ഡോർ മെറ്ററി ഉദ്ഘാടനം ചെയ്തു

പാലക്കാട്‌ :നഗരസഭ പട്ടിക്കര ബിഒസി ഫ്ലൈഓവറിന് സമീപം അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഡോർമിറ്ററിയുടെ പ്രവർത്തനോദ്ഘാടനം നഗരസഭാ ചെയർപേഴ്സൻ  പ്രിയ അജയനും ക്ലോക് റൂം വൈസ് ചെയർമാൻ അഡ്വ : ഇ.കൃഷ്ണദാസും നിർവഹിച്ചു .പാലക്കാട് നഗരത്തിലെത്തുന്ന സഞ്ചാരികൾ, വ്യാപാരികൾ, മറ്റു തൊഴിലാളികൾക്കും…

‘സിഗ്നേച്ചർ’ കേരളം ചർച്ച ചെയ്യേണ്ട സിനിമ- നഞ്ചിയമ്മ

നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മ പാടുകയും അഭിനയിക്കുകയും ചെയ്ത സിഗ്നേച്ചർ എന്ന മൂവി ഇന്ന് രാവിലെ പാലക്കാട്‌ തീയറ്ററിൽ നിന്നും കണ്ടിറങ്ങി നഞ്ചിയമ്മ പറഞ്ഞ വാക്കുകൾ… അട്ടപ്പാടിയുടെ മനോഹരമായ പശ്ചാത്തലത്തിൽ അവരുടെ തന്നെ ജീവിതം പറയുന്ന സിഗ്നേച്ചർ മനോജ്‌ പാലോടനാണ് സംവിധാനം…

ലൈവ് ലിഹുഡ്സ് ആൻ്റ് ഏൻ്റർപ്രൈസ് ഡവലപ്പമെൻ്റ് ജില്ലാതല പ്രോഗ്രാo ഉദ്ഘാടനം ചെയ്തു

പാലക്കാട്.നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്ത്വത്തിൽനബാഡിൻ്റെ സഹായത്തോടെ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന മാനവ വിഭ ശേഷി വിഭാഗത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ലൈവ് ലിഹുഡ്സ് ആൻ്റ് ഏൻ്റർപ്രൈസ് ഡവലപ്പമെൻ്റ് ജില്ലാതല പ്രോഗ്രാo താലൂക്ക് യൂണിയൻ മന്ദിരത്തിൽ നടന്നു. എൻ.എസ്…

സാമ്പത്തിക പിന്തുണക്കൊപ്പം മെന്ററിങ്ങും പ്രെഡിക്റ്റിന്റെ ഭാഗമെന്ന് മന്ത്രി എം.ബി രാജേഷ്

പട്ടാമ്പി: സാമ്പത്തിക പിന്തുണ മാത്രമല്ല മെന്ററിങ് കൂടി ‘പ്രെഡിക്ട്’ ജനകീയ സ്കോളർഷിപ്പിന്റെ ഭാഗമാണെന്ന് തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുമരനെല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തൃത്താല നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ‘പ്രെഡിക്ട്’ ജനകീയ സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനം…

കുടുംബ സംഗമം നടത്തി

പാലക്കാട്: കൊട്ടേക്കാട് തെക്കേത്തറ എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡൻ്റ് കെ.വി .ഗോവർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സംഘടനാ പ്രവർത്തന വിശദീകരണം നടത്തി യൂണിയൻ ഭരണ സമിതി…

ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര

പാലക്കാട് :”എൻ്റെ ആരോഗ്യം നാടിൻറെ ആരോഗ്യം “എന്ന സന്ദേശവുമായി സമഗ്ര വെൽനസ് എജുക്കേഷൻ സൊസൈറ്റി പാലക്കാട് ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തുന്ന ആരോഗ്യ സംരക്ഷണ സന്ദേശ യാത്ര പാലക്കാട് ഗവർമെൻറ് മോയൻ ഹൈസ്കൂളിൽ ഷാഫി പറമ്പിൽ എംഎൽഎ ഉദ്ഘാടനം…

ആളും ആരവവും ഒഴിഞ്ഞു. അഗ്രഹാര വീഥികൾ വീണ്ടും ശാന്തമായി.

— ജോസ് ചാലയ്ക്കൽ — പലക്കാട്: ആളും ആരവങ്ങളും ഒഴിഞ്ഞ് കൽപ്പാത്തി അഗ്രഹാരവീഥികൾ ശാന്തമായി .വിശ്വവിഖ്യാതമായ കൽപ്പാത്തി തേരിന്റെ തിരക്കിലായിരുന്നു കൽപ്പാത്തി അഗ്രഹാര വീഥികളും, പാലക്കാട് നഗരവും, പരിസര ഗ്രാമങ്ങളും .തേരിനുള്ള കൊടിയേറിയതിനു മുതൽ കൽപ്പാത്തി അഗ്രഹാര വീഥികളിൽ ഭക്തജനങ്ങളുടെയും ഉത്സവപ്രേമികളുടേയും…

കണ്ണഞ്ചിപ്പിക്കുന്ന കടകളുമായി കൽപ്പാത്തി

__പ്രദീപ് കളരിക്കൽ—- എണ്ണിയാൽ ഒടുങ്ങാത്ത വഴിയോര കച്ചവടങ്ങളുടെ സംഗമസ്ഥാനം കൽപ്പാത്തി… ‌രഥപ്രയാണവും, രഥസംഗമവും പോലെ തന്നെ എടുത്തു പറയേണ്ടുന്ന ഒന്നാണ് രഥോത്സവകാലത്തെ വഴിയോരകച്ചവടങ്ങൾ. സ്വദേശീയരും, അന്യദേശീയരും കച്ചവടത്തിനായി എത്തുന്നു ഇവിടെക്ക്.വള, മാല, കമ്മൽ തുടങ്ങിയ ആഭരണങ്ങളുടെ എണ്ണിയാൽ തീരാത്ത ഒരു കലവറ…

കൽപ്പാത്തി തേര്: ഇന്ന് ദേവരഥ സംഗമം

പാലക്കാട്:  വിശ്വവിഖ്യാതമായ കൽപ്പാത്തി തേര് ഉന്ന് മൂന്നാം ദിവസം. പാലക്കാട് കൽപ്പാത്തി അഗ്രഹാര വീഥികളിലൂടെ ദേവരഥങ്ങൾ പ്രയാണം നടത്തുമ്പോൾ പതിനായിരക്കണക്കിന് ഭക്തർ അഞ്ജലി ഭക്തരായി ആഗ്രഹ പുണ്യം തേടി ആത്മ നിർവൃദ്ധി അണയുന്നു .കാശിയിൽ പാതി കൽപ്പാത്തി എന്ന പെരുമ നിലനിൽക്കുന്ന…

സെൽഫി എടുക്കാം ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ അണിചേരാം

കൽപ്പാത്തി രഥോത്സവത്തിന് ആദ്യമായി പാലക്കാട് ജില്ലാ പോലീസും ടൗൺ നോർത്ത് ജനമൈത്രി പോലീസും അവയർനസ് സ്റ്റാളും സെൽഫി പോയിന്റും ഒരുക്കി യോദ്ധാവ് പ്രോജക്റ്റിന്റെ ഭാഗമായി ലഹരിക്കെതിരെ ഒരുമിക്കാം ട്രോമകെയർ സൊസൈറ്റിയുടെ സഹകരണത്തോടുകൂടി ട്രാഫിക് ബോധവൽക്കരണം റോഡ് സുരക്ഷ എന്നിവയും. ഒരുക്കിയിട്ടുണ്ട് എ…