പട്ടാമ്പി | പരിശുദ്ധ ഹജ്ജ് കർമ്മത്തിനു മുമ്പായി തീർത്ഥാടകർ നിർബന്ധമായും സ്വീകരിക്കേണ്ട വാക്സിനേഷൻ ക്യാമ്പ്, പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിൽ വച്ചു നടന്നു. മുഹസിൻ എം.എൽ.എ യുടെ ശ്രമഫലമായാണ് ഇത്തരത്തിൽ ഒരു ക്യാമ്പ് നടത്താൻ സാധിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ ഇത്തരത്തിൽ സംഘടിപ്പിക്കപ്പെട്ട…
Category: Palakkad
Palakkad news
മേഖലാ കൗൺസിൽ രൂപീകരണം
പെരുവെമ്പ്: പുരോഗമന കലാ സാഹിത്യ സംഘം പുതുശ്ശേരി മേഖലാ കമ്മിറ്റി മേഖലാ കൗണ്സിൽ 26 ഞായറാഴ്ച രൂപികരിക്കുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി കൂടിയ സംഘാടക സമിതി രൂപീകരണ യോഗം താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. പ്രദോഷ് ഉദ്ഘാടനം ചെയ്തു.…
മഴ പെയ്തതോടെ നഗരത്തിലെ പല റോഡുകളും ചെളി കുളമായി
ഒലവക്കോട് : മഴ പെയ്തതോടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന പഴയ റോഡ് ചെളി വെള്ളം നിറഞ്ഞു കുളമായി. കുഴിയുടെ ആഴം അറിയാതെ ഇരുചക്ര വാഹനങ്ങൾ വീഴുന്നു. നഗരത്തിൽ വലയിടങ്ങളിലും പൊട്ടിപൊളിഞ്ഞ റോഡും കുഴികളുമാണ്. ഇതിൽ വെള്ളം നിറഞ്ഞാൽ അപകടം പതിയിരിക്കും.…
മലമ്പുഴ കാർ പാർക്കിൽ വൻ മരം കടപൊട്ടിവീണു.രാത്രിഒന്നരക്കായതിനാൽ വൻ ദുരന്തം ഒഴിവായി.
–ജോസ് ചാലയ്ക്കൽ– മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മലമ്പുഴ ഡാം പാർക്കിങ്ങ് പ്രദേശത്ത് നിന്നിരുന്ന വൻമരം കടപൊട്ടിവീണു. ചായക്കട ഭാഗീകമായി തകർന്നു. കടയിൽ കിടന്നുറങ്ങിയിരുന്ന ജീവനക്കാരൻ രാജൻ തലനാരിഴക്ക് രക്ഷപ്പെട്ടു. വ്യാഴം പുലർച്ചെ (ഇന്ന്) ഒന്നരക്കായിരുന്നു സംഭവം. ജീവനക്കാരൻ വിവരം…
“കൃപാഭിഷേകം 2024″ബൈബിൾ കൺവെൻഷനു തുടക്കമായി.
പാലക്കാട് : പാലക്കാട് രൂപത സുവർണ്ണ ജൂബിലി ബൈബിൾ കൺവെൻഷൻ കൃപാഭിഷേകം 2024 ന് അനുഗ്രഹ ദായകമായ ആരംഭം.പാലക്കാട് രൂപതയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് ഫാദർ ഡൊമിനിക് വാളന്മനാൽ നയിക്കുന്ന ബൈബിൾ കൺവെൻഷൻ കൃപാഭിഷേകം 2024 പാലക്കാട് സെൻറ് റാഫേൽസ് കത്തീഡ്രൽ ദേവാലയ…
അമ്മയ്ക്കും ഒരു ദിനം – അച്ഛനും
എൻ. കൃഷ്ണകുമാർ “കൗമാരത്തിൽ പിതാവും യൗവനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും നിന്നെ സംരക്ഷിക്കട്ടെ” എന്ന മനുസ്‌മൃതി വാക്യം പലപ്പോഴും വിമർശന വിധേയമാകാറുണ്ട്. സംവത്സരങ്ങൾക്കു മുമ്പ് സനാതന സംസ്ക്കാരം സ്ത്രീക്ക് നൽകുന്ന ബഹുമാന്യത ഈ വരികളിൽ തെളിഞ്ഞ് നിൽക്കുന്നു. അതേ, മനുസ്‌മൃതിയിൽ തന്നെ…
നാടിന്റെ വേദനയായി അധ്യാപികയുടെ വേർപാട്
യു എ റഷീദ് പട്ടാമ്പി | നാടിനു താങ്ങാനാവാത്ത വേദനയായി അധ്യാപികയുടെ വേർപാട്. പരുതൂർ കരുവാൻപടി തോട്ടുങ്ങൽ മുഹമ്മദലിയുടെ ഭാര്യയും എ.എം. എൽ.പി വലിയകുന്ന് സ്കൂൾ (കോട്ടപ്പുറം) അധ്യാപികയുമായ പി എ സമീറ മോളുടെ (42) നിര്യാണമാണ് ഒരു ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയത്.…
ഇരട്ട മണവാട്ടിമാർക്ക് ഇരട്ട മണവാളന്മാർ
ചെർപ്പുളശേരി: ഇരട്ട പെൺകുട്ടികൾക്ക് ഇരട്ടകളായ മണവാളന്മാരെ തന്നെ ലഭിക്കുക എന്നത് അപൂർവ്വമാണ്. എന്നാൽ അങ്ങനെ ഒരു കൗതുക കല്യാണത്തിന് വേദിയാവുകയാണ് ഇന്ന് മാരായമംഗലം കുളപ്പട ഒറവകിഴായിൽ കരിമ്പനക്കൽ തറവാട്. കുളപ്പട കരിമ്പനക്കൽ അബൂബക്കർ – റജീന ദമ്പതികളുടെ മക്കൾ ബാസിമ &…
പനമണ്ണ വിനോദ് വധക്കേസ്: വിചാരണ നേരിട്ട 5 പ്രതികളുടെ പേരിലും കൊലക്കുറ്റം തെളിയിക്കാനായില്ല, 2 പേരെ കോടതി വെറുതെ വിട്ടു.
ഒറ്റപ്പാലം: പനമണ്ണ ചക്യാവിൽ വിനോദ് കൊല്ലപ്പെട്ട കേസിൽ വിചാരണ നേരിട്ട 5 പ്രതികളുടെ പേരിലും കൊലക്കുറ്റം തെളിയിക്കാൻ കഴിഞ്ഞില്ല. 5 പ്രതികളിൽ 2 പേരെ കോടതി വെറുതെ വിടുകയും ചെയ്തു. ഒറ്റപ്പാലം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്ഥാവിച്ചത്. കേസിൽ 34…
മാസയോഗം ചേർന്നു
പാലക്കാട്: കേരളാമേര്യേജ് ബ്രോക്കേഴ്സ് യൂണിയന്റെ മാസാന്തര യോഗം ഗ്രീൻ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്നു ജോസ് ആലൂക്കാസ് ജ്വല്ലറി മാനേജർ സജീവ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് ഹരീഷ് കണ്ണൻ അധ്യക്ഷത വഹിച്ചു. സായാഹ്നം പത്രം ചീഫ് എഡിറ്റർ അസീസ്…
