പ്രയാഗ ആൾ കേരള ഷീ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ പാലക്കാട് ജില്ലയിൽ നിന്നും പങ്കെടുക്കുന്ന പിങ്ക് – പേൾ ടീമുകൾക്കുള്ള ജേഴ്സി കേരള ക്രിക്കറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് പി.ചന്ദ്രശേഖർ, കേരള ക്രിക്കറ്റ് അസോസിയേഷൻ പാലക്കാട് ജില്ലാ സെക്രട്ടറി ടി. അജിത്ത് കുമാർ,…
Category: News
All new section
നിവേദനം നൽകി
കാൽനൂറ്റാണ്ടിലേറെയായി നൂറണിയിൽ പ്രവർത്തിക്കുന്ന കൺസ്യൂഫർ ഫെഡിൻ്റെ ഗോഡൗൺ മാറ്റി പകരം പെട്രോൾ പമ്പ് സ്ഥാപിക്കാൻ നഗരസഭ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് മുനിസിപ്പൽ കൗൺസിലർമാരായ എം.സുലൈമാൻ, ഹസനുപ്പ എന്നിവർ ചെയർപേഴ്സണ് നിവേദനം നൽകുന്നു.
അദ്ധ്യാപികയുടെ സത്യസന്ധത: ഉടമക്ക് സ്വർണ്ണ പാദസരം തിരികെ കിട്ടി
പാലക്കാട്: മോയൻസ് സ്കൂൾ അദ്ധ്യാപിക സുചിത്ര ക്ക് പിരായിരി റോഡ്സൈഡിൽ നിന്നും ബുധനാഴ്ച്ച വൈകീട്ട് കളഞ്ഞു കിട്ടിയ ഏകദേശം ഒന്നര പവൻ തൂക്കം വരുന്ന ഒരു ജോഡി സ്വർണ്ണ പാദസരം പോലീസിൽ ഏൽപ്പിച്ചു. വിവരം അറിഞ്ഞ ഉടമസ്ഥരോഹിതും ഭർത്താവ് രാജേഷും സ്റ്റേഷനിലെത്തി…
ആചാരങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണം. നവോത്ഥാന ജ്വാല തെളിച്ച് പ്രതിജ്ഞ എടുത്തു
അനിവാര്യമായ ആചാര പരിഷ്കാരങ്ങൾ നടപ്പിലാക്കുവാൻ വൈമുഖ്യം കാണിക്കുന്നത് ഫ്യൂഡൽ ചിന്താഗതി സമൂഹത്തിൽ പുതിയ രൂപത്തിൽ രൂപാന്തരപ്പെട്ടിട്ടുള്ളത്തിൻ്റെ ലക്ഷണങ്ങൾ ആണെന്നും അത് ഹൈന്ദവ സമാജത്തിന് നാണക്കേട് ഉണ്ടാക്കുന്നു എന്നും പാലക്കാട് അഞ്ചുവിളക്കിന് സമീപം സമീപം നടന്ന നവോത്ഥാന ജ്യാല കുട്ടയ്മ ഉദ്ഘാടനം ചെയ്തുകൊണ്ട്…
കുട്ടികളുടെ ഹരിത സഭ മറ്റൊരു “നിയമസഭയായി”
മലമ്പുഴ :സ്വന്തം വിദ്യാലയത്തിൻ്റേയും പഞ്ചായത്തിലെ വിവിധ വാർഡുകളുടെയും ശുചിത്വ നിലവാരം വിലയിരുത്തി കുട്ടികളുടെ ഹരിത സഭയിൽ വിദ്യാർത്ഥികളുടെ റിപ്പോർട്ടുകളും ചോദ്യങ്ങളും. ചോദ്യങ്ങൾക്ക് മറുപടി നൽകിയതിനൊപ്പം എല്ലാ റിപ്പോർട്ടുകളും വിശദമായി പരിശോധിച്ച് സമഗ്ര പരിഹാര നടപടികൾക്കായി ഭരണസമിതി. സംസ്ഥാനത്ത് “നിയമസഭ” യും പാർലമെൻ്റിൽ…
വാളയാർ ചെക്ക് പോസ്റ്റിൽ വീണ്ടും വൻ കഞ്ചാവ് വേട്ട
7 കിലോ കഞ്ചാവുമായി വാളയാർ ചെക് പോസ്റ്റിൽ 2 യുവാക്കൾ പിടിയിലായിമലപ്പുറം പെരിന്തൽമണ്ണ സ്വദേശികളയായ ഷെഹൻഷാ 21/2025,മുഹമ്മദ് ഷിബിൻ (19/25) എന്നിവരിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത് ഒറീസ്സയിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്.. കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്കുള്ള ksrtc…
മുനിസിപ്പൽ ബസ്റ്റാന്റ്: സ്വപ്ന സാക്ഷാൽക്കാരം നടക്കുമോ?
പാലക്കാട്: പാലക്കാടൻ ജനതയുടെ ചിരകാല സ്വപ്നമായ മുനിസിപ്പൽ ബസ്റ്റാന്റ് ഉടൻ സാക്ഷാൽക്കാരം നടക്കുമോ? ഇത് ചോദിക്കുന്നത് പാലക്കാട്ടെ ജനങ്ങളാണ്. ബസ്റ്റാന്റ് പൊളിച്ചു മാറ്റി വർഷങ്ങൾ കഴിഞ്ഞു ഏറെ പരാതികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ പണി നടന്നെങ്കിലും പൂർണ്ണമാകാതെ ഇപ്പഴും നോക്കുകുത്തിയായി നിൽക്കുന്നു. പൊന്തക്കാടുകൾ വളർന്നും…
നഗരഹൃദയ ഭാഗത്ത് സംരക്ഷണ ഭിത്തിയോകൈവരിയോ ഇല്ലാതെ കനാൽ ഒഴുകുന്നു
പാലക്കാട്: സംരക്ഷണ ഭിത്തിയോകൈവരിയോ ഇല്ലാതെ കനാൽ നിറയെ വെള്ളം ഒഴുകുന്നു. ഡ്രൈവറുടെ ശ്രദ്ധ ഒരു സെക്കന്റ് തെറ്റിയാൽ കനാലിൽ വീണതു തന്നെ.മൈതാനത്ത് ഐ എം എ ജങ്ങ്ഷനിൽ നിന്നും സിവിൽ സ്റ്റേഷൻ വഴി പോകുന്ന പ്രധാന റോഡിലാണ് ഈ അപകടകെണി പതിയിരിക്കുന്നത്.…
ജോർജ്‌ദാസിനു ധരാസൗരം സാഹിത്യ അവാർഡ്
പാലക്കാട്: ബ്രഹ്മശ്രീ പി.എം.ജി. നമ്പൂതിരി സ്‌മാരക ഭാ രതീയ പൈതൃക ജ്ഞാന വിജ്ഞാന പഠനഗവേഷ ണ കേന്ദ്രമായ ധരാസൗരത്തിൻ്റെ സാഹിത്യപുരസ്കാ രത്തിനു നാട്ടരങ്ങിൻ്റെ ഉപജ്ഞാതാവും നോവലിസ്റ്റു മായ ജോർജ്‌ദാസ് അർഹനായി. യാക്കോബിൻ്റെ പു ജോർജ്ദാസ് സ്തകം എന്ന നോവലിനാണു പുരസ്‌കാരം. മനുഷ്യന്റെ…
ആയിരത്തി അഞ്ഞൂറിൽ പേർ പങ്കെടുത്ത ജ്ഞാനപ്പാന ആലാപന യജ്ഞം
പാലക്കാട് താലൂക്ക് എൻ എസ് എസ് യൂണിയൻ ഗുരുപൂർണ്ണിമ ദിനത്തിൽ നടത്തിയ ദിനാചാരണം എൻ എസ് എസ് കരയോഗം രജിസ്ട്രാർ വി വി ശശിധരൻ നായർ ഉൽഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ കെ മേനോൻ അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി…