ്ഞ പച്ചക്കറികളും പൂക്കുകളും ശേഖരിച്ചുകൊണ്ട് ഉദ്ഘാടനം…