പാലക്കാട്: കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണക്കെതിരെ കോൺഗ്രസ്സ് മുഖം തിരിച്ചു നിൽക്കുന്നതു കാണുമ്പോൾ ബി ജെ പി ക്ക് പിന്തുണ നൽകുകയാണോ എന്ന് സംശയിക്കുന്നതായി കേരളാ കോൺഗ്രസ്സ് ( സ്കറിയാ തോമസ് ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: നൈസ്…
Category: Keralam
Keralam news
നായർ മഹാസമ്മേളനവും സമുദായാചാര്യൻ മന്നത്ത് പത്ഭനാപൻ്റെ വെങ്കല പ്രതിമ സമർപ്പണവും നവംബർ 26 ന് പാലക്കാട്.
പാലക്കാട്: നായർ മഹാസമ്മേളനം നവംബർ 26 ന് പാലക്കാട് നടക്കും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ നവീകരിച്ച മന്ദിരത്തിൽ സ്ഥാപിക്കുന്ന സമൂദായാചാര്യൻ മന്നത്ത് പത്ഭനാപൻ്റെ വെങ്കല പ്രതിമ…
എ കെ പി എ കുടുംബമേള നടത്തി
മലമ്പുഴ: ആൾ കേരള ഫോട്ടോ ഗ്രാഫർസ് അസോസിയേഷൻ നോർത്ത് മേഖല കുടുംബമേള എ.പ്രഭാകരൻ എം എൽ എ ഉദ്ഘാടനം ചെയ്തു.മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിൽ ചേർന്ന യോഗത്തിൽ നോർത്ത് മേഖല പ്രസിഡന്റ് രാമചന്ദ്രൻ മലമ്പുഴ അദ്യക്ഷത വഹിച്ചു. മെമ്പർമാരുടെ മകൾക്കുള്ള വിദ്യാഭ്യാസ അവാർഡ്…
മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു
പാലക്കാട് : മാധ്യമപ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് അയ്യപുരം ശാസ്താപുരി മഴവില്ല് വീട്ടിൽ ജി. പ്രഭാകരൻ (70) ആണ് മരിച്ചത്. ദ ഹിന്ദു പത്രത്തിൽ നിന്നും വിരമിച്ച ശേഷം നിലവിൽ ടൈംസ് ഓഫ് ഇന്ത്യയിൽ ജോലിചെയ്ത് വരികയായിരുന്നു.ഇന്നലെ രാത്രി തിരുവനന്തപുരം പോകാൻ…
മാലിന്യ മുക്തം നവകേരളം : വ്യാപാരികൾ മന്തക്കാട് പരിസരം വൃത്തിയാക്കി
മലമ്പുഴ:മാലിന്യമുക്തം നവകേരളം എന്ന ക്യാമ്പയിൻ്റ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മന്തക്കാട് പരിസരവും കടകളുടെ മുൻവശവും വൃത്തിയാക്കി.യൂണിറ്റ് പ്രസിഡന്റ് അപ്പുകുട്ടൻ , സെക്രട്ടറി ഉദയൻ, യൂണിറ്റ് ട്രെഷറർ ഇബ്രാഹിം,എസ്ക്യൂട്ടീവ് അംഗംഎൽജോ പി. ജോർജ്,ഗുരുവായൂരപ്പൻ,മെമ്പർമാരായ വിജയൻ,…
ലോട്ടറി തട്ടിപ്പ് വീരൻ പിടിയിൽ
പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്രനഗറിലെ പാതയോര ലോട്ടറി വിൽപ്പനക്കാരിയുടെ അടുത്ത് എത്തിയ ശേഷം ലോട്ടറിയിൽ നമ്പർ തിരുത്തി 5000 രൂപ തട്ടിയ കേസിൽ ഖഫൂർ ട/o സെയ്തുമുഹമ്മദ് വയസ്: 49, തച്ചനടി, പുതുക്കോട് എന്നയാളെയാണ് കസബ പൊലീസ് പിടികൂടിയത്.…
സി കൃഷ്ണകുമാർ പള്ളിക്കുറുപ്പ് ഇന്ദ്രപുരം കോളനി സന്ദർശിച്ചു
കാരാകുറിശ്ശി : പള്ളിക്കുറുപ്പ് ഇന്ദ്രപുരം കോളനി ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ സന്ദർശിച്ചു. ആയുഷ്മാൻ ഭവ , കിസ്സാൻ സമ്മാൻനിധി , ജൽ ജീവൻമിഷൻ തുടങ്ങിയ വിവിധ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ വീടുകൾ അദ്ദേഹം സന്ദർശിച്ച്…
വെളളാളൂര്‍ നരിമാളന്‍ കുന്നിൽ കണ്ണാന്തളി പൂത്തു
വീരാവുണ്ണി മുളളത്ത് പട്ടാമ്പി: വസന്ത കാലത്തിന്റെ ഓര്‍മ്മ പുതുക്കി നരിമാളന്‍ കുന്നില്‍ സൗരഭ്യം വിടര്‍ത്തി കണ്ണാന്തളി പൂത്തു. ഒരു ഭാഗത്ത് കല്ലുവെട്ടിയും മണ്ണെടുത്തും കുന്ന് നശിപ്പിക്കുമ്പോഴും ഇനി വേരറ്റു പോയിട്ടില്ലന്ന ഓര്‍മ്മപ്പെടുത്തലുമായി നരിമാളന്‍ കുന്നിന്‍ ചെരുവില്‍ കണ്ണാന്തളി പൂക്കള്‍ വിടര്‍ന്നു. എം.ടി…
വേല കമ്മിറ്റി രൂപീകരിച്ചു
—പ്രജീഷ് പ്ലാക്കൽ —പാലക്കാട്:പടിഞ്ഞാറെ യാക്കര ശ്രീ മണപ്പുള്ളി ഭഗവതി വേല കമ്മിറ്റി രൂപീകരിച്ചു .2024 ഫെബ്രുവരി 29ന് വ്യാഴാഴ്ച നടക്കുന്ന മണപ്പുള്ളി ഭഗവതി വേല അതിഗംഭീരമായി ആഘോഷിക്കുവാൻ കമ്മിറ്റി തീരുമാനിച്ചു. പ്രസിഡൻറ് : രവീന്ദ്രനാഥ്, സെക്രട്ടറി : തുളസീദാസ് ,ട്രഷറർ :…
സ്റ്റൈൽ മന്നൻ രജനികാന്ത് തലസ്ഥാനത്ത്
ഏബിൾ. സി. അലക്സ് തിരുവനന്തപുരം: സ്റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജനികാന്ത് അനന്തപുരിയിലെത്തി. സൂര്യയുടെ ജയ്ഭീമിന് ശേഷം ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘തലൈവർ 170’ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ അഭിനയിക്കാനായിട്ടാണ് സൂപ്പർ സ്റ്റാർ രജനികാന്ത് തിരുവനന്തപുരത്ത് എത്തിയത്…