വടക്കഞ്ചേരി: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷൻസ് അസോസിയേഷൻ വടക്കഞ്ചേരി യൂണിറ്റ് കമ്മിറ്റി യോഗം ആലത്തൂർ ബ്ലോക്ക് പ്രസിഡണ്ട് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു . വനിതാ മെമ്പർഷിപ്പ് വടക്കഞ്ചേരി യൂണിറ്റ് കമ്മിറ്റി ഭാരവാഹികൾകൊപ്പം ആലത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചു, കെ രാജേഷ്,…
Category: Palakkad
Palakkad news
സുചിത്വ, ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി
കൊടുമ്പു്: കൊടുമ്പ് ഗ്രാമ പഞ്ചായത്തിലെ തിരുവാലത്തൂർ ജി.എൽ.പി.സ്കൂളിൽ സ്വച്ഛത ഹി സേവ ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ.. ആരോഗ്യ ബോധവൽക്കരണം നടന്നു. ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ ക്ലാസ്സെടുത്തു. പ്രധാന അധ്യാപികയായ ഗിരിജ കെ.ജി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.അധ്യാപികമാരായ സതി. കെ.കെ.,…
സ്കൂൾ കുട്ടികൾ വായനശാല തേടിയെത്തി
പട്ടാമ്പി: പടിഞ്ഞാറങ്ങാടി എ.ജെ.ബി.സ്കൂളിലെ കുട്ടികൾ അക്ഷരങ്ങളെ തേടി വായനശാലയിലെത്തി. കെ.ജി.രാജീവ് മാസ്റ്റർ, പി.പി.രാജീവ് മാസ്റ്റർ, രമ്യ ടീച്ചർ എന്നിവർ കുട്ടികളോടൊപ്പമുണ്ടായിരുന്നു. ജ്ഞാനോദയം ഗ്രന്ഥശാലാ പ്രസിഡൻറ് സി.മുഹമ്മ തു കുട്ടി മാസ്റ്റർ, സെക്രട്ടറി കെ.എം.അബൂബക്കർ മാസ്റ്റർ, ലൈബ്രേറിയൻ മുഹമ്മദ് റാഷിദ് എന്നിവർ കുട്ടികളെ…
തൃത്താലയിലും കുമ്പിടിയിലും ഖാദി ഉത്പന്നങ്ങൾക്ക് 30 ശതമാനം റിബേറ്റ്
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: പട്ടാമ്പി താലൂക്കിലെ തൃത്താല, കുമ്പിടി ഖാദി ഷോറൂമുകളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30 ശതമാനം വരെ ഉത്സവകാല സ്പെഷൽ റിബേററ്. ഖാദി ഗ്രാമവ്യവസായ ബോർഡിന് കീഴിലെ വില്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 30…
സെൻ്റർ സപ്പോർട്ടിങ്ങ് കമ്മിറ്റി രൂപീകരിച്ചു
— രാമദാസ് ജി കൂടല്ലൂർ —നെന്മാറ സമഗ്ര ശിക്ഷാ കേരള, കൊല്ലങ്കോട് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ നെന്മാറയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഓട്ടിസം സെന്ററിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുതകുന്ന സെന്റർ സപ്പോർട്ടിംഗ് കമ്മറ്റിയുടെ രൂപീകരണം . ഓട്ടിസം സെന്റർ ഹാളിൽ…
ചിത്രരചന മത്സരവും ചിത്രപ്രദർശനവും
പാലക്കാട്:സമഗ്രാ വെൽനസ് എജുക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ രണ്ടാം തീയതി ഞായറാഴ്ച രാവിലെ 10ന് പാലക്കാട് ടി പി ഓ റോഡിലുള്ള എം എ അക്കാദമിയിൽ ചിത്രരചന മത്സരവും ചിത്രപ്രദർശനവും സംഘടിപ്പിക്കും. ഹൈസ്കൂൾ ,ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നത്.…
ഇനി ഹയര്‍സെക്കന്ററി ജയിച്ചാല്‍ ലേണേഴ്‌സ് ടെസ്റ്റ് വേണ്ട
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഹയര്‍സെക്കന്ററി പരീക്ഷ പാസാകുന്നവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് ലേണേഴ്‌സ് പരീക്ഷ എഴുതേണ്ടി വരില്ല. ഹയര്‍ സെക്കന്ററി സിലബസില്‍ റോഡ് നിയമങ്ങള്‍ പഠിക്കാന്‍ പാഠപുസ്തകം വരുന്നു. പുസ്‌കത്തിന്റെ പ്രകാശനം മറ്റന്നാള്‍ നടക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്താന്‍…
ത്രിദിന പരിശീലനം ആരംഭിച്ചു
പാലക്കാട്:ടീം കേരള കേരള യൂത്ത് ഫോഴ്സ് സേനാഗം ങ്ങൾക്കുള്ള ത്രിദിന പരിശീലനം ആരംഭിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിനു കീഴിൽ പ്രവർത്തിച്ചുവരുന്ന ദുരന്തനിവാരണ സന്നദ്ധ സേവന സേനയുടെ മൂന്നാംഘട്ട പരിശീലനത്തിനാണ് മുണ്ടൂർ യുവക്ഷേത്രയിൽ തുടക്കം ആയത്. ത്രിദിന പരിശീലന പരിപാടിയിൽ…
എട്ടാമത് ജില്ലാ സമ്മേളനം നടത്തി.
പാലക്കാട്:കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാനെ തിരിച്ച് വിളിക്കണമെന്ന് ഇന്ത്യൻ യൂണിയൻ പ്രസിഡന്റിനോട് പാലക്കാട് ഡിസ്ട്രിക്ട് ഹെഡ് ലോഡ് & ജനറൽ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ 8ാംമത് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ:കാട്ടാക്കട ശശി നഗർ , കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക…
പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ റോഡ് ഉപരോധിച്ചു
ഒലവക്കോട്: പോപ്പുലർ ഫ്രണ്ട് നേതാക്കളെ ‘എൻ. ഐ എ .യും പോലീസും വേട്ടയാടുകയാണെന്നാരോപിച്ച് സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധിക്കുന്നതിൻ്റെ ഭാഗമായി ഒലവക്കോട് ജങ്ങ്ഷനിൽ റോഡ് ഉപരോധം നടത്തി. പ്രകടനത്തിനു ഏതാനും മണിക്കൂർ മുമ്പ് തന്നെ ഒലവക്കോട് ജങ്ങ്ഷനിൽ വൻ…