രക്‌തദാന ക്യാമ്പ് നടത്തി

പാലക്കാട്:    ആൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ പാലക്കാട്‌ സൗത്ത് മേഖലയുടെ നേതൃത്ത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ജില്ലാ ഹോസ്പിറ്റലിലാണ് രക്‌തദാന ക്യാമ്പ് സംഘടിപ്പിച്ചത്.  ഫോട്ടോ: അമ്പത്തി ഒമ്പതാം തവണ രക്തം ദാനം ചെയ്യുന്ന    ജീസ് ചുങ്കത്ത്… 

മലമ്പുഴ ഡാം ഇന്ന് തുറന്നില്ല

പാലക്കാട്: ഇന്ന് രാവിലെ ഒമ്പതുമണിക്ക് മലമ്പുഴ ഡാം തുറക്കുമെന്ന് കരുതി എത്തിയവർ നിരാശരായി മടങ്ങി. പ്രതീക്ഷിച്ച പോലെ മഴയില്ലാത്തതിനാൽ ഡാം തുറക്കുന്നത് താൽക്കാലീകമായി വേണ്ടെന്ന് വെച്ചിരിക്കയാണെന്ന് അധികൃതർ അറിയിച്ചു.മഴ പെയ്ത് വെള്ളം കൂടുന്നതിനനുസരിച്ചായിരിക്കും ഡാം തുറക്കുന്ന കാര്യം തീരുമാനിക്കുക.

പോലീസ് സംരക്ഷണത്തിൽ ബാങ്ക് പ്രവർത്തിച്ചത് കഴിച്ച  ചോറിനുള്ള നന്ദി ; സുമേഷ് അച്യുതൻ 

ചിറ്റൂർ: ഹർത്താൽ ദിനത്തിൽ പെരുമാട്ടി സർവീസ് സഹകരണ ബാങ്ക് പോലീസ് സംരക്ഷണത്തിൽ  പ്രവർത്തിച്ചത് കഴിച്ച ചോറിന് നന്ദികാട്ടലായിരുന്നുവെന്ന്  ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ. പെരുമാട്ടി ബാങ്കിൻ്റെ ഹെഡ് ഓഫീസിലും ബ്രാഞ്ച്ലും പോലീസിനെ നിർത്തി പ്രവർത്തനം നടത്തി. കോൺഗ്രസിൻ്റെ ഹർത്താലിനോട് അതിശക്തമായി …

ഒട്ടൻഛത്രം പദ്ധതിക്കെതിരെ  ഹർത്താൽ പൂർണം

ചിറ്റൂർ: ആളിയാർ ഡാമിൽ നിന്നു വെള്ളം കൊണ്ടു പോയുള്ള ഒട്ടൻഛത്രം പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച കോൺഗ്രസ് നടത്തിയ  ഹർത്താൽ പൂർണം.  ചിറ്റൂർ നിയമസഭ മണ്ഡലത്തിൽ പൂർണമായും നെന്മാറ നിയോജക മണ്ഡലത്തിലെ  നെല്ലിയാമ്പതി, അയിലൂർ, നെന്മാറ പഞ്ചായത്തുകളൊഴികെയുള്ള മറ്റ് ഏഴു പഞ്ചായത്തുകളിലും രാവിലെ ആറു…

സദ്ദാം ഹുസൈൻ്റെ ഓർമ്മകളെ താലോലിച്ച് കൽപ്പാത്തിക്കാരൻ ശിവശങ്കരൻ നായർ

—– ജോസ് ചാലയ്ക്കൽ – – – – – . പാലക്കാട്: ലോകത്തെ കിടുകിടെ വിറപ്പിച്ച ഇറാക്ക് ഭരണാധികാരി സദാം ഹുസൈന്റെ ഓർമ്മകളുമായി പാലക്കാട് കൽപ്പാത്തിയിലെ മുത്തുപട്ടണത്തിൽ 85 കാരനായ ശിവശങ്കരൻനായർ .സദാം ഹുസൈൻ ക്രൂരനായ ഒരു ഭരണാധികാരിയാണ് എന്നാണ്…

കോൺഗ്രസ്സ് കൗൺസിലറെ കോൺഗ്രസ്സുകാർ മർദ്ദിച്ചു

മൂവാറ്റുപുഴ > മൂവാറ്റുപുഴ നഗരസഭയിൽ ബിജെപിക്കെതിരെ അവിശ്വാസത്തിന്‌ നോട്ടീസ് നൽകിയ കോൺഗ്രസ് കൗൺസിലറെ മറ്റ്‌ കോൺഗ്രസ്‌ കൗൺസിലർമാർ ചേർന്ന്‌ മർദിച്ചു. മുഖത്ത് പരിക്കേറ്റ കൗൺസിലർ പ്രമീള ഗിരീഷ് കുമാറിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിൽ വ്യാഴം പകൽ ഒന്നോടെയാണ് സംഭവം.യുഡിഎഫ് ഭരിക്കുന്ന…

ഓണക്കാലത്ത് കെഎസ്ആര്‍ടിസി നിരക്ക് കൂട്ടും; അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഫ്‌ളക്‌സി നിരക്ക് ഈടാക്കും

തിരു:ഓണക്കാലത്ത് യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കെഎസ്ആര്‍ടിസി. ഓണക്കാലമായതിനാല്‍ ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തിലുണ്ടാകാനിരിക്കുന്ന വര്‍ധനവ് കണക്കിലെടുത്ത് അന്തര്‍ സംസ്ഥാന സര്‍വീസുകളില്‍ ഫ്‌ളക്‌സി നിരക്ക് ഈടാക്കാന്‍ നിര്‍ദേശം നല്‍കി ഉത്തരവിറക്കി. എ സി സര്‍വ്വീസുകള്‍ക്ക് നിലവിലെ നിരക്കില്‍ നിന്നും 20 ശതമാനം അധിക…

കേരള സ്റ്റൈറ്റ് ബാർബർ ബ്യൂട്ടിഷൻസ് അസോസിയേഷൻ പഠന ക്ലാസ് സംഘടിപ്പിച്ചു

*അഭിലാഷ് ചന്ദ്രൻ മംഗലം – വടക്കഞ്ചേരി: കേരള സ്റ്റൈറ്റ് ബാർബർ ബ്യൂട്ടീഷൻ സ് അസോസിയേഷൻ്റെ നേതൃത്ത്വത്തിൽ വടക്കഞ്ചേരി കെ.എസ്.ബി.എ.ഓഫീസിൽ പഠനക്ലാസ്നടന്നു. ജില്ല ജോയിൻ്റ് സെക്രട്ടറി ടി.വി.സുരേഷ് പഠന ക്ലാസ് നയിച്ചു.സംസ്ഥാന കമ്മിറ്റിയംഗംകെ.രാജേഷ്,പാലക്കാട്‌ ജില്ലാ ജോയിൻ സെക്രട്ടറി വി.കെ. സതീഷ്,ആലത്തൂർ താലൂക്ക് പ്രസിഡന്റ്‌ ആറുമുഖൻ,ആലത്തൂർ…

കരിപ്പാലി പാലം കവിഞ്ഞൊഴുകുന്നു

*അഭിലാഷ് ചന്ദ്രൻ മംഗലം – വടക്കഞ്ചേരി: കനത്ത മഴയെ തുടർന്ന് മുടപ്പല്ലൂർ കരിപ്പാലി പാലം നിറഞ്ഞൊഴുകി കൊണ്ടിരിക്കയാണ്. കൈവരികൾ പോലും കാണാൻ കഴിയാത്ത സാഹചര്യത്തിൽ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. മബ്ബാട്, മൂലം കോട് എന്നീ ഭാഗത്തേക്ക് ഈ പാലം വഴിയാണ്…

പെരിങ്ങൽകുത്ത് സാമിൻ്റെ സ്ലൂയിഡ് ഗൈയ്റ്റ് ഉടൻ തുറക്കും.

തൃശൂർ : പൊരിങ്ങല്‍ക്കുത്ത് ഡാമിന്റെ നാലാമത്തെ സ്ലൂയിസ് ഗേറ്റ് കൂടി ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ മുമ്പായി തുറക്കും. തമിഴ്‌നാട്ടിലെ പറമ്പിക്കുളം, തുണക്കടവ് ഡാമുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് 16050 ക്യുസെക്‌സ് ആയി ഉയരുകയും വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണിത്.ചാലക്കുടി പുഴയിലെ…