“ശാന്ത” രാമായണത്തിൽ ശ്രദ്ധിക്കപ്പെടാതെ പോയ കഥാപാത്രം – വൈശാഖൻ

രാമായണത്തിലെ ദശരഥന്റെയും കൗസല്യയുടെയും പുത്രിയും ശ്രീരാമന്റെ സ ഹോദരിയുമായ “ശാന്ത” ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കഥാപാത്രം ആണെന്നും മനോഹരമായ ആഖ്യാനത്തിലൂടെ അവർക്ക് ജീവൻ കൊടുത്തത് സാഹിത്യ ശാഖക്ക് മുതൽ കൂട്ട് ആണെന്നും പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ അഭിപ്രായപ്പെട്ടു. ശാന്ത യുടെ ജീവിതത്തെ…

ദേശീയ വായനാ ദിനം സാക്ഷരതയുടെ ഒരു സംസ്ക്കാരത്തിന് പ്രചോദനം

ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആഘോഷിക്കുന്ന വായനാ ദിനം, പുസ്തകങ്ങളുടെ പരിവർത്തന ശക്തിയുടെയും നമ്മുടെ ജീവിതത്തിൽ സാക്ഷരതയുടെ പ്രാധാന്യത്തിൻ്റെയും ശക്തമായ ഓർമ്മപ്പെടുത്തലായി വർത്തിക്കുന്നു. വായനയുടെ സന്തോഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സാഹിത്യത്തിൽ ഇടപഴകാൻ എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനും പഠനത്തോടുള്ള ആജീവനാന്ത സ്നേഹം വളർത്തുന്നതിനും ഈ…

‘വിശ്വാസപൂർവം’ പ്രീ പബ്ലിക്കേഷൻ സ്കീമിൽ അംഗമായി മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരൻകാന്തപുരം തെളിമയാർന്ന ഭാഷയുടെ ഉടമ : എം ടി വാസുദേവൻ നായർ

പാലക്കാട് | ലോകം മുഴുവൻ ശ്രദ്ധിക്കുന്ന പക്വതയും ഗാംഭീര്യവുള്ള ഭാഷയുടെ ഉടമയാണ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെന്ന് പ്രമുഖ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ എം ടി വാസുദേവൻ നായർ. ഉടൻ പുറത്തിറങ്ങുന്ന കാന്തപുരത്തിൻ്റെ ആത്മകഥയായ ‘വിശ്വാസപൂർവം’ പ്രീ പബ്ലിക്കേഷൻ…

മേഖലാ കൗൺസിൽ രൂപീകരണം

പെരുവെമ്പ്: പുരോഗമന കലാ സാഹിത്യ സംഘം പുതുശ്ശേരി മേഖലാ കമ്മിറ്റി മേഖലാ കൗണ്സിൽ 26 ഞായറാഴ്ച രൂപികരിക്കുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വേണ്ടി കൂടിയ സംഘാടക സമിതി രൂപീകരണ യോഗം താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്. പ്രദോഷ് ഉദ്ഘാടനം ചെയ്തു.…

അമ്മയ്ക്കും ഒരു ദിനം – അച്ഛനും

എൻ. കൃഷ്ണ‌കുമാർ “കൗമാരത്തിൽ പിതാവും യൗവനത്തിൽ ഭർത്താവും വാർദ്ധക്യത്തിൽ പുത്രനും നിന്നെ സംരക്ഷിക്കട്ടെ” എന്ന മനുസ്‌മൃതി വാക്യം പലപ്പോഴും വിമർശന വിധേയമാകാറുണ്ട്. സംവത്സരങ്ങൾക്കു മുമ്പ് സനാതന സംസ്ക്കാരം സ്ത്രീക്ക് നൽകുന്ന ബഹുമാന്യത ഈ വരികളിൽ തെളിഞ്ഞ് നിൽക്കുന്നു. അതേ, മനുസ്‌മൃതിയിൽ തന്നെ…

പ്രവാസി ഭാരതി പ്രതിഭ പുരസ്‌കാരം ജാസ്മിന്‍ അമ്പലത്തിലകത്തിന്

ഇരുപത്തിരണ്ടാമത് പ്രവാസി ദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിനും എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യയും ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി പ്രതിഭ പുരസ്‌കാരത്തിന് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ അമ്പലത്തിലകത്തിനെ തെരഞ്ഞെടുത്തതായി എന്‍.ആര്‍.ഐ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാനും…

മദർ ഓഫ് ഗോഡ് പ്രകാശനം ചെയ്തു

പാലക്കാട്: ജോർജ്ജ് ദാസ് രചിച്ച തമ്പുരാൻ്റെ അമ്മ എന്ന നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ “മദർ ഓഫ് ഗോഡ് ” എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനം പാലക്കാട് രൂപത എമിരിറ്റീസ് മെത്രാൻ മാർ ജേക്കബ്ബ് മനത്തോടത്ത് നിർവ്വഹിച്ചു. യുവക്ഷേത്ര കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ…

നവതിയുടെ നിറവിൽ ഒരു കൂടല്ലൂർ വീരഗാഥ

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ. ജീവിതാനുഭവങ്ങളെ, മനസ്സിന്റെ ഉലയിൽ ഊതിക്കാച്ചി, അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾക്ക് ഇന്ധനമാക്കിയ അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. വീട്ടിലും നാട്ടിലും എംടി കണ്ടു പരിചയിച്ച പല…

പാലക്കാട് പബ്ലിക് ലൈബ്രറി സാഹിത്യപുരസ്കാരം ജോർദാസിന്

പാലക്കാട്: സർഗ്ഗാത്മക സ്വാതന്ത്ര്യവും ദാർശനികമാനവുമുള്ള മൗലിക രചനകൾക്കു നൽകിവരുന്ന പാലക്കാട് പബ്ലിക് ലൈബ്രറിയുടെ 2012-ല സാഹിത്യ അവാർഡിന് ജോർജ് ദാസിന്റെ മറ്റൊരു ചിലപ്പതികാരം’ എന്ന നോവൽ അർഹമായതായി പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.എസ്.പീറ്റർ അറിയിച്ചു. “അധികാരത്തിന്റെ ദുർനീതിയാൽ കൊല്ലപ്പെടുന്ന കോവലന്റെ…

മറവിലെ മരണം

മരണത്തിൻ വായിൽ തല പെട്ട ശലഭം പറയുന്നതെന്തെന്നു കേട്ടുനോക്കാം. “വർണപ്പകിട്ടാർന്ന പൂക്കളും തേനും ലവണങ്ങൾ സുലഭമാം മണ്ണും കണ്ടെന്റെ കണ്ണാകെ മഞ്ഞളിച്ചപ്പോൾ കണ്ടില്ല കണ്മുന്നിൽ മരണം” വിൻസൻ്റ് വാനൂർ ‘