പാലക്കാട് നഗരത്തിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ച് നിന്നും വ്യാജ ഇമെയിൽ ഐഡി ഉപയോഗിച്ച് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേരെ ഉത്തർപ്രദേശിൽ നിന്നും ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രമുഖ കാർ ഡീലർ ഷോറൂമിന്റെ…
Category: Palakkad
Palakkad news
170 ഗ്രാം എംഡി എം എ യുമായി നൈജീരിയൻ സ്വദേശിയുൾപ്പെടെ രണ്ട് പേർ പിടിയിൽ
വാളയാർ : വാളയാർ പോലീസും , ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൂടി കഴിഞ്ഞ മാസം പിടികൂടിയ എംഡി എം എ കേസുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണത്തിൽ വാളയാർ പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ( ഡൻസഫ്) കൂടി ബാംഗ്ലൂരിൽ…
ജില്ലാ ജനറൽ സെക്രട്ടറിയായി എം.എം.കബിറിനെ നിയമിച്ചു
എൻ.സി.പി. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറിയായി എം.എം.കബിറിനെ നിയമിച്ചു. ഒട്ടേറെ സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന വ്യക്തിയാണ് എം.എം.കബീർ. വഴിയോര കച്ചവടക്കാരുടെ നാഷണൽ നേതാവു കൂടിയാണ് എം.എം.കബീർ
ഒഴലപ്പതി-മേനോന്‍പാറ പാത തകര്‍ന്നു യാത്ര ദുരിതത്തില്‍
ബെന്നി വര്‍ഗീസ്.***മേനോന്‍പാറ: സംസ്ഥാന അതിര്‍ത്തി പങ്കിടുന്ന ഒഴലപ്പതി-മേനോന്‍പാറ പാത തകര്‍ന്ന് യാത്ര ദുരിതം. ദിവസേന നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നു പോകുന്ന പ്രധാന പാതയായിട്ടുപോലും അധികൃതര്‍ നന്നാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇതുമൂലം മിക്കപ്പോഴും ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയെ പ്രദേശവാസികള്‍ തടയുന്നത് പതിവായി മാറി.അന്തര്‍സംസ്ഥാന…
റേഷൻ ഷാപ്പില്‍ പച്ചരി ചാകര: വെളളയരി കിട്ടാതെ ജനം ദുരിതത്തിൽ
വീരാവുണ്ണി മുളളത്ത് പാലക്കാട്: പൊതു വിതരണ കേന്ദ്രങ്ങളിൽ വെളളയരി ഇല്ലാത്തത് സ്വകാര്യ വിപണിയില്‍ അരി വില ഇരട്ടിയിൽ അധികമാകുന്നു. ദിവസവും അരിവില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ ജില്ലയിലെ റേഷന്‍ കടകളില്‍ വെളളഅരി കിട്ടാക്കനിയാകുന്നു. കഴിഞ്ഞ ഒരു മാസമായി കാര്‍ഡുടമകള്‍ക്ക് വെള്ള അരി…
പാലക്കാട്ടുകാരുടെ സ്വപ്നം ഇന്ന് പൂവണിയും
പാലക്കാട്: പാലക്കാടൻ ജനതയുടെ സ്വപ്ന പദ്ധതിയായ കെഎസ്ആർടിസി ബസ് ടെർമിനലിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5 30ന് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു ഉദ്ഘാടനം ചെയ്യും .ഷാഫി പറമ്പിൽ എം എൽ എ അദ്ധ്യക്ഷനാവും.എം എൽ എ യുടെ ആസ്തി…
പാലക്കാടിന്റെ സ്വന്തം കൽപ്പാത്തി രഥോത്സവം
—പ്രദീപ് കളരിക്കൽ — വിശാലാക്ഷി സമേതനായി ശ്രീ മഹാദേവൻ വാഴുന്ന “കാശിയിൽ പാതിയായ” കൽപ്പാത്തിയിലെ അഗ്രഹാര വീഥികളിൽ പ്രയാണത്തിനായി ദേവരഥങ്ങൾ ഒരുങ്ങുകയായി. വേദമന്ത്രധ്വനികളും സംഗീത ശീലുകളും കൊണ്ട് മുഖരിതമായ ഗ്രാമവീഥികളിൽ ഇനി ഉത്സവത്തിന്റെ രാപ്പകലുകൾ. പ്രകൃതി തന്നെ തേരിന്റെ വിളംബരം ചെയ്യുന്ന…
ചെത്ത് തൊഴിലാളി യൂണിയൻ മാർച്ച് നടത്തി
പാലക്കാട്:പരമ്പരാഗത വ്യവസായമായ കള്ള് വ്യവസായത്തെ തകർക്കുന്ന എക്സൈസ് നിലപാട് തിരുത്തണമെന്ന് സിഐടിയുസംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്ചുതൻ . കളള വ്യവസായം സംരക്ഷിക്കുന്നതിന്ന് സമഗ്രമായ നിയമ നിർമ്മാണം ആവശ്യമാണെന്നും ടി.കെ. അച്ചുതൻ പറഞ്ഞു . കള്ള് വ്യവസായത്തെ തകർക്കുന്ന എക്സൈസ് നിലപാട്…
കലക്ട്രേറ്റിനു മുന്നിൽ ധർണ്ണ നടത്തി
പാലക്കാട്: ജനദ്രോഹ പരമല്ലാത്ത കെട്ടിട നികുതി നിയമ നിർമ്മാണത്തിന് സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി. ധൂർത്തി ലൂടെ ഖജനാവ് കൊള്ളയടിച്ചതിന്റെ ഭാരം സാധാരണ ജനങ്ങൾക്കു മേൽ അടിച്ചേൽപ്പിക്കാനുളള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണം. ജനദ്രോഹ നയങ്ങളുടെ ബ്രാൻഡ് അംബാസിഡറായി കേരള…
ചരിത്രപ്രസിദ്ധമായ കൽപ്പാത്തി തേരിന് കൊടി ഉയർന്നു
പാലക്കാട്:ഇനി കല്പാത്തി തേരിൻറെ ഉത്സവ നാളുകൾ .രാവിലെ 10:30 നും 11:00 നും ഇടയിൽ ഉള്ള മുഹൂർത്തത്തിൽ വേദമന്ത്ര ധ്വനികളോടേയും പൂജകളോടേയും കൽപ്പാത്തി തേരിന് കൊടിയേറി. അഗമശാസ്ത്ര നിപുണരായ പ്രഭുദേവ സേനാപതി, രത്ന സഭാവതി ശിവാചാര്യ എന്നീ പൂജാരിമാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ…