—പ്രജീഷ് പ്ലാക്കൽ —പാലക്കാട്:പടിഞ്ഞാറെ യാക്കര ശ്രീ മണപ്പുള്ളി ഭഗവതി വേല കമ്മിറ്റി രൂപീകരിച്ചു .2024 ഫെബ്രുവരി 29ന് വ്യാഴാഴ്ച നടക്കുന്ന മണപ്പുള്ളി ഭഗവതി വേല അതിഗംഭീരമായി ആഘോഷിക്കുവാൻ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻറ് : രവീന്ദ്രനാഥ്, സെക്രട്ടറി : തുളസീദാസ് ,ട്രഷറർ :…
Category: News
All new section
സ്റ്റൈൽ മന്നൻ രജനികാന്ത് തലസ്ഥാനത്ത്
ഏബിൾ. സി. അലക്സ് തിരുവനന്തപുരം: സ്റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജനികാന്ത് അനന്തപുരിയിലെത്തി. സൂര്യയുടെ ജയ്ഭീമിന് ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘തലൈവർ 170’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിക്കാനായിട്ടാണ് സൂപ്പർ സ്റ്റാർ രജനികാന്ത് തിരുവനന്തപുരത്ത് എത്തിയത്…
ഭൂതത്താൻ കെട്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി
കോതമംഗലം: വിനോദസഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിലെ റി സോർട്ടിനു സമീപത്തു നിന്നു കൂറ്റൻ രാജവെമ്പാലയെ പിടികൂടി. ഒരാഴ്ചയായി ജനവാസ മേഖലയിൽ ഭീതിപരത്തി വിലസിയ 13 അടി നീളമുള്ള രാജവെമ്പാലയാണു പിടിയിലായത്. റിസോർട്ടിനു പിന്നിലെ ചെടിയിലായിരുന്നു രാജവെമ്പാലയെ കണ്ടത്. തട്ടേക്കാട് റേഞ്ച് ഓഫിസർ സി.ടി.ഔസേപ്പിന്റെ…
ഗാന്ധിജിയെ കുറിച്ചുള്ള പOനം ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്: അസീസ് മാസ്റ്റർ
ഒലവക്കോട്: ഗാന്ധിജിയെകിച്ചുള്ള പOനം ഈ കാലഘട്ടത്തിൻ്റെ അനിവാര്യതയാണെന്ന് ഗാന്ധിദർശൻ സമിതി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം അസീസ് മാസ്റ്റർ’. ഗാന്ധിദർശൻ സമിതിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സംഘടിപ്പിച്ചു സർവ്വ മത പ്രാർത്ഥനയും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അസീസ് മാസ്റ്റർ.മഹിളാ കോൺഗ്രസ്സ് ജില്ലാ…
സ്വച്ച് ഭാരത് അഭിയാൻ മിഷൻ സംഘടിപ്പിച്ചു
തൃശൂർ:ദേശീയ ദുരന്ത നിവാരണ സേനയുടെ(എൻഡിആർ എഫ്) നാലാം ബറ്റാലിയ (ടി.എ)ന്റെ കീഴിലുള്ള തൃശ്ശൂർ ആർ ആർ സിടീമിലെ 25 സേനാംഗങ്ങൾ ടീം കമാൻഡർ ഇൻസ്പെക്ടർ എ.കെ. ചൗഹാൻ്റ നേതൃത്വത്തിൽ ദേശീയതലത്തിലെ സ്വച്ച് ഭാരത് അഭിയാൻ മിഷൻ സംഘടിപ്പിച്ചു. സ്വച്ഛഭാരത് മിഷന്റെ ഭാഗമായി…
പുരസ്കാരങ്ങളുടെ നിറവിൽ ഡോ: പി.സി.ഏല്യാമ ടീച്ചർ
— ജോസ് ചാലയ്ക്കൽ —മലമ്പുഴ: മലമ്പുഴക്കാർക്ക് എന്നും എപ്പോഴും അഭിമാനിക്കാവുന്ന വ്യക്തിത്വത്തിനുടമയാണ് മലമ്പുഴ തോട്ടപ്പുര പനങ്ങാട് ഡോ: പി.സി.ഏല്യാമ ടീച്ചർ.തൊട്ടതെല്ലാം പൊന്നാക്കിയ ഈ റിട്ടേർഡ് അദ്ധ്യാപിക ഇരുപത് വിവിധ അവാർഡുകൾക്ക് ഉടമയാണ്. ഇപ്പോൾ, സ്പോർട്ട്സ് രംഗത്തുള്ള സമഗ്ര സംഭാവനക്ക് സാമൂഹ്യനീതി വകുപ്പിൻ്റെ…
ആശുപത്രികളിലും മറ്റു തിരക്കുള്ള സ്ഥലങ്ങളിൽ നിന്നും മാല മോഷ്ടിക്കുന്ന സ്ത്രീയെ പോലീസ് പിടികൂടി
പാലക്കാട് :ജില്ലാ ആശുപത്രി, കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി എന്നിവ കേന്ദ്രീകരിച്ച് ഒ പി ടിക്കറ്റ് എടുക്കുന്നതിനും , ഡോക്ടറെ കാണുന്നതിനു മായി ക്യൂ നിൽക്കുന്ന സമയത്തും മറ്റ് തിരക്കുള്ള സ്ഥലത്തും തിരക്കിനിടെ ക്യൂവിൽ രോഗിയാണെന്ന വ്യാജേന നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കഴുത്തിൽ…
“പോഷൻ മാ- 2023”
മലമ്പുഴ: ദേശീയ പോഷണ മാസാചരണം 2023 ൻ്റ ഭാഗമായി അംഗൻവാടി കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടി നടത്തിയ പോഷൻ മാ- 2023 പരിപാടി മലമ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമലത മോഹൻദാസ് ഉദ്ഘാടനം ചെയ്തു.സ്റ്റേൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ അഞ്ജു ജയൻ അദ്ധ്യക്ഷനായി.…
ഓടിക്കൊണ്ടിരിക്കുന്ന ചരക്കിലോറിയിൽ തീയും പുകയും, ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
മണ്ണാർക്കാട് : പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ അരിയൂർ പാലത്തിനു സമീപം ഇന്നു രാവിലെ 8 30 ഓട് കൂടിയായിരുന്നു ഓടിക്കൊണ്ടിരിക്കുന്ന ചരക്കിലോറിയിൽ തീയും പുകയും വന്നത് തമിഴ്നാട്ടിൽ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു ചരക്ക് വാഹനം. വാഹനത്തിൽ നിന്നും പുകയും ചെയ്യും കണ്ടതിനെത്തുടർന്ന്…
“പോഷൻ മാ- 2023”
മലമ്പുഴ: ദേശീയ പോഷണ മാസാചരണം 2023 ൻ്റ ഭാഗമായി അംഗൻവാടി കുട്ടികൾക്കും അവരുടെ അമ്മമാർക്കും വേണ്ടി നടത്തിയ പോഷൻ മാ- 2023 പഞ്ചായത്ത്തല പരിപാടി എ.പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.മരുതറോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ഹെൽത്ത്…