പാലക്കാട് :പാലക്കാട് സ്റ്റേഷൻ റോഡ് ജാഗ്രത ടീമിൻറെ നേതൃത്വത്തിൽ തൃശ്ശൂർ കോയമ്പത്തൂർ ഹൈവേയിൽ ഡ്രൈവർമാർക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസും മധുര പലഹാരവും നൽകി .ഈ റൂട്ടിലെ ബ്ലാക്ക് സ്പോട്ട് ആയ കണ്ണന്നൂർ ജംഗ്ഷനിൽ ആണ് പരിപാടി സംഘടിപ്പിച്ചത് . സിവിൽ ഡിഫൻസ്…
Category: Health
Health news
ലഹരി മുക്ത ക്ലാസ് നടത്തി
മലമ്പുഴ: .മരുതറോഡ് പഞ്ചായത്ത് പടലിക്കാട് അംഗൻവാടിയിൽ ലഹരി മുക്ത കേരളം പരിപാടിയുടെ ഭാഗമായി എസ് ബിഎ എസ് ഐ അനൂപ് ക്ലാസെടുത്തു.കുട്ടികൾ ലഹരിയുമായി ബന്ധപെട്ടുള്ള ഒന്നിലും പെട്ടുപോകാതെ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മറ്റും പറഞ്ഞു . കുട്ടികളിൽ അമിതമായി മൊബൈൽ ഉപയോഗിക്കുന്നത് രക്ഷിതാക്കൾ…
ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണവും നടത്തി
പട്ടാമ്പി : ഗവ.സ്കൃത കോളേജിലെ എൻ സി സി യൂനിറ്റ് ലഹരി വിരുദ്ധ പ്രാചാരണം നടത്തി. കോളജ് ജംഗ്ഷനിൽ നിന്നാരംഭിച്ച ബോധവൽക്കരണ റാലി പ്രിൻസിപ്പൽ ഡോ ജെ.സുനിൽ ജോൺ ഉദ്ഘാടനം ചെയ്തു. മദ്യവും മയക്കുമരുന്നും ഒരു തലമുറയുടെ തന്നെ അന്തകനായി മാറുകയാണെന്നും…
ലഹരി വിരുദ്ധ സന്ദേശവുമായി യുവാക്കളുടെ ഷൂട്ടൗട്ട്മത്സരം
കൂറ്റനാട് : ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് യുവാക്കളുടെ നേതൃത്വത്തിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. മതുപ്പുള്ളിയിൽ കുട്ടികളും യുവാക്കളും ചേർന്ന് പുതുതായി രൂപവൽക്കരിച്ച മതുപ്പുള്ളി , പെരിങ്ങോട് സഹൃദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെഉദ്ഘാടനത്തോടനുബന്ധിച്ചാണ് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചത്. മത്സരത്തിൽ അയൽപ്രദേശങ്ങളിൽ…
ലഹരി ഉപഭോഗം – സ്കൂളുകൾ കേന്ദ്രീകരിച്ച് പോലീസ്, എക്സൈസ് പരിശോധന കർശനമാക്കാൻ മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശം
പാലക്കാട്: ലഹരി നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് പോലീസ്, എക്സൈസസ് പരിശോധന ശക്തമാക്കണമെന്ന് തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സ്കൂളുകളുമായി ബന്ധമില്ലാത്തവർ സ്കൂളുകളിൽ പ്രവേശിക്കരുത്. ജില്ലാ കലകടറുടെ ചേംമ്പറിൽ ചേർന്ന ജില്ലാതല ലഹരി വിരുദ്ധ സമിതി…
“ലഹരിമുക്ത കുടുംബം സന്തുഷ്ട കുടുംബം”
പാലക്കാട്:കേരളത്തിൽ യുവാക്കളിലും മുതിർന്നവരിലും ലഹരി ഉപയോഗം വർദ്ധിക്കുകയാണ് അതുമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ സമൂഹത്തിലും കുടുംബങ്ങളിലും ബാധിക്കുന്നു . സാമ്പത്തിക തകർച്ച ,കുടുംബ പ്രശ്നങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ, റോഡ് അപകടങ്ങൾ, കുറ്റകൃത്യങ്ങൾ ,കൊലപാതകം ,ആത്മഹത്യ എന്നിവ വർദ്ധിക്കുന്നത് ലഹരി ഉപയോഗമൂലം ആണ് ഇത്…
ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും
മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലെ കുടുംബ ശ്രീകാരേയും ബാലസംഘത്തിലെ കുട്ടികളേയും സംഘടിപ്പിച്ച് മലമ്പുഴ ജനമൈത്രി പോലീസിൻ്റെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും നടത്തി. ഐ എസ് എച്ച് ഒ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ മന്തക്കാട് മുതൽ മലമ്പുഴ പഞ്ചായത്ത് വരെ റാലി…
വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി
മലമ്പുഴ :ജനമൈത്രി പോലീസ് മലമ്പുഴ സ്റ്റേഷൻ്റെ നേതൃത്ത്വത്തിൽ മരുതറോഡ് കല്ലേപ്പുള്ളി യു പിസ്ക്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി ഐ എസ് എച്ച് ഒ സിജോ വർഗീസ് ബോധവത്കരണ ക്ലാസ്സ് നടത്തി. ലഹരി ഉപയോഗിക്കാതെ സമൂഹത്തിൽ നല്ല മാതൃക ആകണമെന്നും വിദ്യാർത്ഥികൾക്ക്…
ശുചീകരണ തൊഴിലാളികളേയും ഹരിതസേനാംഗങ്ങളേയും ആദരിച്ചു
ആസാദി കാ അമൃത് മഹോത്സവ് ക്യാമ്പയിന്റെ ഭാഗമായി പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ വിഭാഗം തൊഴിലാളികൾ, ഹരിത കർമ്മ സേനയിലെ അംഗങ്ങൾ ആശാ പ്രവർത്തകർ എന്നിവരെ ആദരിച്ചു. പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിൽ വച്ചു നടന്ന പരിപാടി പ്രശസ്ത സിനിമ താരവും…
ലഹരി വിരുദ്ധ കാൽനട റാലി നടത്തി
മലമ്പുഴ : മലമ്പുഴ ജനമൈത്രി പോലീസും, ജി.വി.എച്ച്.എസ്.എസ് മലമ്പുഴ എസ് പി സി യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ കാൽനട റാലി നടത്തി മലമ്പുഴ സ്കൂളിൽ നിന്നും ആരംഭിച്ച റാലി ഹയർസെക്കൻഡറി പ്രിൻസിപ്പൽ മുരളി ഉദ്ഘാടനം ചെയ്തു. തുടർന്ന് എ എസ് ഐമാരായ…